tag:blogger.com,1999:blog-1414087941043822666.post4505420263475424641..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം - വീഡിയോAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger19125tag:blogger.com,1999:blog-1414087941043822666.post-92188985187693075072015-07-22T22:05:51.320+05:302015-07-22T22:05:51.320+05:30അയ്യോ മാഷേ ഈ വിഡിയോ നേരത്തേ കണ്ടിരുന്നുവെങ്കിൽ ഞാൻ...അയ്യോ മാഷേ ഈ വിഡിയോ നേരത്തേ കണ്ടിരുന്നുവെങ്കിൽ ഞാൻ ഇതുണ്ടാക്കില്ലായിരുന്നു https://www.youtube.com/watch?v=Gpf07mJlESc....
നവോദയ സ്ക്കൂളിൽ കഴിഞ്ഞ വർഷമാണ് ഈ ടെക്സ്റ്റ് ബുക്ക് വന്നത് ..https://www.youtube.com/watch?v=Gpf07mJlEScmashetanhttps://www.blogger.com/profile/03920926213912164188noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-9966106802585161252011-09-25T13:18:25.225+05:302011-09-25T13:18:25.225+05:30മാഷേ...വീഡിയോ പടം കിടിലന്‍.
ഓം ശാന്തി...മാഷേ...വീഡിയോ പടം കിടിലന്‍.
ഓം ശാന്തി...വില്‍സണ്‍ ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-41289023406917128092011-09-25T07:46:29.253+05:302011-09-25T07:46:29.253+05:30വായിച്ചു സര്.സന്തോഷത്തോടെ വായിച്ചു.ഞാന്‍ ഓര്‍ക്കൂ...വായിച്ചു സര്.സന്തോഷത്തോടെ വായിച്ചു.ഞാന്‍ ഓര്‍ക്കൂട്ടില്‍ അംഗമല്ലാത്തതുകൊണ്ട് സാര്‍ മോഡറേറ്ററായ ഹരിശ്രീയില്‍ കയറുവാന്‍ കഴിഞ്ഞിട്ടില്ല. profile empty ആയതുകൊണ്ട് ഒരിക്കല്‍ സിസ്റ്റം access ഡിനൈ ചെയ്തു.ഞാന്‍ വീണ്ടും ശ്രമിക്കുന്നുണ്ട്.എന്റെ പ്രിയപ്പെട്ട ആചാര്യന് അമ്പലപ്പുഴ കഞ്ഞിപ്പാടത്തെ അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ പങ്കജാക്ഷക്കുറുപ്പ് മാഷ് ( അദ്ദേഹം മരണപ്പെട്ടുപോയി)പറയാറുള്ളതുപോലെ സ്നേഹവും Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-62833156818824859842011-09-24T22:47:50.522+05:302011-09-24T22:47:50.522+05:30അസീസിക്കാ..,ഈ ഓണം പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊപ്പം ...അസീസിക്കാ..,ഈ ഓണം പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊപ്പം എറണാകുളം സ്നേഹഭവനിലായിരുന്നു,അവിടെ നിന്നൊരു രംഗം... എന്റെ സുഹൃത്ത് ഹരിശ്രീയില്‍ എഴുതിയതു്.പങ്ക് വെക്കുന്നു......

Prof.Sreelakam
മിഴികള്‍ ഈറനനിഞ്ഞ നിമിഷം..

സ്നേഹഭവനില്‍ വെച്ച് മനസ്സില്‍ ഒരു നോവു തന്ന ഒരു നിമിഷം...

ഞാനും ശ്രീകുമാര്‍ സാറും സാറിന്റെ മകന് ഉണ്ണിയും സംസാരിച്ചുനിന്നിടത്തേയ്ക്കു ഭഗവത് പൂരിയ Sreekumar Elanjihttps://www.blogger.com/profile/18037277757946929909noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-63916805730502605282011-09-24T07:39:58.532+05:302011-09-24T07:39:58.532+05:30അസീസ് സാറിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തീര...അസീസ് സാറിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രചോദനമാണ്.സ്വന്തം നാടും ജീവിതവും സംസ്കാരവും അനുനിമിഷം ഉള്ളില്‍ പേറുന്ന സാറിന്റെ കണ്ടെത്തലുകള്‍ എപ്പോഴും ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. പുറത്തു നിന്ന് നാടിനെ നോക്കിക്കാണുമ്പോള്‍ നിക്ഷ്പക്ഷമായ നിലപാടും സാധ്യമാവുമല്ലോ .shamlanoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-59167883197631432262011-09-24T00:03:36.984+05:302011-09-24T00:03:36.984+05:30എന്റെ പ്രിയപ്പെട്ട മക്കള്‍ക്കും മക്കളുടെ മാഷ് ശ്ര...എന്റെ പ്രിയപ്പെട്ട മക്കള്‍ക്കും മക്കളുടെ മാഷ് ശ്രീകുമാര്‍ സാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. സ്നേഹം പങ്കുവയ്ക്കുമ്പോളാണ് വലുതാകുന്നത്. ദാരിദ്ര്യവും പട്ടിണിയുമായിരുന്നുവെങ്കിലും എന്റെയൊക്കെ കുട്ടിക്കാലം സന്തോഷകരമായിരുന്നു. സമ്പത്തും വരുമാനവുമൊക്കെ കൂടുമ്പോള്‍ മനുഷ്യരുടെ ഹൃദയം ചുരുങ്ങിപ്പോകുന്നു. മക്കള്‍ക്കറിയുമോ, എന്റെ മുകളില്‍ കാണുന്ന വീട്ടുകാരന് എന്നോടും ഞാനയാളോടും ആകെക്കൂടി പറയുന്നത് ഹായ് Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-4098183272897112982011-09-23T20:21:22.350+05:302011-09-23T20:21:22.350+05:30ഈ കുറിപ്പു് അസീസ് മാഷിനാണു്. നല്ലൊരു മാഷായി അങ്ങയെ...ഈ കുറിപ്പു് അസീസ് മാഷിനാണു്. നല്ലൊരു മാഷായി അങ്ങയെ ഞങ്ങള്‍ കൂട്ടത്തില്‍ കൂട്ടിയിരിക്കുന്നു.
അങ്ങയുടെ നിരീക്ഷണവും വിലയിരുത്തലും ഞങ്ങള്‍ക്കു് പ്രചോദകമേകുന്നു. എന്റെ ക്ലാസ്സിലെ കുട്ടികള്‍ അസീസിയ്ക്കായെ തിരിച്ചറിയ്ന് തുടങ്ങിയിരിക്കുന്നു.
അവരുടെ നിഷ്ക്കളങ്കമനസ്സിന്റെ സ്നേഹം നുകര്‍ന്നാലും.....Sreekumar Elanjihttps://www.blogger.com/profile/18037277757946929909noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-44780863319799292782011-09-22T23:23:33.132+05:302011-09-22T23:23:33.132+05:30അനോണിമസ് എഴുതിയ കമന്റ് കണ്ടു. അദ്ദേഹം തെറ്റുതിരുത...അനോണിമസ് എഴുതിയ കമന്റ് കണ്ടു. അദ്ദേഹം തെറ്റുതിരുത്തുന്ന ഒരദ്ധ്യാപകനാണെന്നും മനസ്സിലായി.അദ്ധ്യാപകരെ സമ്മതിക്കണം.ഹൊ! വെറുതെയല്ല യുദ്ധങ്ങള്‍ ഉണ്ടാകുന്നത് . പാവം സാമ്പ്രാജ്യത്വത്തിന്റെ തലയില്‍ എല്ലാ വിഴുപ്പുകളുമിറക്കിവെയ്ക്കാന് നമുക്കെന്തെളുപ്പം!നൂറായിരം നന്മയുണ്ടായാലും അതു കാണാന്‍ കഴിയാതെ തിന്മ പരതുന്ന ഈ താണ്ഡവം ക്ലാസ് മുറികളില്‍ കുട്ടികള്‍ പരിശീലിച്ചുതുടങ്ങിയാല്?Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-91787568018671013092011-09-22T20:00:03.484+05:302011-09-22T20:00:03.484+05:30അധ്യാപകര്‍ക്ക് തെറ്റ് തിരുത്തുന്ന ഒരു സ്വഭാവം ഉള്ള...അധ്യാപകര്‍ക്ക് തെറ്റ് തിരുത്തുന്ന ഒരു സ്വഭാവം ഉള്ളതുകൊണ്ടാവാം വീഡിയോ വിവരണത്തില്‍ കേട്ട ഒരു വലിയ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിക്കട്ടെ !താണ്ടവം എന്ന വാക്ക് വളരെ വികലമായി ഉച്ചരിച്ചു.അത് ഒഴിവാക്കാമായിരുന്നു!Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-29514704816852205722011-09-22T14:22:26.783+05:302011-09-22T14:22:26.783+05:30വളരെ നന്നായിരിക്കുന്നു. വീഡിയോ അതിഹംഭീരം ഷെരീഫ് സ...വളരെ നന്നായിരിക്കുന്നു. വീഡിയോ അതിഹംഭീരം ഷെരീഫ് സാറിന് അഭിനന്ദനങ്ങള്‍Chandravally U Phttps://www.blogger.com/profile/15304890807245380443noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-67235535430651615522011-09-22T08:48:14.388+05:302011-09-22T08:48:14.388+05:30ഇത് അധ്യാപക സഹായിയില്‍ ഉള്ളതല്ലേ....ഇത് അധ്യാപക സഹായിയില്‍ ഉള്ളതല്ലേ....രവിnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-51536414747624397982011-09-22T06:58:59.295+05:302011-09-22T06:58:59.295+05:30"സയന്‍സും മാത് മാറ്റിക്സുമൊക്കെ പഠിച്ചു കടന്ന..."സയന്‍സും മാത് മാറ്റിക്സുമൊക്കെ പഠിച്ചു കടന്നുപോയ എന്റെ മകളും മകനും പറയാറുണ്ട്, ബാപ്പാ,കുറെ ശമ്പളം കിട്ടുമെന്നു മോഹിച്ച് ഇതൊക്കെ പഠിച്ച് ഞങ്ങളുടെ മനസ്സ് ഒരു വഹക്കുകൊള്ളാതായിന്ന്.എന്റെ മകളേയും മകനേയും പ്രേമിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന ഹുമാനിറ്റീസ് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഭര്‍ത്താവായും ഭാര്യയായും അവര്‍ക്കു കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഒരു ബാപ്പ എന്ന നിലയ്ക്ക് ഞാന്‍ വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-40365291510376534432011-09-22T04:37:16.074+05:302011-09-22T04:37:16.074+05:30ഈ കമന്റ് അവിവേകമാകാന് ചാന്‍സുണ്ട്.അങ്ങിനെയെങ്കില...ഈ കമന്റ് അവിവേകമാകാന് ചാന്‍സുണ്ട്.അങ്ങിനെയെങ്കില്‍ ഇത് ഡിലീറ്റ് ചെയ്യണമെന്ന് ബ്ലോഗറോട് അപേക്ഷിക്കുന്നു.
നിങ്ങളെയൊക്കെ പരിചയപ്പെടുകയും സ്നേഹിക്കുകയും ചെയ്തുതുടങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ ഒരു കൊതി തോന്നിത്തുടങ്ങുന്നു. മറയില്ലാതെ ഞാനെഴുതുകയാണ്.സയന്‍സും മാത് മാറ്റിക്സുമൊക്കെ പഠിച്ചു കടന്നുപോയ എന്റെ മകളും മകനും പറയാറുണ്ട്, ബാപ്പാ,കുറെ ശമ്പളം കിട്ടുമെന്നു മോഹിച്ച് ഇതൊക്കെ പഠിച്ച് ഞങ്ങളുടെ Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-58802943793152875542011-09-22T03:29:13.215+05:302011-09-22T03:29:13.215+05:30സുരേഷ് സാറിന്റെ പോസ്റ്റും, അത്തോളി സ്കൂളിലെ മലയാള...സുരേഷ് സാറിന്റെ പോസ്റ്റും, അത്തോളി സ്കൂളിലെ മലയാള വിഭാഗവും കുരിക്കള്‍ മാഷും തയ്യാറാക്കിയ വീഡിയോയും കണ്ടു.എന്ത് എഴുതണമെന്ന് ആലോചിച്ച് ഞാന്‍ ബ്ലോഗിലേക്ക് നോക്കിയിരുന്നു.അവരോട് എങ്ങിനെയാണ് നന്ദി പറയുക.വേള്‍ഡ് പ്രഫസേസിന്റെ നിലവാരത്തിലേക്കുയരുന്ന ഒരു ദര്‍ശനവും ജ്ഞാനവും ആത്മാര്‍ത്ഥതയും ഉള്ള ഈ അദ്ധ്യാപകരെല്ലാം നമ്മുടെ മലയാളമക്കള്‍ക്ക് കിട്ടാവുന്ന പുണ്യമാണ്.ഇത് എന്റെ ഹൃദയം കൊണ്ട് Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-36831825783525269962011-09-21T21:22:06.826+05:302011-09-21T21:22:06.826+05:30ചിത്രീകരണം നന്നായി അഭിനന്ദനങ്ങള്‍.....ചിത്രീകരണം നന്നായി അഭിനന്ദനങ്ങള്‍.....ഉദയന്‍ വി കെnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-79560364988302352032011-09-21T20:31:32.751+05:302011-09-21T20:31:32.751+05:30മനസ്സിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ തീര്‍ച്ചയായും കു...മനസ്സിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ തീര്‍ച്ചയായും കുട്ടികളില്‍ അശാന്തി പകരും. ഒരുപാടു ചിന്തിപ്പിക്കാന്‍ ശരീഫ്സറിന്റെ ഉദ്യമത്തിന് സാധിക്കും. അതുപോലെ തന്നെ അത്തോളി സ്കൂളിലെ അധ്യാപകര്‍ക്കും നന്ദി. ഇത്രയ്ക്കു ദീര്ഖദ്രിഷ്ടിയോടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും അത് എല്ലാവര്ക്കും എത്തിച്ചു തരാനും കഴിയുന്ന സുമനസ്സുകള്‍ക്ക് ഹൃദയപൂര്‍വം നന്ദി.shamlanoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-27061204637925088972011-09-21T19:44:34.501+05:302011-09-21T19:44:34.501+05:30ഷെരീഫ് സാറിന്റെ ഈ വീഡിയോ ഏറെ ഉപകാരപ്പെട്ടു.നന്ദിയു...ഷെരീഫ് സാറിന്റെ ഈ വീഡിയോ ഏറെ ഉപകാരപ്പെട്ടു.നന്ദിയും ഒപ്പം ആശംസകളും!Beena, Mulakkulamnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-16314239400030870142011-09-21T19:11:52.281+05:302011-09-21T19:11:52.281+05:30ചിത്രീകരണം കണ്ടു.പാഠഭാഗത്തിന് വളരെ അനുയോജ്യം.ഇതെല്...ചിത്രീകരണം കണ്ടു.പാഠഭാഗത്തിന് വളരെ അനുയോജ്യം.ഇതെല്ലാം ശേഖരിച്ച സാറിന് അഭിനന്ദനങ്ങള്ലീമ വി. കെ.noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-25757497813283869962011-09-21T17:07:43.412+05:302011-09-21T17:07:43.412+05:30ഷെരീഫ് മാഷിന്റെ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്നു വ...ഷെരീഫ് മാഷിന്റെ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുയായിരുന്നു. ചാര്‍ളിചാപ്ലിന്റെ വീഡിയോയിലെ ഘനഗംഭീരമായ ആ ശബ്ദം വീണ്ടും കേള്‍ക്കാന്‍ അവസരമൊരുക്കിത്തന്നതിന് സ്ക്കൂള്‍വിദ്യാരംഗം ബ്ലോഗിനും ഷരീഫ് മാഷിനും പ്രത്യേകം നന്ദി!!!JRVnoreply@blogger.com