Pages

Jul 22, 2013

കുഞ്ഞുകവിതകള്‍ - അനിതാ ശരത്



സാഫല്യം
എത്രയോ നാളായി
ഞാന്‍ ആഗ്രഹിച്ച നിന്റെ ഹൃദയം
ഇപ്പൊ എനിക്ക് കൈവന്നിരിക്കുന്നു
ഈ പോസ്റ്റ്മോര്‍ട്ടം ടേബിളിള്‍.

മഴ
മഴ
മാനത്തുനിന്നും
മനസ്സിലേയ്ക്ക് പെയ്യുമ്പോള്‍
മൌനനൊമ്പരങ്ങള്‍
മുളപൊട്ടുന്നു .......

റീ-പോസ്റ്റ്‌മോര്‍ട്ടം

മരിച്ച മോഹത്തെ
അടച്ച കല്ലറ
തുറന്നുവച്ചപ്പോള്‍
ചിരിച്ചു നിന്നത്രേ
ഒരു ചെമ്പനീര്‍പ്പൂവ്
അതിന്റെ നെഞ്ചോടുചേര്‍ന്ന് ...


10 comments:

  1. കുഞ്ഞുകവിതകള്‍ നന്നായി

    ReplyDelete
  2. കുഞ്ഞുകവിതകള്‍ നന്നായി

    ശുഭാശംസകൾ...

    ReplyDelete
  3. മൌനനൊമ്പരങ്ങള്‍
    മുളപൊട്ടുന്നു ....

    മനോഹരം....
    ആശംസകളോടെ....

    ReplyDelete
  4. anitha sarathJuly 25, 2013

    AADYA KAVITHAYUDE PERU SAAPHALYAM ENNU VAYIKKANE.

    ReplyDelete
  5. where is malayalam questions of class 10
    2013 onam exM

    ReplyDelete
  6. where is malayalam questions of class 10
    2013 onam exM

    ReplyDelete
  7. where is malayalam questions of class 10
    2013 onam exM

    ReplyDelete
  8. where is malayalam questions of class 10
    2013 onam exM

    ReplyDelete
  9. കുഞ്ഞുകവിതകള്‍ നന്നായി

    ReplyDelete