tag:blogger.com,1999:blog-1414087941043822666.post5875296786334342048..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: 'കായിന്‍പേരില്‍ പൂ മതിക്കുവോര്‍' - യൂണിറ്റ് സമഗ്രാസൂത്രണംAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger12125tag:blogger.com,1999:blog-1414087941043822666.post-91730257201967454662012-11-13T11:30:55.281+05:302012-11-13T11:30:55.281+05:30സര്,സമൂഹം ഇന്ന് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ആ ...സര്,സമൂഹം ഇന്ന് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ആ സഞ്ചാരപദത്തില്‍ അവരെ നയിച്ചത് സ്വാര്‍ത്ഥതയുടേയും സുഖാസക്തിയുടേയും വര്‍ണ്ണപ്രപഞ്ചമാണ്. ഞാനും നിങ്ങളും അടങ്ങുന്ന ഈ ലോകം സുഖലോലുപതയുടേയും സന്തോഷത്തിന്റേയും സംതൃപ്തിയുടേയും പിന്നാലെയുള്ള പാച്ചിലിലായിരുന്നു. കായോ പൂവോ ആയിരുന്നില്ല അതിന്റെ മാംസളമായ കഴമ്പിലായിരുന്നില്ലേ നോട്ടം. അപ്പോള്‍ നവതലമുറ എങ്ങനെ വ്യത്യസ്തമാകും. നമുക്കെല്ലാം ഒരു വീണ്ടുവിചാരത്തിന് ഈഎസ്തര്.പി ജെnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-7872029164682349592011-10-27T12:36:42.148+05:302011-10-27T12:36:42.148+05:30ee unit ini aathmavishwasathode avatharippikkam..t...ee unit ini aathmavishwasathode avatharippikkam..thanks alot.....Ancy Josehttps://www.blogger.com/profile/14471277889394346016noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-18071768603622138022011-10-23T06:01:50.149+05:302011-10-23T06:01:50.149+05:30azeez Ekkayum paranhu paranhu ഉം എഴുതിയ
വിശദമായ കമ...azeez Ekkayum paranhu paranhu ഉം എഴുതിയ
വിശദമായ കമന്റുകള്‍ ഈ യൂണിറ്റ് ശീര്‍ഷകത്തിന്റെ-സമഗ്രമായ
വിലയിരുത്തലായി.ഈ യൂണിറ്റിലെ പാഠങ്ങള്‍ ഇപ്പോഴാണ് വീയിച്ചു നോക്കിയത്.കണ്ണു തെളിയിച്ചു തന്നതിന് നന്ദി.
അസീസ് സാര്‍ ഗുരുദക്ഷിണ പിന്നെ തന്നേക്കാംവില്സണ് ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-75988726378998616942011-10-22T10:42:49.712+05:302011-10-22T10:42:49.712+05:30താങ്ക്സ് സുരേഷ് സര്.ഈ വാക്കുകളുടെ ഒരു സോഷ്യോളജിക്...താങ്ക്സ് സുരേഷ് സര്.ഈ വാക്കുകളുടെ ഒരു സോഷ്യോളജിക്കല്‍ പേഴ്സ്പെക്റ്റീവിലായിരുന്നു എനിക്ക് താല്പര്യം.പരിഷത്തിന്റെ ആ വീഡിയോ ഉദ്ദേശിക്കപ്പെടുന്നതും ഈ അര്‍ത്ഥത്തിലാണ്. നന്നായി. സ്രോതസ്സില്‍ നിന്നുതന്നെ കാര്യങ്ങള്‍ വിപുലീകരിച്ചതിനും സമന്വയിപ്പിച്ചതിനും.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-41364517564933485102011-10-22T07:42:22.924+05:302011-10-22T07:42:22.924+05:30പ്രിയ അസീസിക്കാ.........
താങ്കളുടെ സംശയങ്ങള്‍ ഗംഭീ...പ്രിയ അസീസിക്കാ.........
താങ്കളുടെ സംശയങ്ങള്‍ ഗംഭീരം....ഈ യുനിറ്റിനു എത്രയും ഉചിതമാണ് ഈ ശീര്‍ഷകം എന്നാണു ഈ എളിയവനു തോന്നുന്നത്. ഒന്ന് നോക്കാം.
ഈ യുനിറ്റില്‍ നാല് പാഠങ്ങള്‍ ആണ് ഉള്ളത്. വിണ്ടകാലടികള്‍, ഉതുപ്പാന്റെ കിണര്‍ , അടുത്തൂണ്‍ , കടലിന്റെ വക്കത്തു ഒരു വീട്.
നാല് പാഠങ്ങളും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഇന്നത്തെ സമൂഹത്തിന്റെ കഴ്ചപ്പടുകളിലുള്ള മാറ്റം ഉണ്ടാക്കുന്ന paranhu paranhuhttps://www.blogger.com/profile/08130480870091144222noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-26090094383570121362011-10-19T23:32:32.446+05:302011-10-19T23:32:32.446+05:30azeezikka, poovu, kaay ennathokke pratheekangalaa...azeezikka, poovu, kaay ennathokke pratheekangalaanu. angu paranjathinodu nooru sathamaanam yojikkunnu. manushyane aadaayathinuvendi maathram snehikkuka. manushyathwam marakkuka. iniyum iniyum iniyum vyakhyaanikkam.Anitha Sarathnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-1986315884103134962011-10-19T15:59:41.722+05:302011-10-19T15:59:41.722+05:30അനിത ടീച്ചറിന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കുവ...അനിത ടീച്ചറിന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. കാരണം ഈ പോസ്റ്റിന്നടിയില്‍ ശ്യാം സാര്‍ ഒരു വലിയ പട്ടിക നല്‍കിയിരുന്നു. ഞാനത് വായിച്ചു.അതില്‍ അദ്ദേഹം പ്രത്യേകം എഴുതിയിരിക്കുന്ന, ഈ പാഠത്തില്‍ നിന്നും കുട്ടി മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ കൊടുത്തിരുന്നു. മനുഷ്യബന്ധങ്ങളിലെ വൈകാരികത എന്ന്താണ് അതിലെ പ്രധാനം. നേടേണ്ട ആശയങ്ങള്‍/ ധാരണകള്‍ എന്ന സബ് ടൈറ്റില്‍ Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-68715801790714016202011-10-19T12:28:55.357+05:302011-10-19T12:28:55.357+05:30I agree with Anitha Teacher.I agree with Anitha Teacher.Ancy Josehttps://www.blogger.com/profile/14471277889394346016noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-63108112617032823202011-10-19T05:44:05.183+05:302011-10-19T05:44:05.183+05:30കായിന് പേരില്‍ പൂ മതിക്കുവോര്‍-വിചിത്രമായ ഒരു ശീര...കായിന് പേരില്‍ പൂ മതിക്കുവോര്‍-വിചിത്രമായ ഒരു ശീര്‍ഷകം തന്നെ.അതിന്റെയര്‍ത്ഥം ശരിക്കുമറിയാവുന്നവര് ഒന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.മനോഹരമായ പദങ്ങള്‍ കൊണ്ടു സമ്പന്നമായ കൈരളിക്ക് ഈ ദുരവസ്ഥ വന്നല്ലോ...

അസീസ് ഇക്കാടെ നിഗമനങ്ങള്‍ കൊള്ളാം.എങ്കിലും
അനിതാ ശരത്തിന്റെ അര്‍ത്ഥവിശകലനമാണ് കുട്ടികളോട് പറയാന്‍ നല്ലതെന്നു തോന്നുന്നു.വില്‍സണ്‍ ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-69539909440039498902011-10-18T22:10:32.666+05:302011-10-18T22:10:32.666+05:30പ്രിയ അസീസിക്കാ
ഇനിയെന്തു വിശദീകരണം. അങ്ങ് അത് ഏറ്...പ്രിയ അസീസിക്കാ
ഇനിയെന്തു വിശദീകരണം. അങ്ങ് അത് ഏറ്റവും ഉദാത്തമായി പറഞ്ഞുകഴിഞ്ഞു. ആ ക്രാന്തദര്ശിത്വത്തിനുമുമ്പില് ശതകോടി പ്രണാമം.syamameghamhttps://www.blogger.com/profile/03264723039936673572noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-68975289034910874732011-10-18T21:44:51.108+05:302011-10-18T21:44:51.108+05:30kaay kittum enna laabhakkothiyil maathram poovine ...kaay kittum enna laabhakkothiyil maathram poovine snehikkunnavar. allathe athinte soundaryatheyo sourabhyatheyo nairmalyatheyo vila mathikkathavar. avaraanu kaayinperil poo mathikkuvor. ennanu njaan manasilaakkiyath.seriyaano?Anitha Sarathnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-32664366842123893042011-10-18T16:41:53.573+05:302011-10-18T16:41:53.573+05:30ഇവിടെ കുറിച്ചിരിക്കുന്ന വരികള്‍ വലിയ ഒരാശയത്തിന്റ...ഇവിടെ കുറിച്ചിരിക്കുന്ന വരികള്‍ വലിയ ഒരാശയത്തിന്റെ ബീജമാണ്.എല്ലാവരും ഈ വരികളെക്കുറിച്ച് ഒരുവേള ഒന്ന് ചിന്തിക്കേണ്ടതാണ്.
കായിന് പേരില്‍ പൂ മതിക്കുവോര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.
കായ് എന്നത് ജീവിതത്തില്‍ നാമൊക്കെ വെട്ടിപ്പിടിച്ചെടുക്കുന്ന നേട്ടങ്ങളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്? പൂ എന്നത് ജീവിതത്തില്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൌന്ദര്യം, Azeez .https://www.blogger.com/profile/05619681970794151528noreply@blogger.com