പത്താം തരം അടിസ്ഥാനപാഠാവലിയിലെ 'അലയും മലയും കടന്നവര്‍' എന്ന മൂന്നാം യൂണിറ്റില്‍ 'ആടുജീവിതം' പരിചയപ്പെടുത്തുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന ചില വീഡിയോകള്‍ യൂട്യൂബില്‍ കണ്ടെത്താനായി. അവ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു.
ബന്യാമിന്‍ ആടുജീവിതത്തെക്കുറിച്ച്
മലയാളിയുടെ പ്രവാസ ജീവിതത്തെക്കുറിച്ച് മറ്റൊരു വീഡിയോ
ബന്യാമിന്‍ വിദേശമലയാളി സംഗമത്തില്‍
വളരെ നന്നായിരിക്കുന്നു....
ReplyDeleteഉപകാരപ്രദമായ വീഡിയോകള്‍.. നന്ദി
ReplyDeletegood. thanks to vidyarangam blog
ReplyDeleteThis comment has been removed by the author.
ReplyDeleteഇതുപോലെയുള്ള ധാരാളം വിഭവങ്ങള് കാത്തിരിക്കുന്നു
ReplyDeletevery informative.thanks to blog team
ReplyDeleteബന്യാമിനോട് നിങ്ങള്‍ക്കും സംസാരിക്കാം.
ReplyDeleteകമന്റ് കാണുക
http://malayalamresources.blogspot.in/
Shyam sir,Rajeev sir,Vidyarangam blog team, teachers, students and all readers of Vidyarangam,
ReplyDeleteHappy New Year.
Three more hours to go here. Fireworks and Champagne ready. Cheers to New year.
My sincere prayers for a bunch of whole new things from Vidyarangam.
Happy New Year.