tag:blogger.com,1999:blog-1414087941043822666.post7231689987554910698..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: എന്റെ സ്ക്കൂള് ദിനങ്ങള്‍ ഭാഗം മൂന്ന് - അസീസ് കെ. എസ്.Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger18125tag:blogger.com,1999:blog-1414087941043822666.post-33242538726654734882012-11-07T22:50:00.513+05:302012-11-07T22:50:00.513+05:30Shyam sir,
too long; please post something new.Shyam sir,
too long; please post something new.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-22416186170882893582012-11-07T19:48:01.991+05:302012-11-07T19:48:01.991+05:30Azeesikkaude lekhanzvum Dhanaraj sirnte abhiprayta...Azeesikkaude lekhanzvum Dhanaraj sirnte abhipraytavum kollam.oru thirichu varavundakum annu thanne namukku pratheeshikkam.leemavknoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-50844227554969753182012-11-05T22:52:08.533+05:302012-11-05T22:52:08.533+05:30kashtam....peru velippeduthaathe ororuthar eyyunna...kashtam....peru velippeduthaathe ororuthar eyyunna oliyampukal assees ikkayude aathmaveeryam koottukaye ulloo. ithu pole oru article ezhuthaan ethraperkku kazhivund....ezhuthi venam prathikaaram cheyyendath. allaathe itharam vila kuranjaabhiprayangal ezhuthiyalla.anitha sarathnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-47520341653664188052012-10-31T05:07:31.495+05:302012-10-31T05:07:31.495+05:30അസീസ്ഇക്കാ തുറന്നിട്ട വാതിലിലൂടെ അക്കരെയക്കെരെ സംഭ...അസീസ്ഇക്കാ തുറന്നിട്ട വാതിലിലൂടെ അക്കരെയക്കെരെ സംഭവിക്കുന്ന വിദ്യാഭ്യാസപരിഷ്ക്കാരങ്ങളും അതിന്റെ അപകടങ്ങളും കണ്ടു.സമാനമായ സംഭവങ്ങള്‍ ഇവിടെയും അരങ്ങേറിക്കൊണ്ടിരിക്കുന്നു.....ജോസ് സാറിന്റെയും DHANARAJ Tയുടെയും ചുവരെഴുത്തുകള്‍ ശ്രദ്ധേയംവില്സണ് ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-2163371441078453122012-10-28T02:04:25.709+05:302012-10-28T02:04:25.709+05:30നന്ദി റംല ടീച്ച൪.ടീച്ചറിന്റെ ബ്ലോഗില്‍ പണ്ട് ഞാന്‍...നന്ദി റംല ടീച്ച൪.ടീച്ചറിന്റെ ബ്ലോഗില്‍ പണ്ട് ഞാന്‍ കയറിയിട്ടുണ്ട്.ഇപ്പോള്‍ പുതിയ കുറെ കവിതകളുമായി അത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.സമയം പോലെ വായിക്കുന്നുണ്ട്.

പ്രിയപ്പെട്ട ധനരാജ് സര്,വളരെ ആത്മാ൪ത്ഥമായ കമന്റിന് നന്ദി.സാ൪ ഉന്നയിച്ചിട്ടുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി എഴുതുവാന്‍ കഴിവുള്ള ഒരാളല്ല ഞാന്‍.അതുകൊണ്ട് ഇത് ഒരു മറുപടിയായി കാണേണ്ടതില്ല, ഒരു അഭിപ്രായം മാത്രമായി കാണുക. Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-91251822870672824672012-10-28T02:02:11.511+05:302012-10-28T02:02:11.511+05:30നന്ദി റംല ടീച്ച൪.ടീച്ചറിന്റെ ബ്ലോഗില്‍ പണ്ട് ഞാന്‍...നന്ദി റംല ടീച്ച൪.ടീച്ചറിന്റെ ബ്ലോഗില്‍ പണ്ട് ഞാന്‍ കയറിയിട്ടുണ്ട്.ഇപ്പോള്‍ പുതിയ കുറെ കവിതകളുമായി അത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.സമയം പോലെ വായിക്കുന്നുണ്ട്.

പ്രിയപ്പെട്ട ധനരാജ് സര്,വളരെ ആത്മാ൪ത്ഥമായ കമന്റിന് നന്ദി.സാ൪ ഉന്നയിച്ചിട്ടുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി എഴുതുവാന്‍ കഴിവുള്ള ഒരാളല്ല ഞാന്‍.അതുകൊണ്ട് ഇത് ഒരു മറുപടിയായി കാണേണ്ടതില്ല, ഒരു അഭിപ്രായം മാത്രമായി കാണുക. Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-50242604387232209462012-10-26T12:58:03.963+05:302012-10-26T12:58:03.963+05:30പ്രിയ അസീസ് സാര്‍]], നന്ദി വളരെ നന്ദി. വിദ്യഭ്യാസ ...പ്രിയ അസീസ് സാര്‍]], നന്ദി വളരെ നന്ദി. വിദ്യഭ്യാസ രംഗത്ത് കുത്ത്കകളുടേ കടന്ന് കയറ്റം സ്രിഷ്ട്ടിക്കുന്ന വിപത്തുകള്‍, അമേരിക്കയെ മുന്‍ നിര്‍ത്തി അവതരിപ്പിച്ചത് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന അര്‍പ്പണബോധമുള്ള അധ്യാപകര്‍ക്കും, മക്കള്‍ക്ക് ഗുണമെന്മയുളള വിദ്യാഭ്യാസം ലഭിക്കണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും ഗൌരവമായി ചിന്തിക്കാനുള്ള വിഷയമായി. ആധുനിക സൊഫ്ട്ട് വെയര്‍ ഉപയോഗിച്ച് കുട്ടികളെ DHANARAJ.Thttps://www.blogger.com/profile/16282346690274697146noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-72875026330687013802012-10-25T11:01:01.778+05:302012-10-25T11:01:01.778+05:30azeezka,
prasakthamaya oru lekhanamanu.......azeezka,

prasakthamaya oru lekhanamanu..........karyangal manassilakanayi.

ramla.റംല നസീര്‍ മതിലകംhttps://www.blogger.com/profile/03918230657207262911noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-9213139344159326652012-10-25T11:01:00.289+05:302012-10-25T11:01:00.289+05:30azeezka,
prasakthamaya oru lekhanamanu.......azeezka,

prasakthamaya oru lekhanamanu..........karyangal manassilakanayi.

ramla.റംല നസീര്‍ മതിലകംhttps://www.blogger.com/profile/03918230657207262911noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-38618270339244339462012-10-25T10:58:42.584+05:302012-10-25T10:58:42.584+05:30visit my blog ramlamathilakam.blogspot.comvisit my blog ramlamathilakam.blogspot.comറംല നസീര്‍ മതിലകംhttps://www.blogger.com/profile/03918230657207262911noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-28242899670408221932012-10-25T10:57:10.720+05:302012-10-25T10:57:10.720+05:30azeezka,
prasakthamaya oru lekhanamanu.......azeezka,

prasakthamaya oru lekhanamanu..........karyangal manassilakanayi.

ramla.റംല നസീര്‍ മതിലകംhttps://www.blogger.com/profile/03918230657207262911noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-38827944491224522372012-10-23T08:40:22.524+05:302012-10-23T08:40:22.524+05:30ടീച്ചേസ് ജോസ് ഫിലിപ്പ്,ഷംല, അനോണിമസ്,ലേഖനം വായിച്ച...ടീച്ചേസ് ജോസ് ഫിലിപ്പ്,ഷംല, അനോണിമസ്,ലേഖനം വായിച്ചതിനും കമന്റ് പോസ്റ്റ് ചെയ്തതിനും നന്ദി.

അകത്തുള്ളാള് എന്ന നിലയ്ക്ക് ഇത്ര ആത്മാ൪ത്ഥതയോടെ ഒരു അഭിപ്രായം എഴുതിയതിന് ജോസ് സാറിന് പ്രത്യേക നന്ദി.നാട്ടിലെ രീതി ജോസ് സാറ് എഴുതിയപ്പോഴാണ് കൂടുതല്‍ മനസ്സിലായത്.നാടും വിദേശവുമൊക്കെ ഒന്നായി മാറുവാന്‍ അധികം സമയം വേണ്ടിവരില്ല എന്നാണ് ഷംല ടീച്ചറും എഴുതുന്നത്.

നാം അതിന് വിധേയരാകണമോ, നമ്മുടെAzeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-1001789295740769572012-10-22T20:53:29.480+05:302012-10-22T20:53:29.480+05:30അസ്സീസ്സ് ഇക്കായോട് എനിക്ക് വല്ലാത്ത ബഹുമാനം ,കാരണ...അസ്സീസ്സ് ഇക്കായോട് എനിക്ക് വല്ലാത്ത ബഹുമാനം ,കാരണം ഡോളര്‍ മുഴുവന്‍
വിദ്യാരംഗത്തിനല്ലേ കൊടുക്കുന്നത്Anonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-75091356998559429952012-10-21T16:05:56.782+05:302012-10-21T16:05:56.782+05:30 ഇപ്പോഴാണ് അസീസിക്കയുടെ ലേഖനം വായിക്കാന്‍ കഴിഞ്ഞത്... ഇപ്പോഴാണ് അസീസിക്കയുടെ ലേഖനം വായിക്കാന്‍ കഴിഞ്ഞത്. വളരെ അത്ഭുതത്തോടെയാണ് വായിച്ചു തീര്‍ത്തത്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ അമേരിക്കന്‍ നയങ്ങള്‍ പിന്തുടരുന്ന നമ്മുടെ ഭാവിയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടല്ലോ. അമിതമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം സൃഷ്ടിക്കുന്ന തലമുറ എത്രത്തോളം അരാജകത്വം നിറഞ്ഞതാവും. ക്ലാസ്മുറികളില്‍ നിന്ന് കിട്ടുന്ന മൂല്യങ്ങള്‍ക്ക്
പകരം വയ്ക്കാന്‍ ഇവയ്ക്ക് ആവില്ലല്ലോshamlanoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-46737172497169274972012-10-17T22:58:56.979+05:302012-10-17T22:58:56.979+05:30
പ്രിയപ്പെട്ട അസീസ് സാര്‍,
അങ്ങയുടെ ലേഖനം വായിച്ചു...
പ്രിയപ്പെട്ട അസീസ് സാര്‍,
അങ്ങയുടെ ലേഖനം വായിച്ചു.
അറിയാതെ, കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷത്തെ സ്ക്കൂള്‍മുറ്റത്ത് മനസ്സ് വെറുതെ ചുറ്റിനടന്നു.
മണ്ടന്‍ ടെസ്റ്റ് ….
ഡി.പി. ഇ. പി. …
പ്രശ്നാധിഷ്ഠിത ബോധന രീതി...
വിമര്‍ശനാത്മക പഠനം......
ഗ്രേഡിംഗ്....
ആശയങ്ങളില്‍ നിന്ന് അക്ഷരങ്ങളിലേക്ക്...
അക്ഷരങ്ങളും അക്കങ്ങളുമില്ലാത്ത ബാലപാഠങ്ങള്‍...
Jose Philiphttps://www.blogger.com/profile/12402453644564313278noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-17463380401306405102012-10-17T22:57:06.499+05:302012-10-17T22:57:06.499+05:30
പ്രിയപ്പെട്ട അസീസ് സാര്‍,
അങ്ങയുടെ ലേഖനം വായിച്ചു...
പ്രിയപ്പെട്ട അസീസ് സാര്‍,
അങ്ങയുടെ ലേഖനം വായിച്ചു.
അറിയാതെ, കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷത്തെ സ്ക്കൂള്‍മുറ്റത്ത് മനസ്സ് വെറുതെ ചുറ്റിനടന്നു.
മണ്ടന്‍ ടെസ്റ്റ് ….
ഡി.പി. ഇ. പി. …
പ്രശ്നാധിഷ്ഠിത ബോധന രീതി...
വിമര്‍ശനാത്മക പഠനം......
ഗ്രേഡിംഗ്....
ആശയങ്ങളില്‍ നിന്ന് അക്ഷരങ്ങളിലേക്ക്...
അക്ഷരങ്ങളും അക്കങ്ങളുമില്ലാത്ത ബാലപാഠങ്ങള്‍...
Jose Philiphttps://www.blogger.com/profile/12402453644564313278noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-41598352212987853742012-10-16T16:48:29.245+05:302012-10-16T16:48:29.245+05:30ലേഖനം പോസ്റ്റുചെയ്തിട്ടുണ്ടെന്നു സൂചിപ്പിച്ചതിന് ഫ...ലേഖനം പോസ്റ്റുചെയ്തിട്ടുണ്ടെന്നു സൂചിപ്പിച്ചതിന് ഫ൪ഹാനയോട് നന്ദി.കുറെ നാളുകളായി ഓഫ് ആയിരുന്നു.എല്ലാത്തിനോടും വല്ലാത്ത മടുപ്പ്.

രാജന് മാത്യു സാറിന്റെ അഭിപ്രായം വായിച്ചതിനു ശേഷം സാറിന്റെ പ്രൊഫൈല്‍ രണ്ടുവട്ടം വായിച്ചു.സാറിനെപ്പോലുള്ള ഗ്രേറ്റ് പ്രൊഫഷണലുകളും ജീവിതത്തെ വ്യത്യസ്ഥമായി സമീപിക്കുന്നവരും പ്രകൃതിയിലെ സകല ചരാചരങ്ങളിലും അത്യുന്നതനായ ദൈവത്തിന്റെ അനന്തമായ ജ്ഞാനവും സ്നേഹവും Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-73004321918976968812012-10-16T11:22:53.212+05:302012-10-16T11:22:53.212+05:30അസിസ് സാര്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇവിടെ ...അസിസ് സാര്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇവിടെ എഴുതിയിരിക്കുന്നത്. എന്തിനും ഏതിനും അമേരിക്കയെ മാതൃക ആക്കി മുമ്പോട്ട് പോകുകയും പരസ്യമായി അമേരിക്കയെ തെറി വിളിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് കുറെ കാലങ്ങളായി നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും ചെയ്തു പോരുന്നത്. ഒരുകാലത്ത് അമേരിക്ക ലോകത്തിന്റെ ഒരു മാതൃകാ രാജ്യമായിരുന്നു. അത് പഴയ കാലം. അന്ന് വിദ്യാഭ്യാസ രംഗം അവര്‍ മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും Er. Rajan C Mathew FIEhttps://www.blogger.com/profile/07271941784093385135noreply@blogger.com