tag:blogger.com,1999:blog-1414087941043822666.post4246027022565993010..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: അ= അല്ലാഹ്, സ =സ്ത്രീAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger20125tag:blogger.com,1999:blog-1414087941043822666.post-36409486028632507692011-09-06T18:03:21.792+05:302011-09-06T18:03:21.792+05:30നല്ല സ്ത്രീ ആരാണെന്ന് നമുക്ക് ക്ളാസ്സ് മുറികളില്‍ ...നല്ല സ്ത്രീ ആരാണെന്ന് നമുക്ക് ക്ളാസ്സ് മുറികളില്‍ പഠിപ്പിക്കാം.
വില കൂടിയ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഒരു വിലയും
കല്പിക്കാതിരിക്കാം.ലീമ വി. കെ.noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-37864631185205201782011-09-03T18:38:36.033+05:302011-09-03T18:38:36.033+05:30good story. good language skill. congratsgood story. good language skill. congratsanagha mariyanoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-60558643442435063992011-08-28T01:28:36.557+05:302011-08-28T01:28:36.557+05:30ഇത് ഒരു കഥയാണ് , എങ്കില്‍ അങ്ങനെ.. കേവല പ്രതി...ഇത് ഒരു കഥയാണ് , എങ്കില്‍ അങ്ങനെ.. കേവല പ്രതികരണമാണെങ്കില്‍ അങ്ങനെ. രണ്ടായാലും , ഓണപ്പാടത്ത് ഇളകുന്ന നെല്തലകള് പോലെ യഥാര്‍ഥ ജീവിതം ഒളിമിന്നുന്ന, കരയുന്ന അക്ഷരങ്ങള്‍. ആയിരം ക്ലസ്റ്റര്‍ ശാക്തീകരണം കൊണ്ട് കുട്ടിയ്ക്ക് കിട്ടാത്തത് അസീസിന്റെ ഒരൊറ്റ രചന യിലുടെ സാധ്യമാകും. അസീസ് നമ്മുടെ കുഞ്ഞുങ്ങളെ പാഠാവലി ഇല്ലാതെ ജീവിതം പഠിപ്പിക്കുന്നു.einsteinvalath.blogspot.comhttps://www.blogger.com/profile/12817448847745561530noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-9926167866486184192011-08-24T00:04:55.210+05:302011-08-24T00:04:55.210+05:30ഇത് വായിച്ച എല്ലാവര്ക്കും നന്ദി.ഒരു തിന്മ കണ്ടാല...ഇത് വായിച്ച എല്ലാവര്ക്കും നന്ദി.ഒരു തിന്മ കണ്ടാല്‍ തടയുക, അല്ലെങ്കില്‍ പ്രതിഷേധിക്കുക അതിനും കഴിവില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും അതിനെ വെറുക്കുക എന്ന ഒരു മഹത്വചനമുണ്ട്. ഈ സാമൂഹ്യശാപത്തിനെതിരെ മനസ്സുകൊണ്ട് വെറുക്കുവാനെങ്കിലും കഴിഞ്ഞാല്‍ ഈ എഴുത്ത് സഫലമായി. ഞാനും മക്കളുള്ളവനാണ്.സ്ത്രീധനം വാങ്ങാത്ത ഒരു ഹൂറി ഏഴാനാകാശത്തുനിന്നു വരുന്നതുവരെ ഞാനെന്റെ മോളെ കെട്ടിക്കില്ല എന്ന ഒരു ഡിക്ലറേഷന്‍ നടത്താന്‍Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-59675639672870085312011-08-23T14:01:15.660+05:302011-08-23T14:01:15.660+05:30സ്ത്രീധനത്തെക്കുരിച്ച് എല്ലാവരും വാ തോരാതെ പറയും ....സ്ത്രീധനത്തെക്കുരിച്ച് എല്ലാവരും വാ തോരാതെ പറയും ....
പക്ഷേ കൊടുക്കുന്നവര്‍ കൊടുത്തുകൊണ്ടെയിരിക്കും...
വാങ്ങുന്നവര്‍ വാങ്ങികൊണ്ടെയിരിക്കും...
മാറേണ്ടത് ഒരു സമൂഹമാണ്... അത് മാറ്റേണ്ടത് സമുദായങ്ങളാണ്....
കഥയാണോ.... അല്ല ....ജീവിതം ......
ദുഷിച്ച പ്രവണതകള്‍ മാറേണ്ടതുണ്ട് .... തുടച്ചു മറ്റെണ്ടാതുണ്ട്...
നല്ലൊരു തലമുറ വളര്‍ന്നു വരുമെന്ന് പ്രത്യാശിക്കാം .....മഴയോർമ്മകൾ https://www.blogger.com/profile/05462684405426131294noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-43366982490964320752011-08-23T12:46:44.647+05:302011-08-23T12:46:44.647+05:30'കണ്ണീരും കിനാവും--- " . വി .ടി യും അടു...'കണ്ണീരും കിനാവും--- " . വി .ടി യും അടുത്ത ജന്മത്തില് ഈ ജന്മം വേണ്ടെന്നു പറയുന്നുണ്ട് .മണിയറയില്‍ പുതുപ്പെണ്ണ്...പുറത്തു, പുറം മാന്തിതരാന് പഴയ പെണ്ണ് !(സിനിമ -പാഠം ഒന്ന് ഒരു വിലാപം )jollymashhttps://www.blogger.com/profile/09132324424449375563noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-31225489290907749952011-08-23T05:41:24.811+05:302011-08-23T05:41:24.811+05:30ഇത്തരം സാമൂഹ്യാവസ്ഥ നിലനില്ക്കുമ്പോള് നമ്മള് സാ...ഇത്തരം സാമൂഹ്യാവസ്ഥ നിലനില്ക്കുമ്പോള് നമ്മള് സാക്ഷരരാണ്...പുരോഗമിച്ചവരാണ്
എന്നൊക്കെ പറയാന്‍ കഴിയില്ല.സാബിദ ടീച്ചര്‍
സൂചിപ്പിച്ചപോലെ ഇത്തരം വ്യവസ്ഥകള്‍ക്കെതിരെ
നിലകൊള്ളാന്‍ കഴിയുന്ന ഒരു പെണ് തലമുറ ഇവിടെ വളര്‍ന്നു വരണം.
നമ്മുടെ പെണ്ണുങ്ങള് സ്വര്‍ണ്ണാഭരണങ്ങള്‍ തൂക്കിയിടാനുള്ള മരക്കുറ്റികളാകാന്‍ ആഗ്രഹിക്കുന്നു.ഇരുപതു വയസാകുമ്പോഴേക്ക് ഒരു കല്യാണം കഴിക്കുന്നത് വലിയ കാര്യമായി വില്‍സണ്‍ ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-30726206548977462242011-08-22T23:49:34.702+05:302011-08-22T23:49:34.702+05:30അല്ലയോ ദേവീ .......ഒരു നിമിഷം തിരിഞ്ഞു നോക്കൂ...കൂ...അല്ലയോ ദേവീ .......ഒരു നിമിഷം തിരിഞ്ഞു നോക്കൂ...കൂടെ ഉള്ളവരില്‍ എത്ര പേര്‍ക്ക് മിനിമം ഇമെയില്‍ ഉണ്ട്? അത്യാവശ്യം ഒന്ന് ബ്ലോഗ് തുറക്കാന്‍ ആകും? ഒരു കമന്റ് എഴുതാന്‍ ആകും?.....നമ്മുടെ ടീച്ചര്മാര് ഒരു 50 ശതമാനം ഇതില്‍ പ്രാപ്തരാവട്ടെ...എന്നിട്ട് പറയൂ .. ഈ മോഡ്യൂള്‍ ഒന്ന് മാറ്റാന്‍ ....paranhu paranhuhttps://www.blogger.com/profile/08130480870091144222noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-66414308492662663532011-08-22T23:00:37.136+05:302011-08-22T23:00:37.136+05:30ini adutha oru janmamundenkil pattiyayi janippicha...ini adutha oru janmamundenkil pattiyayi janippichalum pennayi janippikkaruthePraseeda Rajanhttps://www.blogger.com/profile/06170760647107965714noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-74721867556207422182011-08-22T19:52:25.650+05:302011-08-22T19:52:25.650+05:30സ്ത്രീക്ക് മഹര്‍ കൊടുത്തു വിവാഹം കഴിക്കേണ്ട മുസ്ലീ...സ്ത്രീക്ക് മഹര്‍ കൊടുത്തു വിവാഹം കഴിക്കേണ്ട മുസ്ലീങ്ങള്‍ തന്നെയാണ് ഏറ്റവുമധികം സ്ത്രീധനത്തിന് കണക്കു പറയുന്നതും . എല്ലാ വിഭാഗങ്ങളിലും സംഭവിക്കുന്നത് ഇത് തന്നെയല്ലേ ? സ്വര്‍ണം, പണം, വസ്തുക്കള്‍ , വില കൂടിയ കാറുകള്‍ എന്നിങ്ങനെ രൂപം മാറുന്നുവെന്ന് മാത്രം.shamlanoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-55679849640634582972011-08-22T17:40:00.900+05:302011-08-22T17:40:00.900+05:30കഥ നന്നായി.കാലഘട്ടത്തിനു യോജിച്ച പ്രമേയം.കഥ നന്നായി.കാലഘട്ടത്തിനു യോജിച്ച പ്രമേയം.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-20549279679443942332011-08-22T14:24:00.389+05:302011-08-22T14:24:00.389+05:30ഇതു ഭാവനയോ ???????????????ഇതു ഭാവനയോ ???????????????lissiammacmnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-4889985406456999382011-08-22T13:03:40.630+05:302011-08-22T13:03:40.630+05:30പ്രിയ ദേവീ എന്തിനീ പരിഭവം. SRG MALAYALAM ബ്ലോഗിനുവ...പ്രിയ ദേവീ എന്തിനീ പരിഭവം. SRG MALAYALAM ബ്ലോഗിനുവേണ്ടിയല്ലേ നമ്മുടെ എല്ലാം ചോര നീരാക്കുന്നത്.JRVnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-63507424696233749242011-08-22T12:34:03.444+05:302011-08-22T12:34:03.444+05:30എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറ...എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറിവുള്ളവര്‍ ഒന്ന് പറഞ്ഞു തരണം. വെറുതെ കുറെ ബ്ലോഗുകള്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി തയ്യാറാക്കിയ മോഡ്യൂളിന് അംഗീകാരം നല്കിയ SCERT - യെ സമ്മതിച്ചു കൊടുക്കണം. ഇനിയും ഇത്തരം ശാക്തീകരണം ഞങ്ങള്‍ക്ക് തരണേ.........ദേവിnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-88985212118939561112011-08-22T12:34:00.580+05:302011-08-22T12:34:00.580+05:30എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറ...എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറിവുള്ളവര്‍ ഒന്ന് പറഞ്ഞു തരണം. വെറുതെ കുറെ ബ്ലോഗുകള്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി തയ്യാറാക്കിയ മോഡ്യൂളിന് അംഗീകാരം നല്കിയ SCERT - യെ സമ്മതിച്ചു കൊടുക്കണം. ഇനിയും ഇത്തരം ശാക്തീകരണം ഞങ്ങള്‍ക്ക് തരണേ.........ദേവിnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-31920783674660011402011-08-22T07:19:37.698+05:302011-08-22T07:19:37.698+05:30അസീസിക്കാ.. കാത്തിരിക്കുകയായിരുന്നു. മനസ്സില്‍ തട്...അസീസിക്കാ.. കാത്തിരിക്കുകയായിരുന്നു. മനസ്സില്‍ തട്ടിയ മറ്റൊരു രചന.അവരുടെ സങ്കടം ആരറിയാന്‍..Sreekumar Elanjihttps://www.blogger.com/profile/18037277757946929909noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-51729540298558616612011-08-22T06:21:29.010+05:302011-08-22T06:21:29.010+05:30പെണ്മക്കളുടെ ബാപ്പയായ ഒരു സഹോദരന് കുടിച്ച കണ്ണുന...പെണ്മക്കളുടെ ബാപ്പയായ ഒരു സഹോദരന് കുടിച്ച കണ്ണുനീരിന്റെ ഒരു തുള്ളി മാത്രമേ ഞാന്‍ പകര്‍ന്നിട്ടുള്ളൂ.ഒരു എഞ്ചിനിയറായ അദ്ദേഹം അഞ്ചുനേരം നമസ്കരിക്കുന്ന,ഒരു നല്ല ദൈവവിശ്വാസിയാണ്.കഴിഞ്ഞാഴ്ച ഫോണിലൂടെ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഓര്‍ത്ത് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി:"പ്രാര്‍ത്ഥന സ്വീകരിക്കുന്നവനെന്ന് വിശ്വസിക്കപ്പെടുന്ന അല്ലാഹുവിനെക്കുറിച്ചുള്ള എന്റെ വിശ്വാസം ഓരോ ദിവസവും Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-6920704443777741882011-08-22T03:35:12.359+05:302011-08-22T03:35:12.359+05:30പോര !പോര !റഫീക്ക് പൊന്നാനിhttps://www.blogger.com/profile/03516828208778350666noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-31199773327185041202011-08-21T23:02:25.287+05:302011-08-21T23:02:25.287+05:30nannayirikkunnunannayirikkunnuanjali budhanoornoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-9045945813483363912011-08-21T22:32:46.489+05:302011-08-21T22:32:46.489+05:30അവസരോചിതമായ രചന .
രൂപേഷുവും ശയനേഷുവും അനുയോജ്യ് ...അവസരോചിതമായ രചന .
രൂപേഷുവും ശയനേഷുവും അനുയോജ്യ് യായവളെ സമ്പത്ത് നോക്കി അന്വേഷിച്ചു നടക്കുന്ന
ഇക്കാലത്ത് അത്തരക്കാരെ നേരിടാനുള്ള കാര്യവിചാരം പെണ്കുട്ടികള്ക്കില്ലെങ്കില് ശാസ്ത്രം പഠിച്ചത് കൊണ്ടോ ഫസ്റ്റ് റാങ്ക് കിട്ടിയത് കൊണ്ടോ ഒരുകാര്യവും ഇല്ല മാഷേ ....
കാലം മാത്രമേ മാറിയിട്ടുള്ളൂ... സ്മൃതികളെല്ലാം ഇന്നും സ്ത്രീയെ ഉപഭോഗ വസ്തു മാത്രമായിട്ടേ കാണുന്നുള്ളൂ...
സാബിദ മുഹമ്മദ് റാഫിhttps://www.blogger.com/profile/15938203637822059029noreply@blogger.com