വളരെ മധുരമായ ആലാപനം പി. കുഞ്ഞിരാമന്‍ നായരുടെ കവിതയ്ക്ക് മനോഹാരിത കൂട്ടുക തന്നെ ചെയ്യും. ഇതിന് ഉത്തമോദാഹരണമാണ് കണ്ണൂർ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ശ്രീ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ സൗന്ദര്യ പൂജയുടെ ആലാപനത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ഇതാ ബ്ലോഗ് വായനക്കാര്‍ക്ക് വേണ്ടി മാഷ് ആലപിച്ചു അയച്ചു തന്ന വീഡിയോ ചുവടെ നല്‍കിയിരിക്കുന്നു.
സൗന്ദര്യപൂജയുടെ സൗന്ദര്യം മുഴുവന്‍ ഉള്‍ക്കൊണ്ട സാറിന്റെ കവിതാലാപനത്തിനും മനോഹരമായ അതിന്റെ അവതരണത്തിനും പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു
ReplyDeleteകവിതയുടെ ഭാവം മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം അതി ഗംഭീരമായി.ദൃശ്യവല്‍ക്കരണവും എഡിറ്റിംഗും അല്‍പംകൂടി നാന്നാക്കാമായിരുന്നില്ലേ എന്നൊരു സംശയം ബാക്കി...
ReplyDeleteഅതൊന്നും പക്ഷെ ഉദ്ദേശശുദ്ധി ചോര്‍ത്തിക്കളയുന്നില്ല..
മാഷിനു അഭിനന്ദനങ്ങള്‍!!!
your attempt is very good.
ReplyDeletekavithalapanam very good.CONGRATULATION.i take it as my teaching aids.THANKS....
ReplyDeleteഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ .........അഭിനന്ദനങ്ങള്‍..
ReplyDeleteസൌന്ദര്യപുജ - ആലാപനത്തിനും ചിത്രീകരണത്തിനും ..........
ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ .........അഭിനന്ദനങ്ങള്‍..
ReplyDeleteസൌന്ദര്യപുജ - ആലാപനത്തിനും ചിത്രീകരണത്തിനും ..........
ഭാവസുന്ദരം ആലാപനം...നന്ദി
ReplyDeletenannayirunnu
ReplyDeleteനന്നായി മാഷേ നന്നായി....ഇഷ്ടായി കേട്ടോ ...വരട്ടെ ഇത്തരം സൃഷ്ടികള്‍ .....
ReplyDeleteഇഷ്ടപ്പെട്ടു
ReplyDeletevery good
ReplyDeletevery good
ReplyDeleteനന്നായി മാഷേ
ReplyDeleteകുട്ടിക്കാലം വീണ്ടും ഓര്‍മ്മയില്‍ വന്നു.നന്നായി.
ReplyDeletevalare nannayittundu
ReplyDeletecongratulation
nice
ReplyDelete