tag:blogger.com,1999:blog-1414087941043822666.post8511387125967161416..comments2024-03-13T07:24:06.881+05:30Comments on വിദ്യാരംഗം: മാമ്പഴം വീഴുന്നീല - കവിതAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger18125tag:blogger.com,1999:blog-1414087941043822666.post-9437465753566971222019-07-04T20:59:02.033+05:302019-07-04T20:59:02.033+05:30മനസിനെ ഉണർത്തിക്കൊണ്ടു വരുന്ന ഇതുപോലുള്ള കവിതകൾ ഇന...മനസിനെ ഉണർത്തിക്കൊണ്ടു വരുന്ന ഇതുപോലുള്ള കവിതകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു 'Anonymoushttps://www.blogger.com/profile/04078391536359427599noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-1975461406632798832018-04-01T09:47:43.418+05:302018-04-01T09:47:43.418+05:30നല്ല കവിതനല്ല കവിതUnnihttps://www.blogger.com/profile/08216496014792980279noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-27930113997869522462011-12-15T23:58:15.266+05:302011-12-15T23:58:15.266+05:30മനസിനെ ആകർഷിച്ച നല്ല കവിത. ഇതുപോലെ ഒരു കവിതയ്ക്കു ...മനസിനെ ആകർഷിച്ച നല്ല കവിത. ഇതുപോലെ ഒരു കവിതയ്ക്കു ബ്ലോഗിൽ ഒരുപാട് അലയേണ്ടി വന്നു.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-80263002115614333682011-12-03T17:18:42.060+05:302011-12-03T17:18:42.060+05:30നല്ല കവിത.നല്ല കവിത.sanujahttps://www.blogger.com/profile/12518602548177875320noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-86939272897339918882011-10-28T23:42:42.822+05:302011-10-28T23:42:42.822+05:30കാച്ചിക്കുറുക്കിയ കവിത. കവിത വായിച്ചതിനുശേഷം എന്റെ...കാച്ചിക്കുറുക്കിയ കവിത. കവിത വായിച്ചതിനുശേഷം എന്റെ നാവിന് തുമ്പില്‍ ...ഞാന്‍ മൂളിക്കൊണ്ടേയിരിക്കുന്നു.ഹൃദ്യം.സംസ്മിതhttp://gmail.comnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-2296394210463829412011-10-28T21:19:06.341+05:302011-10-28T21:19:06.341+05:30കാലം മുന്നോട്ടുപോകുമ്പോള്‍ നാം നമ്മുടെ കുട്ടികളില്‍...കാലം മുന്നോട്ടുപോകുമ്പോള്‍ നാം നമ്മുടെ കുട്ടികളില്‍ നിന്ന് അവരുടെ കളിവീടും കഞ്ഞീംകലവും പട്ടപറത്തലും എല്ലാം ഇല്ലാതാക്കി.നാട്ടുമാമ്പഴങ്ങളുടെ ഭിന്നഭിന്നമാം സ്വാദ് അറിയാനൊന്നും ഇന്ന് കുട്ടികള്ക്കൊട്ടു താല്പര്യവും ഇല്ല.അവര്‍ക്ക് മാംഗോഫ്രൂട്ടിയോടാണു താല്പര്യം.നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ നല്ല കവിത.വിനോദ്സാറേ,വളരെ നന്നായി.ലീമ വി. കെ.noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-86260115913763344542011-10-28T12:41:10.703+05:302011-10-28T12:41:10.703+05:30ഇനിയും നല്ല കവിതകള്‍ വിനോദ് സാറില്‍ നിന്ന് പ്രതീക്...ഇനിയും നല്ല കവിതകള്‍ വിനോദ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു!ആശംസകള്‍!

varun kallodeAnonymousnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-80905232828425111872011-10-28T00:31:28.269+05:302011-10-28T00:31:28.269+05:30വളരെ വളരെ നല്ല കവിത .വിനോദ് സാറിനു എല്ലാ ഭാവുകങ്ങള...വളരെ വളരെ നല്ല കവിത .വിനോദ് സാറിനു എല്ലാ ഭാവുകങ്ങളും. ഇനിയും ഇത്തരം നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നുSam Maheshhttps://www.blogger.com/profile/02763653170441948020noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-18845145106558739832011-10-27T22:32:26.975+05:302011-10-27T22:32:26.975+05:30നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ദുഖസ്മൃതികള്‍ ഉണര്...നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ദുഖസ്മൃതികള്‍ ഉണര്‍ത്തുന്ന നല്ല കവിത . അഭിനന്ദനങ്ങള്‍.മോഹന്‍ദാസ്.കെ.ടിramakrishnanangadi@gmail.comhttps://www.blogger.com/profile/05756991899268553525noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-3646161682946789792011-10-27T21:57:22.612+05:302011-10-27T21:57:22.612+05:30aanukalika prasakthiyulla nalla kavitha CONGRATU...aanukalika prasakthiyulla nalla kavitha CONGRATULATIONSSSS
U SIVASUBRAMANIAM
GHSS PANAMARAMsivasubramanianhttps://www.blogger.com/profile/15851903936272172028noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-64314615078602024042011-10-27T09:26:04.197+05:302011-10-27T09:26:04.197+05:30കവിത വളരെ നന്നായി
സലാഹുദീന്കവിത വളരെ നന്നായി
സലാഹുദീന്‍salahudeen knoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-22368757163403073792011-10-24T17:43:14.921+05:302011-10-24T17:43:14.921+05:30നല്ല കവിത . കാലികപ്രസക്തി,ദ്രാവിഡ ഭാഷാവൃത്തം,ആശയസമ...നല്ല കവിത . കാലികപ്രസക്തി,ദ്രാവിഡ ഭാഷാവൃത്തം,ആശയസമൃദ്ധി ഇവയെല്ലാം കൊണ്ട് അതീവ ഹൃദ്യം! ഇനിയും ഇത്തരം നല്ല കവിതകള്‍ വിനോദ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു!ആശംസകള്‍!Beena, Mulakkulamnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-83587976239310535282011-10-24T08:03:00.866+05:302011-10-24T08:03:00.866+05:30നഷ്ട വസന്തങ്ങളെ കുറിച്ച് ഗൃഹാതുര ചിന്തകളുനര്തുന്ന...നഷ്ട വസന്തങ്ങളെ കുറിച്ച് ഗൃഹാതുര ചിന്തകളുനര്തുന്ന നല്ല രചന . നമ്മെക്കാള്‍ നമ്മുടെ മക്കളെ വലിയവരാക്കാന്‍ കൊതിക്കുന്ന നമുക്ക് ,നഷ്ടമാകുന്ന നന്മയെക്കുറിച്ചു പാടിയ വിനോദ് മാഷിന്റെ നല്ല മനസിന് നന്ദി. ഇനിയും എഴുതൂ മാഷേsnehithanhttps://www.blogger.com/profile/08826501188234345719noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-6961447350787728552011-10-23T18:08:06.923+05:302011-10-23T18:08:06.923+05:30വളരെ വളരെ നല്ല കവിത. നാട്ടുമാമ്പഴം പെരുക്കിക്കൂട്ട...വളരെ വളരെ നല്ല കവിത. നാട്ടുമാമ്പഴം പെരുക്കിക്കൂട്ടിയതുപോലെ വാക്കുകള്‍ . ഇടയ്ക്കിടയ്ക്ക് സങ്കടങ്ങളുടെ ചവര്‍പ്പും. വില്സന്സാര് സൂചിപ്പിച്ചതുപോലെ ഏറെ നാളുകള്‍ കൂടി ഒരു നല്ല കവിത. ബ്ലോഗിനും അപ്പുറത്തേക്ക് ഈ കവിതക്കും കവിക്കും ആസ്വാതകരുണ്ടാവട്ടെ ..വിനോദ് സാറിനു എല്ലാ ഭാവുകങ്ങളുംshamlanoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-37908847154766568752011-10-23T07:53:53.711+05:302011-10-23T07:53:53.711+05:30മണ്ണിലും മനസിലും മാധവം മരിച്ചുപോയ-അത്യാര്ത്തിയുടെ...മണ്ണിലും മനസിലും മാധവം മരിച്ചുപോയ-അത്യാര്ത്തിയുടെ കാലത്തെ അടയാളപ്പെടുത്തുന്ന കവിത.ഒരുപാടു കാലം കൂടി,
ആത്മാവിനെ സ്പര്‍ശിച്ച ബ്ലോഗു കവിത....
വിനോദ് താങ്കള്‍ക്ക് അഭിനന്ദനങ്ങളുടെ ഒരു കൊട്ട നാട്ടു മാമ്പഴങ്ങള്‍.
'മാമ്പഴം'-മലയാളിയുടെ ബാല്യത്തിന്റെ പ്രതീകമാണ്.മാമ്പൂ മണക്കുന്ന എത്രയെത്ര ബാല്യസ്മൃതികളാണ് നമ്മുടെ സിരകളില്‍
ആര്‍ദ്രമായ വികാരങ്ങളുണര്ത്തുന്നത്.
മജീദും വില്‍സണ്‍ ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-12060772388094665812011-10-22T15:10:03.316+05:302011-10-22T15:10:03.316+05:30ullilevideyo oru vingal..ullilevideyo oru vingal..anitha sarathnoreply@blogger.comtag:blogger.com,1999:blog-1414087941043822666.post-92139960972050555292011-10-22T14:37:46.225+05:302011-10-22T14:37:46.225+05:30കാലിക പ്രസക്തിയുള്ള നല്ല കവിത.അഭിനന്ദനങ്ങള്‍ .കാലിക പ്രസക്തിയുള്ള നല്ല കവിത.അഭിനന്ദനങ്ങള്‍ .KOZHUKKALLUR.K.G.M.S.U.P.SCHOOLhttps://www.blogger.com/profile/15066414133606696130noreply@blogger.comtag:blogger.com,1999:blog-1414087941043822666.post-54855998959062083582011-10-22T10:57:27.390+05:302011-10-22T10:57:27.390+05:30ബ്യൂട്ടിഫുള്‍ വിനോദ്. കവിത നന്നായി. അതെ, നാം വെറും...ബ്യൂട്ടിഫുള്‍ വിനോദ്. കവിത നന്നായി. അതെ, നാം വെറും കാഴ്ചക്കാരായി മാറിയിരിക്കുന്നു.എന്തിനെന്റെ മാമ്പഴക്കാലം വിറ്റുതുലച്ചു എന്ന ഉണ്ണികളുടെ ചോദ്യത്തിന് നാം ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥരാണ്.ശാസ്ത്രസാഹിത്യപരിഷത്ത് അവരുടെ ഒരു കലാജാഥയിലൂടെ ഒരു സന്ദേശം പ്രചരിപ്പിച്ചിരുന്നു:ഈ ഭൂമി നമ്മുടേതല്ല,പഴയ തലമുറയില്‍ നിന്നും നാം കടംകൊണ്ടതാണീ ഭൂമി, പുതിയ തലമുറയ്ക്ക് നാം കൈമാറേണ്ട ഈ ഭൂമി.പക്ഷേ,നാമൊക്കെ ഇപ്പോള്‍ Azeez .https://www.blogger.com/profile/05619681970794151528noreply@blogger.com