tag:blogger.com,1999:blog-1414087941043822666.post54951326752497315..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: പത്താംതരം - ഭാഗം 4Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger8125tag:blogger.com,1999:blog-1414087941043822666.post-82741186898670286862010-09-12T18:59:15.706+05:302010-09-12T18:59:15.706+05:30കഥകളി കണ്ടില്ല ഉടനെ വേണംകഥകളി കണ്ടില്ല ഉടനെ വേണംsunil nandanamhttps://www.blogger.com/profile/12783374638216627038noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-63731371628356038772010-09-08T21:29:09.399+05:302010-09-08T21:29:09.399+05:30assoothranangal kollamallo. pathile nalam unittint...assoothranangal kollamallo. pathile nalam unittinte matrukachodyangal kandillallo. ennu varum. pareeksha aduthalloJessy teachernoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-6867635815063290512010-09-08T21:26:42.133+05:302010-09-08T21:26:42.133+05:30വൈവിദ്ധ്യമുള്ള ആസൂത്രണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്...വൈവിദ്ധ്യമുള്ള ആസൂത്രണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഇനിയും ധാരാളം മാതൃകകള്‍ പ്രതീക്ഷിക്കുന്നു.ARCHA TVMnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-19253910333860314352010-09-08T14:13:22.522+05:302010-09-08T14:13:22.522+05:30ഇവിടെ പ്രസിദ്ധീകരിക്കുന്ന ആസൂത്രണങ്ങള്‍ ചില സാമ്പി...ഇവിടെ പ്രസിദ്ധീകരിക്കുന്ന ആസൂത്രണങ്ങള്‍ ചില സാമ്പിളുകള്‍ മാത്രമാണ്. ഇവ ആധികാരികമോ ആത്യന്തികമോ ആയ രേഖകളൊന്നുമല്ല. ഓരോ അദ്ധ്യാപകനും തന്റേതായ മുന്നൊരുക്കങ്ങള്‍ ഉണ്ടാകുമല്ലോ..<br />ആര്‍ക്കും ആസൂത്രണങ്ങല് തയ്യാറാക്കി വിദ്യാരംഗം ബ്ലോഗിലേയ്ക്ക അയയ്ക്കാം. നാം തയ്യാറാക്കുന്ന പ്രവര്‍ത്തനരൂപരേഖകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനുള്ള വേദിയായി ഇതിനെക്കാണണമെന്നാണ് എന്റെ പക്ഷം.<br />എന്തായാലും അപ്പുക്കുട്ടന്noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-52476273510823931472010-09-08T09:42:30.622+05:302010-09-08T09:42:30.622+05:30ഒരേ കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വളരെ...ഒരേ കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വളരെ നന്നായി.ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.biju, ernakulamnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-26251006278666966742010-09-08T06:46:36.526+05:302010-09-08T06:46:36.526+05:30ഷെറീഫ് സാറിന്റെ സമഗ്രാസൂത്രണത്തില്‍ പറയുന്ന സിനിമക...ഷെറീഫ് സാറിന്റെ സമഗ്രാസൂത്രണത്തില്‍ പറയുന്ന സിനിമകള്‍ ലഭിക്കുമോ? കഴിയുമെങ്കില്‍ ബ്ലോഗില്‍ വീഡിയോ-യില്‍ അവ ഇടുമല്ലോ? മറ്റൊന്ന്, ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ ഒരു ചെറു പുഞ്ചിരിയും മോടെന്‍ ടൈംസും മറ്റും പോരെ.mary molhttps://www.blogger.com/profile/00340624500294793264noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-28213513273287971962010-09-08T06:37:02.909+05:302010-09-08T06:37:02.909+05:30ഇത് കൊള്ളാം , പല രീതിയിലുള്ള സമഗ്രാസൂത്രണങ്ങള്‍ നല...ഇത് കൊള്ളാം , പല രീതിയിലുള്ള സമഗ്രാസൂത്രണങ്ങള്‍ നല്കുന്നതിനാല് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടത്താന്‍ സാധിക്കും.santhoshnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-37305493420002184132010-09-07T11:51:38.680+05:302010-09-07T11:51:38.680+05:30പുതിയ സമഗ്രാസൂത്രണം പ്രസിധീകരിചെങ്കിലും നമ്മള് ചര...പുതിയ സമഗ്രാസൂത്രണം പ്രസിധീകരിചെങ്കിലും നമ്മള് ചര്‍ച്ച ചെയ്തു വന്ന കാര്യത്തിനു ഒരു തീരുമാനമായില്ല. എങ്ങനാവണം സമഗ്രാസൂത്രണം എന്ന്.Anonymousnoreply@blogger.com