tag:blogger.com,1999:blog-1414087941043822666.post3939706780208068500..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: കഥയും കവിതയും ക്രോസ് ചെയ്യുന്ന ജീവിതക്കുരിശ് - കഥാസ്വാദനംAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger5125tag:blogger.com,1999:blog-1414087941043822666.post-12020789761908797682011-03-03T12:05:43.463+05:302011-03-03T12:05:43.463+05:30ഒരിക്കല്‍ 'കൊമാല'യും മാതൃഭൂമിയുടെ മുഖ ചി...ഒരിക്കല്‍ 'കൊമാല'യും മാതൃഭൂമിയുടെ മുഖ ചിത്രമായിരുന്നു . പ്രതിഭകളെ കണ്ടെത്താനുള്ള കഴിവും തിരിച്ചറിയണം ...
'റെഡ്ക്രോസ് ' -അതിന്റെ വന്യമായ ഭാഷയും ,തീഷ്ണമായ ജീവിതാനുഭവങ്ങളും, അന്തരീഷവും , 'റെഡ്ക്രോസ് '-നെ
ഈ വര്‍ഷത്തെ മികച്ച കഥ ആക്കിയിരിക്കുന്നു . 'ഭയം നട്ടെല്ലില്‍ നക്കുന്ന' വായനാനുഭവം .jollymashhttps://www.blogger.com/profile/09132324424449375563noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-49877769139576670822011-02-28T12:33:45.731+05:302011-02-28T12:33:45.731+05:30അടുത്ത കാലത്ത് വായിച്ച കഥകളില്‍ വാക്കുകളിലേക്ക് പക...അടുത്ത കാലത്ത് വായിച്ച കഥകളില്‍ വാക്കുകളിലേക്ക് പകരാനാവാത്ത ഒരളവുകളിലും ഒതുങ്ങാത്ത അങ്കലാപ്പ്,അത് മറ്റേതൊരു വികാരത്തെയും മറികടക്കും വിധം ചിന്തയില്‍ പെരുത്ത് കൊണ്ടേയിരിക്കുന്നു.പ്രമോദ് രാമന് അഭിനന്ദനങ്ങള്‍.ആകെയിളകും വിധത്തിലുള്ള പിടിച്ചു കുലുക്കലിന്.....ജാനിhttps://www.blogger.com/profile/11967079859817601015noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-91580096438958956572011-02-25T22:02:23.391+05:302011-02-25T22:02:23.391+05:30thangalude lekhanem vayichu tharekkedilla malayala...thangalude lekhanem vayichu tharekkedilla malayalamfontil type chaiyyan prayasamanu

sasneham mohandas

mohanatten@gmail.com mohanattenblogspot.comAnonymoushttps://www.blogger.com/profile/09203708824868832199noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-66863205356236513342011-02-20T11:11:26.940+05:302011-02-20T11:11:26.940+05:30ഇത്തരം സാഹിത്യ ചര്‍ച്ചകളിലൂടെ നമ്മുടെ ബ്ലോഗ് കൂടു...ഇത്തരം സാഹിത്യ ചര്‍ച്ചകളിലൂടെ നമ്മുടെ ബ്ലോഗ് കൂടുതല്‍ പ്രയോജന പ്രദമാകട്ടെ. ഷംല ടീച്ചറിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും നമ്മെ സാഹിത്യ ചര്‍ച്ചകളിലേക്ക് കൊണ്ടു ചെല്ലുന്നു എന്നതില്‍ സന്തോഷം.rajeev kanjiramattomhttps://www.blogger.com/profile/07899121033426555615noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-78258472983514889362011-02-20T10:56:44.619+05:302011-02-20T10:56:44.619+05:30മരണതോലമെത്തുന്ന പെണ്ണിന്റെ ജീവിതസഹനത്തെ റെഡ്ക്...മരണതോലമെത്തുന്ന പെണ്ണിന്റെ ജീവിതസഹനത്തെ റെഡ്ക്രോസ് ഓര്‍മിപ്പിച്ചു. മകളുടെ വളര്‍ച്ചയുടെ ഞെട്ടല്‍ ഉറക്കം കെടുത്തുന്ന ഒരുപാട് അമ്മമാരില്ലേ നമുക്ക് ചുറ്റും? പെണ്ണിന്റെ പക്ഷത് നിന്നും നോക്കാന്‍ കഴിഞ്ഞതിനാലാണ് ഈ കഥ അനുഭവതീവ്രമായത്. സുഭാഷ് ചന്ദ്രന്റെ ഗുപ്തം ഒരു തിരക്കഥ ഒന്ന് വായിച്ചു നോക്കു. ഉറകം നഷ്ടപ്പെടുത്താന്‍ തയ്യാറാണെങ്കില്‍shamlahttp://thalayolaparambunoreply@blogger.com