tag:blogger.com,1999:blog-1414087941043822666.post5338702356114446911..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: "ഞാന്‍ ഭ്രാന്തനല്ല " - ചിന്തകള്‍Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger13125tag:blogger.com,1999:blog-1414087941043822666.post-92140246435320631362011-03-04T15:33:37.062+05:302011-03-04T15:33:37.062+05:30നേരിനും നേരരിവുകള്ക്കും ഇടയില്‍ ഞാനും നീയും ,സത്...നേരിനും നേരരിവുകള്ക്കും ഇടയില്‍ ഞാനും നീയും ,സത്യവും മിഥ്യയും, രാത്രിയും പകലും ,നന്മയും തിന്മയും ,നീതിയും അനീതിയും ..................അപേക്ഷികങ്ങളായ നിമിഷങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വ്യാപ്തി................... എങ്കിലും മനസ്സ്..............എന്റെ ഉണ്മയും ഉണര്വുമാകുന്നു.സ്വപ്നങ്ങളെ പ്രണയിക്കാന്‍ താലോലിക്കാന്‍ എനിക്ക് ഊര്‍ജം തരുന്നു .മനസ്സ് തളരാതിരിക്കാന്‍..............മാത്രം ഞാന്‍ sajithahttps://www.blogger.com/profile/17129784233537654364noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-34197238565510088052011-03-03T11:54:33.785+05:302011-03-03T11:54:33.785+05:30പുതിയ വഴി വെട്ടുന്നവരെ ഭ്രാന്തനെന്നു പറയും കാലം ...പുതിയ വഴി വെട്ടുന്നവരെ ഭ്രാന്തനെന്നു പറയും കാലം .<br />ഈ ഭാരങ്ങളെല്ലാം ഇറക്കിവെച്ചു ഒന്നിരിക്കാന്‍ നമ്മള് മറന്നു പോകുന്നു.<br /> മരിക്കുന്നതിനു മുന്ബുള്ള വെപ്രാളമാണ് ജീവിതമെന്ന് .സുഭാഷ് ചന്ദ്രന്,.<br />നല്ല വാക്കുകള്‍ ..നല്ല ചിന്തകള്‍ ...jollymashhttps://www.blogger.com/profile/09132324424449375563noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-64359957871812771482011-03-02T22:50:35.634+05:302011-03-02T22:50:35.634+05:30മുജിത്തെ വളരെ നന്നായി താങ്കള്‍ ചിന്തകളെ അടുക്കി വച...മുജിത്തെ വളരെ നന്നായി താങ്കള്‍ ചിന്തകളെ അടുക്കി വച്ചിരിക്കുന്നു..... ഇനിയും ഇത്തരം ധാരാളം ചിന്തകള്‍ പിറവിയെടുക്കട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-58302303377798553032011-03-02T22:47:02.274+05:302011-03-02T22:47:02.274+05:30എന്തായാലും ഒരു കാര്യത്തില്‍ കേരളത്തിനു സന്തോഷിക്കാ...എന്തായാലും ഒരു കാര്യത്തില്‍ കേരളത്തിനു സന്തോഷിക്കാം, വിവേകാനന്ദന് ഇന്ന് കേരളത്തില്‍ വന്നാല്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിക്കില്ല, കാരണം ഇന്ന് ലോകം മുഴുവന്‍ ഭ്രാന്തിന്റെ വക്കില്‍ നില്ക്കുവാണല്ലോ??????Sujithnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-6058469076020121982011-03-02T22:43:41.141+05:302011-03-02T22:43:41.141+05:30"ഒരിക്കല്‍ ഇയാളെപോലെ എല്ലാം മറന്നുകൊണ്ട് തിരക..."ഒരിക്കല്‍ ഇയാളെപോലെ എല്ലാം മറന്നുകൊണ്ട് തിരക്കുപിടിച്ച ഈ ജീവിതത്തില്‍നിന്നും ജീവിതത്തിന്റെ ഭാരമേറിയ മാറാപ്പുകള്‍ ഇറക്കിവച്ചുകൊണ്ട് പൊട്ടിച്ചിരിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍, ആരെയും ഭയക്കാതെ ഇവിടെ നടക്കുന്ന അഴിമതികള്‍ക്കെതിരെയും തിന്മകള്‍ക്കെതിരെയും പ്രതികരിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ".സുഹൃത്തെ, ഇതെല്ലാം ചിന്തിക്കാന്‍ രസമുള്ളതാണ്.....Unknownhttps://www.blogger.com/profile/07840262921870424777noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-85954464272849171102011-03-02T22:41:10.608+05:302011-03-02T22:41:10.608+05:30അനുഭവങ്ങളാണ് താങ്കളെ ഇങ്ങനൊക്കെ ചിന്തിപ്പിച്ചതെന്ന...അനുഭവങ്ങളാണ് താങ്കളെ ഇങ്ങനൊക്കെ ചിന്തിപ്പിച്ചതെന്നു തോന്നുന്നു. ജീവിതത്തില്‍ ചില പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും നാം ഇങ്ങനൊക്കെ ചിന്തിച്ചു പോകും.Jamesnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-1011470476542745582011-03-02T22:38:21.771+05:302011-03-02T22:38:21.771+05:30"നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്
മൂകമുരുകുന്ന..."നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്<br />മൂകമുരുകുന്ന ഞാനാണ് മൂഡന്"Sindhunoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-59796182175252421552011-03-02T22:20:46.394+05:302011-03-02T22:20:46.394+05:30ചിന്തകള്‍ ഇപ്പോഴും ഒരുപോലെ ആയാല്‍ പിന്നെന്തു ലോകം....ചിന്തകള്‍ ഇപ്പോഴും ഒരുപോലെ ആയാല്‍ പിന്നെന്തു ലോകം. വേറിട്ട ചിന്തകള്‍ ഉണ്ടാവണം, അവയെ ചിലപ്പോള്‍ ഭ്രാന്തമെന്നു വിളിച്ചു അധിക്ഷേപിച്ചേക്കാംAnonymoushttps://www.blogger.com/profile/11694610279623817579noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-52596461573700312992011-03-02T22:20:03.370+05:302011-03-02T22:20:03.370+05:30നേരായ ചിന്തകളെ നാം ഭ്രാന്തമായ ചിന്തകള്‍ എന്ന് വിളി...നേരായ ചിന്തകളെ നാം ഭ്രാന്തമായ ചിന്തകള്‍ എന്ന് വിളിക്കരുതേ....Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-76350307688338793072011-03-02T22:19:24.558+05:302011-03-02T22:19:24.558+05:30ഭ്രാന്തമായ ചിന്തകള്‍ എന്ന് തോന്നി പോകുന്നുഭ്രാന്തമായ ചിന്തകള്‍ എന്ന് തോന്നി പോകുന്നുBinunoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-56071681821766532352011-03-02T22:18:58.450+05:302011-03-02T22:18:58.450+05:30കുഴപ്പം നമ്മുടെയല്ല , സമൂഹത്തിന്റെയാണ് .കുഴപ്പം നമ്മുടെയല്ല , സമൂഹത്തിന്റെയാണ് .Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-21676763729870054692011-03-02T22:18:06.207+05:302011-03-02T22:18:06.207+05:30സമൂഹം ഒരു വര വരച്ചിരിക്കുന്നു...... അതിനു മുകളിലൂട...സമൂഹം ഒരു വര വരച്ചിരിക്കുന്നു...... അതിനു മുകളിലൂടെയും താഴെക്കൂടിയും നടക്കുന്നവനെ ഭ്രാന്തന് എന്ന് വിളിക്കും....... ഇത് ആരുടെ കുഴപ്പം കൊണ്ടാണ്.....Unknownhttps://www.blogger.com/profile/05603979492794580428noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-16100478907344216322011-03-02T19:34:57.486+05:302011-03-02T19:34:57.486+05:30സ്വയം തീര്‍ക്കുന്ന ബന്ധനങ്ങളില്‍ നിന്ന് ആര്‍ക്കും ...സ്വയം തീര്‍ക്കുന്ന ബന്ധനങ്ങളില്‍ നിന്ന് ആര്‍ക്കും സ്വയം സ്വാതന്ത്യം നേടാനാകമെന്നറീയുക........jjktimeshttps://www.blogger.com/profile/06147168846410717586noreply@blogger.com