സാഫല്യം
എത്രയോ
നാളായി
ഞാന്‍
ആഗ്രഹിച്ച നിന്റെ ഹൃദയം
ഇപ്പൊ
എനിക്ക് കൈവന്നിരിക്കുന്നു
ഈ
പോസ്റ്റ്മോര്‍ട്ടം ടേബിളിള്‍.
മഴ
മഴ
മാനത്തുനിന്നും
മനസ്സിലേയ്ക്ക്
പെയ്യുമ്പോള്‍
മൌനനൊമ്പരങ്ങള്‍
മുളപൊട്ടുന്നു
.......
റീ-പോസ്റ്റ്മോര്‍ട്ടം
മരിച്ച
മോഹത്തെ
അടച്ച
കല്ലറ
തുറന്നുവച്ചപ്പോള്‍
ചിരിച്ചു
നിന്നത്രേ
ഒരു
ചെമ്പനീര്‍പ്പൂവ്
അതിന്റെ
നെഞ്ചോടുചേര്‍ന്ന് ...
കുഞ്ഞുകവിതകള്‍ നന്നായി
ReplyDeleteകുഞ്ഞുകവിതകള്‍ നന്നായി
ReplyDeleteശുഭാശംസകൾ...
മൌനനൊമ്പരങ്ങള്‍
ReplyDeleteമുളപൊട്ടുന്നു ....
മനോഹരം....
ആശംസകളോടെ....
AADYA KAVITHAYUDE PERU SAAPHALYAM ENNU VAYIKKANE.
ReplyDeletewhere is malayalam questions of class 10
ReplyDelete2013 onam exM
where is malayalam questions of class 10
ReplyDelete2013 onam exM
where is malayalam questions of class 10
ReplyDelete2013 onam exM
where is malayalam questions of class 10
ReplyDelete2013 onam exM
കുഞ്ഞുകവിതകള്‍ നന്നായി
ReplyDeleteNICE....
ReplyDelete