tag:blogger.com,1999:blog-1414087941043822666.post2396271529765847097..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: എന്റെ സ്കൂള്‍ ദിനങ്ങള്‍ ഭാഗം രണ്ട് - അസീസ് കെ. എസ്.Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger34125tag:blogger.com,1999:blog-1414087941043822666.post-64987906619871821232013-08-26T18:41:47.341+05:302013-08-26T18:41:47.341+05:30മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യ...മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-80127939289389482392012-07-10T22:26:36.165+05:302012-07-10T22:26:36.165+05:30അസീസ്,
സ്കൂള്‍ ദിനസ്മരണകള്‍ ഉജ്വലമായി. പുറത...അസീസ്,
സ്കൂള്‍ ദിനസ്മരണകള്‍ ഉജ്വലമായി. പുറത്തുള്ളവര്‍ സത്യങ്ങള്‍ അറിയുന്നില്ല എന്ന് കരുതുന്നില്ല.. കാര്യങ്ങള്‍ പരിതാപകരമാണ് . ഇന്നലെ ഉണ്ടായ ഒരനുഭവം പറയട്ടെ?
ടെന്‍ എ ക്ലാസ്. വിഷയം കെമിസ്ട്രി.
ടീച്ചര്‍ : മാഹിന്‍,, താന്‍ കെമിസ്ട്രി ടെക്സ്റ്റ് കൊണ്ട് വരാത്തത് എന്താ?
ഒരു കുട്ടി. : അവന് ഒരു ടെക്സ്റ്റും കൊണ്ടുവരാറില്ല, einsteinvalath.blogspot.comhttps://www.blogger.com/profile/12817448847745561530noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-47066345884634499552012-07-07T13:02:24.887+05:302012-07-07T13:02:24.887+05:30അസീസിക്കാ,ഇന്നാണ് ഇതു വായിക്കാന്‍ പറ്റിയത്.തൊട്ടടു...അസീസിക്കാ,ഇന്നാണ് ഇതു വായിക്കാന്‍ പറ്റിയത്.തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്ക്കൂളില്‍ മക്കളെ പഠിക്കാന്‍ വിട്ട എന്നെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും തെളിഞ്ഞും ഒളിഞ്ഞും കുറ്റപ്ഫെടുത്തുന്നതിനിടയില് സമാന ഹൃദയരെ കാണുക ആശ്വാസം തന്നെ.അഖിലാണ്ഡമണ്ഡലം അവര്‍ പാടി കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ സ്കൂള്‍ ജീവിതത്തിലേക്കു തിരികെ പോകാറുണ്ട്.ലീമ വി കെnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-71339008628148237712012-07-05T18:14:11.492+05:302012-07-05T18:14:11.492+05:30ആമീന്‍, അസ്സീസ്സ് സാഹിബ്.ആമീന്‍, അസ്സീസ്സ് സാഹിബ്.ആക്കല്‍ ജവാദ്noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-20002760676959665802012-07-04T20:30:21.568+05:302012-07-04T20:30:21.568+05:30ശ്യാമമേഘമെന്ന ശ്യാം സാ൪ എഴുതിയ കമന്റിലെ വരികള്‍ പ...ശ്യാമമേഘമെന്ന ശ്യാം സാ൪ എഴുതിയ കമന്റിലെ വരികള്‍ പക൪ത്തട്ടെ: "ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഹൃദയത്തില്‍ ചേക്കേറുന്നു. ഹൃദയം തുറക്കുമ്പോള്‍ സ്നേഹം പരന്നൊഴുകുന്നു. എല്ലാവരും ഒരേ ലക്ഷ്യത്തിലേയ്ക്ക്."

നമ്മുടെ ബ്ലോഗില്‍ ശത്രുക്കളാരുമില്ല. എല്ലാവരും മിത്രങ്ങള്‍. ദയവായി ആരും ആരേയും വെല്ലുവിളിച്ച് നമ്മുടെ സ്നേഹാന്തരീക്ഷത്തിന് മങ്ങലേല്‍പ്പിക്കരുത്. യുദ്ധത്തില്‍ ഗറില്ലായുദ്ധവും Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-25316092297099146262012-07-04T19:41:03.857+05:302012-07-04T19:41:03.857+05:30anonimous ചേട്ടാ
താങ്കള്‍ ഒളിച്ചുകളിക്കാതെ രംഗത്...anonimous ചേട്ടാ
താങ്കള്‍ ഒളിച്ചുകളിക്കാതെ രംഗത്ത് വരണം. ധൈര്യമുണ്ടോ താങ്കള്‍ക്ക്.......
പാവം അസ്സീസ്സ് ഇക്കായെ പ്പോലെ പുതുതായി എന്തെങ്കിലും എഴുതാന്‍ വരുന്നവരെ നിരുത്സാഹപ്പെടുത്താനല്ലാതെ ഇത് പോലെ ഒരു വരിയെങ്കിലും താങ്കള്‍ക്ക് എഴുതാന്‍ കഴിയുമോ?ആക്കല്‍ ജവാദ്noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-89040246362452924522012-07-04T11:22:20.139+05:302012-07-04T11:22:20.139+05:30E ANONYMOUS DRG AKAN VAZHIYILLA.TEXTBOKKUM ,HANDBO...E ANONYMOUS DRG AKAN VAZHIYILLA.TEXTBOKKUM ,HANDBOOKUM,THURANNUNOKKUNNA MANASSIRITHI KARYANGALE MANASSILAKKAN SRAMIKKUNNA LIBRARYYIL KAYARUNNA SAMOOHYAPRATHIBADHATHAYULLA MATTU SIDE BUSINESSKAL ONNUMILLATHA ORALAKANANU KOODUTHAL SATHYATHA...........Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-24929416638560857642012-07-04T11:11:22.889+05:302012-07-04T11:11:22.889+05:30അലി സര്‍ദാര്‍ ജാഫ്രി പാടിയതുപോലെ
"നമുക്ക് ...അലി സര്‍ദാര്‍ ജാഫ്രി പാടിയതുപോലെ
"നമുക്ക് വെറുപ്പിന്റെ മരുഭൂമികളും
വിദ്വേഷത്തിന്റെ രക്തപുരണ്ട നദികളും
മുറിച്ചു കടക്കാം...............
നമുക്ക് വര്‍ത്തമാനം തുടരാം
ഒരുവാക്കില്‍ നിന്നും മറ്റൊരുവാക്കിലേക്ക്
രാത്രിയില്‍ പുലരുവോളം.......
പ്രകാശം പരക്കുവോളം.......
പ്രവാസജീവിതത്തിനിടയിലും അക്ഷരങ്ങളുമായി
അണയാത്ത സൗഹൃദം Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-23160201135370014832012-07-03T20:47:34.205+05:302012-07-03T20:47:34.205+05:30Dear A'qal Javad,
Just scroll down this blog ...Dear A'qal Javad,
Just scroll down this blog and click on the older posts for part 1.
Thanks for your interest.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-52398155991182441392012-07-03T20:28:13.251+05:302012-07-03T20:28:13.251+05:30ഒന്നാം ഭാഗം മെയിലില്‍ അയച്ചുതരുമോ
javadakkal@gmail...ഒന്നാം ഭാഗം മെയിലില്‍ അയച്ചുതരുമോ
javadakkal@gmail.comആക്കല്‍ ജവാദ്noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-88069564809924560892012-07-03T20:26:19.375+05:302012-07-03T20:26:19.375+05:30താങ്കളെ നിരാശനാക്കലല്ല എന്റെ ഉദ്ദേശം
ഞാന്‍ ഒരു ഭാ...താങ്കളെ നിരാശനാക്കലല്ല എന്റെ ഉദ്ദേശം
ഞാന്‍ ഒരു ഭാഷാ അധ്യാപകന് ആയതുകൊണ്ട് പ്രതികരിച്ചതാ....പാര്‍ട്ടി പ്രവര്‍ത്തകനല്ല. താങ്കളുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു വായനാ പ്രേമി......ആക്കല്‍ ജവാദ്noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-31308523566042008102012-07-03T18:39:53.068+05:302012-07-03T18:39:53.068+05:30saamoohyanjananirmithivaadathekurichu prasangikkun...saamoohyanjananirmithivaadathekurichu prasangikkunna anonimous oru drg anennu thonnunnuAnonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-56548881402979427902012-07-02T21:27:27.401+05:302012-07-02T21:27:27.401+05:30പ്രിയ ആ'ഖല്‍ ജവാദ്,
വകുപ്പുമന്ത്രിയെ വിമ൪ശിച...പ്രിയ ആ'ഖല്‍ ജവാദ്,
വകുപ്പുമന്ത്രിയെ വിമ൪ശിച്ചുവെങ്കില് അതിന് എതി൪വിമ൪ശനം നടത്തുവാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്.താങ്കള്‍ക്ക് എന്നെ വിമ൪ശിക്കാം.ഗംഗ എന്ന പേര് ഓരോ ഭാരതീയന്റേയും നാവിലെ പുണ്യനാമമാണ്. അതിനെ മാറ്റി ഗ്രേസ് ഇടുക എന്നത് പുണ്യഗംഗയെ അപമാനിക്കുന്നതിനു, ഡിസ്ഗ്രേസ് ചെയ്യുന്നതിനു തുല്യമാണ്.ഓരോ ഭാരതീയനേയും വിദ്യാഭ്യാസമന്ത്രി അപമാനിച്ചിരിക്കുകയാണ്.ഇത് ഒരു Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-22050535144070697832012-07-02T21:26:02.096+05:302012-07-02T21:26:02.096+05:30പ്രിയ ആ'ഖല്‍ ജവാദ്,
വകുപ്പുമന്ത്രിയെ വിമ൪ശിച...പ്രിയ ആ'ഖല്‍ ജവാദ്,
വകുപ്പുമന്ത്രിയെ വിമ൪ശിച്ചുവെങ്കില് അതിന് എതി൪വിമ൪ശനം നടത്തുവാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്.താങ്കള്‍ക്ക് എന്നെ വിമ൪ശിക്കാം.ഗംഗ എന്ന പേര് ഓരോ ഭാരതീയന്റേയും നാവിലെ പുണ്യനാമമാണ്. അതിനെ മാറ്റി ഗ്രേസ് ഇടുക എന്നത് പുണ്യഗംഗയെ അപമാനിക്കുന്നതിനു, ഡിസ്ഗ്രേസ് ചെയ്യുന്നതിനു തുല്യമാണ്.ഓരോ ഭാരതീയനേയും വിദ്യാഭ്യാസമന്ത്രി അപമാനിച്ചിരിക്കുകയാണ്.ഇത് ഒരു Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-70397168731212642042012-07-02T21:23:19.260+05:302012-07-02T21:23:19.260+05:30valare nalla chindhakal.valare nalla chindhakal.Littyhttps://www.blogger.com/profile/13386045205438802714noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-57328679057208729352012-07-02T20:07:21.308+05:302012-07-02T20:07:21.308+05:30ഹലോ അസ്സീസ്സ് സാഹിബ്
താങ്ങള് വിദ്യാഭ്യാസത്തേയും വ...ഹലോ അസ്സീസ്സ് സാഹിബ്
താങ്ങള് വിദ്യാഭ്യാസത്തേയും വകുപ്പ് മന്ത്രിയെയും വിമര്‍ശിച്ചു. ആരും ചോദ്യം ചെയ്തില്ല, താങ്ങള് അഭിപ്രായം പറഞ്ഞ മലയാള സാറിനെ വളരെ രൂക്ഷമായിട്ടാണല്ലോ വിമര്ശിച്ചിരിക്കുന്നത്ആക്കല് ജവാദ്noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-36924791448118752392012-07-02T20:07:18.196+05:302012-07-02T20:07:18.196+05:30ഹലോ അസ്സീസ്സ് സാഹിബ്
താങ്ങള് വിദ്യാഭ്യാസത്തേയും വ...ഹലോ അസ്സീസ്സ് സാഹിബ്
താങ്ങള് വിദ്യാഭ്യാസത്തേയും വകുപ്പ് മന്ത്രിയെയും വിമര്‍ശിച്ചു. ആരും ചോദ്യം ചെയ്തില്ല, താങ്ങള് അഭിപ്രായം പറഞ്ഞ മലയാള സാറിനെ വളരെ രൂക്ഷമായിട്ടാണല്ലോ വിമര്ശിച്ചിരിക്കുന്നത്ആക്കല് ജവാദ്noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-47310639788898591662012-07-02T11:06:56.289+05:302012-07-02T11:06:56.289+05:30ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഹൃഹയത്തില് ചേക്ക...ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഹൃഹയത്തില് ചേക്കേറുന്നു. ഹൃദയം തുറക്കുമ്പോള്‍ സ്നേഹം പരന്നൊഴുകുന്നു. എല്ലാവരും ഒരേ ലക്ഷ്യത്തിലേയ്ക്ക്. ഇതു തുറന്നെഴുതുവാന്‍ എന്തേ ഇത്രവൈകി?syamameghamhttps://www.blogger.com/profile/03264723039936673572noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-24840759462929485452012-07-02T10:31:22.530+05:302012-07-02T10:31:22.530+05:30അസ്സീസ് ഇക്ക
ഞാന്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തത...അസ്സീസ് ഇക്ക
ഞാന്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തത് മലയാളം മറന്ന് പോകുന്ന ചില പ്രവാസികള്‍ക്കും കൂടി വേണ്ടിയായിരിന്നു.കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇന്ന് പാഠ്യപദ്ധ്യതിയുട സൈദ്ധാന്തിക അടിത്തറ സാമൂഹ്യജ്ഞാന നിര്‍മ്മിതി വാദമാണ്.ഇതിന്റെ പ്രധാന സവിശേഷത വൈകാരിക ബുദ്ധിയുടെ സന്തുലനമാണ്. ഓരോ സംഘപ്രവര്‍ത്തനങ്ങളിലും നമ്മുടെ കുട്ടികള്‍ ഏര്‍പ്പെടുമ്പോള്‍ സമഭാവനയുടെ മഴവില്ല് ക്ലാസ് മുറികളില്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-75101390200065503312012-07-01T21:11:19.131+05:302012-07-01T21:11:19.131+05:30valare nalla bhasha.....vijayasamsakalvalare nalla bhasha.....vijayasamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-47551895891825402242012-07-01T21:10:04.628+05:302012-07-01T21:10:04.628+05:30valare nalla bhasha.....vijayasamsakalvalare nalla bhasha.....vijayasamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-66869273065538567382012-07-01T19:30:55.977+05:302012-07-01T19:30:55.977+05:30Anonymous, താങ്കള്‍ പൊതുവിദ്യാഭ്യാസത്തിന്റെ സംരക്...Anonymous, താങ്കള്‍ പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷകനായി അവതരിക്കുന്നത് അദ്ധ്യാപകനായ താങ്കള്‍ക്ക് സ്വന്തം തൊഴില്‍ നിലനി൪ത്തുവാന്‍ വേണ്ടിയാണ്.ചുമടെടുക്കുവാനുള്ള ചുമട്ടുതൊഴിലാളിയുടെ അവകാശം ചുമടിനോടുള്ള താല്പര്യം കൊണ്ടല്ല, അത് കൊണ്ടുവരുന്ന കാശിനോടാണ്.സ൪ക്കാ൪ സ്കൂളുകളോടുള്ള താങ്കളുടെ താല്പര്യം അത് താങ്കളുടെ ചോറാണ് എന്നുള്ളതുകൊണ്ടാണ്;അതിന്റെ മികവുകൊണ്ടല്ല.കുട്ടികള്‍ മറ്റു സ്കൂളുകളിലേക്ക് പോയാല്‍ Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-57499789273451289102012-07-01T19:30:31.845+05:302012-07-01T19:30:31.845+05:30താങ്ക്സ് ടീച്ചേസ് ആന്‍സി, ഷംല ആന്റ് സ൪സ് ബിജോയ് ...താങ്ക്സ് ടീച്ചേസ് ആന്‍സി, ഷംല ആന്റ് സ൪സ് ബിജോയ് കൂത്താട്ടുകുളം ആന്റ് അനോണിമസ്, വായിച്ചതിനും കമന്റെഴുതിയതിനും.

ബിജോയിയും ഷംലയും എഴുതിയത് വളരെ അധികം ച൪ച്ചചെയ്യേണ്ട കാര്യങ്ങളായിരുന്നു. പക്ഷേ അത് ച൪ച്ചചെയ്യുവാന് ആ൪ക്കും താല്പര്യമില്ല.മൂന്നു പാ൪ട്ടായിട്ടാണ് ഞാനിത് എഴുതാമെന്ന് വച്ചിരുന്നത്-ആദ്യം എന്റെ സ്കൂള്‍, പിന്നെ മക്കളുടെ, പിന്നെ ഞാനിപ്പോള്‍ ജീവിക്കുന്ന രാജ്യത്തിലെ. Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-3035150653382946052012-07-01T17:33:01.287+05:302012-07-01T17:33:01.287+05:30ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റായ മന്ത്രി- അല്പം കടന്നു...ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റായ മന്ത്രി- അല്പം കടന്നുപോയി അസീസിക്കാ............Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-2148612170076411972012-07-01T14:30:53.495+05:302012-07-01T14:30:53.495+05:30ബ്ലോഗ് തുറന്നാല്‍ പേരില്ലാത്തവരുടെ എണ്ണം വല്ലാതെ ...ബ്ലോഗ് തുറന്നാല്‍ പേരില്ലാത്തവരുടെ എണ്ണം വല്ലാതെ കൂടുന്നു. ആര്‍ക്കെങ്കിലും ഒന്ന് പുറത്തു ചാടിക്കൂടെ? എന്തെങ്കിലും ഒരു പേര് കണ്ടെത്തിക്കൂടെ? അഭിപ്രായങ്ങളും ചര്‍ച്ചകളുമൊക്കെ നല്ലത് തന്നെ. അതില്‍ വ്യക്തിവിദ്വെഷങ്ങളില്ലാത്തിടത്തോളം കാലം . എന്നാലും അനോണിമസ് എന്ന പേര് ഇത്തിരി ബോറാണ്.shamlanoreply@blogger.com