Pages

Feb 27, 2016

വാക്കാം വര്‍ണ്ണക്കുടചൂടി... - ചോദ്യശേഖരം

    പത്താംതരം അടിസ്ഥാനപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "വാക്കാം വര്‍ണ്ണക്കുടചൂടി..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

3 comments:

  1. സമയോചിതം.... പ്രയോജനകരം...
    ഈ വാക്കുകള്‍ക്കു മുമ്പില്‍ ഏതു വിശേഷണം ചേര്‍ത്താലും മതിയാകില്ല.അദ്ധ്യാപനത്തിനും, അദ്ധ്യാപനരീതിക്കും യഥാര്‍ത്ഥ വഴികാട്ടിയാണ് ഈ ചോദ്യങ്ങള്‍. കുട്ടികള്‍ക്കുള്ള പ്രയോജനം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
    വിദ്യാരംഗത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മറ്റു പാഠങ്ങളുടെയും ചോദ്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.
    ജോസ് ഫിലിപ്പ്.

    ReplyDelete
  2. സമയോചിതം.... പ്രയോജനകരം...

  3. ഏറെ പ്രയോജനപ്രതമായ ഉദ്യമം. നന്ദി.........

    ReplyDelete