tag:blogger.com,1999:blog-14140879410438226662024-03-13T07:24:08.667+05:30വിദ്യാരംഗംA malayalam blog for Malayalam teachers.
'school vidyarangam'
www.schoolviyarangam.blogspot.com
vidyarangamAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.comBlogger380125tag:blogger.com,1999:blog-1414087941043822666.post-18701634224632843402018-11-21T22:43:00.002+05:302018-11-21T22:48:47.370+05:30സോപ്പ്
തേഞ്ഞു തീരാനുള്ളതാണ്
ആരൊക്കെയോഅലക്കാനുംകുളിക്കാനുമെടുത്തു.പിന്നീട്എങ്ങോട്ടൊക്കെയോ എറിഞ്ഞു.ചിലപ്പോൾവന്നു വീണത്,ഒരറ്റം പൊട്ടിയസോപ്പു പെട്ടിയിൽ.ചിലപ്പോൾകുളിമുറിയുടെ വാതിൽക്കൽ .മറ്റു ചിലപ്പോൾവെളളം നിറച്ച ബക്കറ്റിൽ.ആരും തിരിഞ്ഞു നോക്കിയില്ല.ഉപയോഗിച്ചു തേഞ്ഞു തുടങ്ങിയിരുന്നു.വെളളം വീണ്ടും ജീവനെടുത്തു,അലിയിച്ചു കൊണ്ടേയിരുന്നു.പക്ഷേ,പിഴിയാൻ,വീണ്ടും ഉപയോഗിക്കാൻ,ആരൊക്കെയോ വീണ്ടും വന്നു,ശ്വാസം നിലയ്ക്കുംAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com4tag:blogger.com,1999:blog-1414087941043822666.post-28942614097076651462017-02-14T10:37:00.000+05:302017-02-14T10:37:56.187+05:30എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക
എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചിക തയ്യാറാക്കുകയാണ് ചെയ്തത്. കൂടുതല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ..
അടിസ്ഥാനപാഠാവലി
കേരളപാഠാവലി
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com5tag:blogger.com,1999:blog-1414087941043822666.post-46638005314185977292017-01-20T12:16:00.000+05:302017-01-20T12:16:07.615+05:30അമ്മയുടെ എഴുത്തുകള്‍ - ഒരുനിരീക്ഷണം
p { margin-bottom: 0.21cm; }
മാതൃഭാഷയുടെ
മഹത്വവും മാതൃത്വത്തിന്റെ
പ്രാധാന്യവും വ്യക്തമാക്കുന്ന
കവിതയാണ് ശ്രീ.
വി.
മധുസൂദനന്
നായരുടെ 'അമ്മയുടെ
എഴുത്തുകള്‍'.
അകത്തും
പുറത്തും കനിവുനഷ്ടപ്പെടുന്ന
ആധുനിക ജീവിതത്തില്‍ അതു
പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്
കവി ചെയ്യുന്നത്.
ആധുനികകാലത്ത്
ജീവിതത്തിലും ഭാഷയിലും
നടക്കുന്ന അധിനിവേശത്തിന്റെ
വഴികള്‍ തുറന്നുകാണിക്കുകയാണ്
'അമ്മയുടെ
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com93tag:blogger.com,1999:blog-1414087941043822666.post-9695625644486517082016-11-05T20:39:00.001+05:302016-11-05T20:39:44.813+05:30വൈലോപ്പിള്ളി കവിതകള്‍ - കവിതയുടെ മൃത്യഞ്ജയം
ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന് മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com3tag:blogger.com,1999:blog-1414087941043822666.post-41513064796606336402016-09-02T20:28:00.001+05:302016-09-02T20:34:01.812+05:30ശബ്ദവീചികളിലൂടെ കണ്ണമ്മ -'കുപ്പിവളകള്‍' ഒരാസ്വാദനം
''ചെറുവള്ളം
തുഴയുന്നതും ഞാനാസ്വദിക്കുന്നു.
നിലാവുള്ള
രാത്രികളിലാണ് ഞാനത് ഏറെ
ഇഷ്ടപ്പെടുന്നതെന്നു പറഞ്ഞാല്‍
നിങ്ങള്‍ ചിരിച്ചേക്കും.
നമുക്ക്
പിന്തുടരാന് പാതകളില്‍
വെളിച്ചം വിതറിക്കൊണ്ട്,
ആകാശത്തിനപ്പുറത്തെ
പൈന്മരങ്ങള് ക്കിടയിലേക്കു
കയറി,
പതുക്കെ
സ്വര്‍ഗ്ഗത്തിനു കുറുകെ
ഒളിഞ്ഞൊളിഞ്ഞു പോകുന്ന
ചന്ദ്രനെ എനിക്കു കാണാന്‍
പറ്റില്ലെന്നതു വാസ്തവമാണ്.
പക്ഷേ,
തലയിണയിലേക്ക്
ചാരിക്കിടന്ന് കൈകള്‍
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com15tag:blogger.com,1999:blog-1414087941043822666.post-5373616939843522572016-07-05T04:34:00.000+05:302016-07-05T04:41:35.446+05:30വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍
P { margin-bottom: 0.21cm; }A:link { }
''ദാഹിച്ചുവലഞ്ഞുവരുന്ന
ഒരു മൃഗത്തിന് വെള്ളം
കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന.
ഒരു
ചെടിയോ വൃക്ഷമോ നട്ട്
വെള്ളമൊഴിച്ചു വളര്‍ത്തുന്നതും
പ്രാര്‍ത്ഥന.
ഒരു
പുഷ്പത്തിന്റെ സൗന്ദര്യവും
സൗരഭ്യവും ആസ്വദിക്കുന്നതും
പ്രാര്‍ത്ഥന.
വിശന്നു
പൊരിഞ്ഞു വരുന്ന മനുഷ്യന്
ആഹാരം കൊടുക്കുന്നതും
പ്രാര്‍ത്ഥന.
ദുഃഖിതരെ
ആശ്വസിപ്പിക്കുന്നതും
പ്രാര്‍ത്ഥന.
ജീവികളെ
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com12tag:blogger.com,1999:blog-1414087941043822666.post-66366223398349721192016-06-19T17:00:00.001+05:302016-06-19T17:00:18.366+05:30കാളിദാസന് - ജീവിതവും കൃതികളും
വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുത്തുന്ന പാഠമാണ് പത്താം തരം കേരളപാഠാവലിയിലുള്ള 'കാളിദാസന്'. കാളിദാസനെ അടുത്തറിയുന്നതിനും അദ്ദേഹത്തിന്റെ കൃതികള്‍ ആസ്വദിക്കുന്നതിനും ഉതകുന്ന പഠനപ്രവര്‍ത്തനങ്ങളാണ് ഈ പാഠഭാഗത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും വിധം കാളിദാസന്റെ ജീവിതവും കൃതികളും Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com1tag:blogger.com,1999:blog-1414087941043822666.post-44487367498435503522016-06-14T14:28:00.001+05:302016-06-14T14:28:27.673+05:30കാലാതീതം കാവ്യവിസ്മയം - യൂണിറ്റ് സമഗ്രാസൂത്രണം
P { margin-bottom: 0.21cm; }
കാലദേശാതീതമായ
കാവ്യഭാവനയെ കുട്ടികള്‍ക്കു
പരിചയപ്പെടുത്തുന്ന യുണിറ്റാണ്
'കാലാതീതം
കാവ്യവിസ്മയം'.
യൂണിറ്റ്
സമഗ്രാസൂത്രണത്തിന്റെ
അടിസ്ഥാനം സാധാരണയായി
അദ്ധ്യാപകസഹായിയാണ് (ടീച്ചര്‍
ടെക്സ്റ്റ്).
ഈ
അദ്ധ്യയനവര്‍ഷം പുതിയ
അദ്ധ്യാപകസഹായി നമ്മുടെ
കൈയ്യിലെത്താന്‍ അല്പം വൈകിയോ
എന്നൊരു സംശയമുണ്ട്.
എന്തായാലും
പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളും
അദ്ധ്യാപകസഹായിയിലെ
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com6tag:blogger.com,1999:blog-1414087941043822666.post-61995956749195681362016-06-09T20:22:00.000+05:302016-06-09T20:24:09.921+05:30ടീച്ചര്‍ ടെക്സ്റ്റ് ഒമ്പത്, പത്ത് ക്ലാസ്സുകള്‍
പുതിയ മലയാളം പാഠപുസ്തകങ്ങളുടെ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ടീച്ചര്‍ ടെക്സ്റ്റ് എസ്. സി. ആര്. ടി. പ്രസിദ്ധീകരിച്ചു. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഒമ്പതാം തരം മലയാളം ടീച്ചര്‍ ടെക്സ്റ്റ്
പത്താം തരം മലയാളം ടീച്ചര്‍ ടെക്സ്റ്റ്
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com9tag:blogger.com,1999:blog-1414087941043822666.post-61359898115178865362016-06-01T19:28:00.000+05:302016-06-01T19:28:38.583+05:30ലക്ഷ്മണസാന്ത്വനംAnonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com0tag:blogger.com,1999:blog-1414087941043822666.post-5476612554176410622016-05-31T21:30:00.001+05:302016-05-31T21:31:54.712+05:30നവവത്സരാശംസകള്‍
P { margin-bottom: 0.21cm; }
പുതിയ
അധ്യയന വര്‍ഷം.
മാറിയ
പാഠ പുസ്തകങ്ങള്‍.
അവയ്ക്കനുയോജ്യമായി
തയ്യാറാക്കിയ പുത്തന്‍
പഠനാനുഭവവുമായി അധ്യാപകര്‍,
അവർക്കു
നിര്‍ദേശം നല്കാന് പുതിയ
വകുപ്പു മന്ത്രി,
പുതിയ
മന്ത്രിസഭ,
സര്‍വ്വം
പുതുമ മയം.
പാഠപുസ്തകങ്ങളിലെ
പ്രകടമായ സമീപനമാറ്റം ഏവര്‍ക്കും
ആശ്വാസമേകുന്നതാണ്.
പ്രവർത്തനാധിഷ്ഠിത
പഠനത്തിലെ നഷ്ടങ്ങള്‍ നമുക്ക്
വീണ്ടെടുക്കാനാവുമെന്നു
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com1tag:blogger.com,1999:blog-1414087941043822666.post-29410941510306599292016-03-03T05:00:00.000+05:302016-03-03T05:00:17.910+05:30അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ..... - ചോദ്യശേഖരം
വീണ്ടും
ഒരു ചോദ്യശേഖരം കൂടി...
'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം.....'
പത്താം
തരം കേരളപാഠാവലി മൂന്നാം
യുണിറ്റില്‍ നിന്നും ഉള്ള
എല്ലാ പരീക്ഷാചോദ്യങ്ങളും
ഈ ചോദ്യശേഖരത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ
പ്രയോജനപ്പെടുത്തുമെന്ന്
കരുതുന്നു.
'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം.....' - ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യാം
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com1tag:blogger.com,1999:blog-1414087941043822666.post-10093864687148654622016-03-02T05:34:00.000+05:302016-03-02T05:34:07.527+05:30കാലിലാലോലം ചിലമ്പുമായ്... ചോദ്യശേഖരം
പത്താംതരം കേരളപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "കാലിലാലോലം ചിലമ്പുമായ്..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.
"കാലിലാലോലം ചിലമ്പുമായ്..." ചോദ്യശേഖരം
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com4tag:blogger.com,1999:blog-1414087941043822666.post-7729459227716998492016-03-01T04:30:00.000+05:302016-03-01T04:30:08.981+05:30കവിതാസാഹിത്യം പത്താംതരം - എസ്.എസ്.എല്‍.സി. ഒരുക്കം
എസ്.എസ്.എല്‍.സി. പരിക്ഷയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി അടിസ്ഥാനപാഠാവലിയിലെ കവിതാസാഹിത്യത്തെ അവലോകനം ചെയ്യുന്ന ഒരു പ്രസന്റേഷനാണ് ഇത്. ആറു കവിതകളിലുടെയും ഒന്നു കടന്നുപോകാനും അവയുടെ കാലിക പ്രസക്തി, പ്രധാനസവിശേഷതകള്‍ ഇവയെല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ക്കാനും ഈ പ്രസന്റേഷന് ഉപകരിക്കും എന്നു കരുതുന്നു. പരീക്ഷയ്ക്കുമുമ്പ് ഒന്ന് Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com7tag:blogger.com,1999:blog-1414087941043822666.post-69259635285518618102016-02-29T04:30:00.000+05:302016-02-29T04:30:02.213+05:30ഇരുചിറകുകളൊരുമയിലങ്ങനെ.... - ചോദ്യശേഖരം
<!--
@page { margin: 2cm }
P { margin-bottom: 0.21cm }
-->
പത്താംതരം
കേരളപാഠാവലി രണ്ടാം യൂണിറ്റിന്റെ
ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്.
2011 മുതല്‍
നടന്ന എല്ലാ പരീക്ഷകളിലും
"ഇരുചിറകുകളൊരുമയിലങ്ങനെ......."
എന്ന
ഈ യുണിറ്റില്‍ നിന്നും ചോദിച്ച
ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍
ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.
"Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com4tag:blogger.com,1999:blog-1414087941043822666.post-27239319725928121582016-02-27T04:30:00.000+05:302016-02-27T04:30:03.120+05:30വാക്കാം വര്‍ണ്ണക്കുടചൂടി... - ചോദ്യശേഖരം
<!--
@page { margin: 2cm }
P { margin-bottom: 0.21cm }
പത്താംതരം
അടിസ്ഥാനപാഠാവലി ഒന്നാം
യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ്
ഈ പോസ്റ്റ്.
2011 മുതല്‍
നടന്ന എല്ലാ പരീക്ഷകളിലും
"വാക്കാം
വര്‍ണ്ണക്കുടചൂടി..."
എന്ന ഈ
യുണിറ്റില്‍ നിന്നും ചോദിച്ച
ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ലാസ്സ്
റൂം പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുമ്പോഴും
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും
ഈ Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com3tag:blogger.com,1999:blog-1414087941043822666.post-69319145798089002222016-02-26T04:30:00.000+05:302016-02-26T04:30:07.232+05:30കായിന്‍പേരില്‍ പൂ മതിക്കുവോര്‍ - ചോദ്യശേഖരം
<!--
@page { margin: 2cm }
P { margin-bottom: 0.21cm }
പത്താം
തരം കേരളപാഠാവലി നാലാം
യുണിറ്റില്‍ നിന്നും ഉള്ള
എല്ലാ പരീക്ഷാചോദ്യങ്ങളും
ഈ ചോദ്യശേഖരത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തന
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രയോജനപ്പെടുത്തുമെന്ന്
കരുതുന്നു.
കായിന്‍പേരില്‍ പൂ മതിക്കുവോര്‍ - ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യാം
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com0tag:blogger.com,1999:blog-1414087941043822666.post-38467207079853044882016-02-25T04:30:00.000+05:302016-02-25T04:30:00.642+05:30ദേശപ്പെരുമ - ചോദ്യശേഖരം
പത്താം
തരം കേരളപാഠാവലി അഞ്ചാം
യുണിറ്റില്‍ നിന്നും ഉള്ള
എല്ലാ പരീക്ഷാചോദ്യങ്ങളും
ഈ ചോദ്യശേഖരത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തന
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രയോജനപ്പെടുത്തുമെന്ന്
കരുതുന്നു.
പത്താം
തരം കേരളപാഠാവലി അഞ്ചാം
യുണിറ്റ് ദേശപ്പെരുമ ചോദ്യശേഖരം -ഡൗണ്‍ലോഡ് ചെയ്യാം.
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com8tag:blogger.com,1999:blog-1414087941043822666.post-29453033005306190492016-02-24T04:00:00.000+05:302016-02-24T17:27:43.497+05:30SSLC MODEL QUESTIONS - ക്രമീകരണം
p { margin-bottom: 0.21cm; }
പട്ടിക പൂര്‍ത്തിയാക്കുക, പട്ടിക ക്രമപ്പെടുത്തുക, പട്ടികയാക്കുക എന്നൊക്കെയുള്ള തലക്കെട്ടോടെ ഒരു ചോദ്യം കഴിഞ്ഞ കുറെക്കാലമായി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മലയാളം ഒന്നാം പേപ്പറില്‍ ചോദിക്കാറുണ്ടായിരുന്നല്ലോ. അതിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമീകരണത്തിനുള്ള ചോദ്യം ഇങ്ങനെതന്നെ Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com16tag:blogger.com,1999:blog-1414087941043822666.post-31265154735737907592016-02-22T23:01:00.003+05:302016-02-22T23:01:28.867+05:30വ്യവഹാര രൂപങ്ങള്‍
വ്യവഹാര രൂപങ്ങള്‍
മലയാളപഠനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ മലയാളം അധ്യാപകനായ പ്രമോദ് വാഴങ്കര മാഷ് തയ്യാറാക്കിയ ഒരു സ്ലൈഡ് ഇവിടെ ചേര്‍ക്കുന്നു. മലയാളം റിവിഷന്‍ ക്ലാസ്സുകള്‍ക്ക് ഇത് പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.
സ്ലൈഡ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ മെയില്‍ : vidyaramgam@gmail.com
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com0tag:blogger.com,1999:blog-1414087941043822666.post-60146323269018323352015-08-03T10:19:00.001+05:302015-08-03T10:20:56.457+05:30പുതുവര്‍ഷം - കവിതാലാപനം
P { margin-bottom: 0.21cm; }
മലയാളം
പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ
കവിതകളുടെ ആലാപനം നാം ഏറെ
ആഗ്രഹിച്ച ഒന്നാണ്. അതിനു
സാധ്യതയൊരുക്കുകയാണ് വിദ്യാരംഗം
ബ്ലോഗ്. ആദ്യമായി
ഉള്‍പ്പെടുത്തുന്നത് എട്ടാം ക്ലാസ്സിലെ പുതുവര്‍ഷം എന്ന കവിതയാണ്. ഈ കവിത ആലപിച്ച് ബ്ലോഗിന് അയച്ചു തന്നത് ശ്രീ.മനോജ് മാഷാണ്. പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമാണ് ശ്രീ.മനോജ് പുളിമാത്ത്. വരും Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com7tag:blogger.com,1999:blog-1414087941043822666.post-70207107352086282272015-07-28T12:40:00.002+05:302015-07-28T20:07:57.318+05:30ഗ്രാന്മ (കഥ)
P { margin-bottom: 0.21cm; }
ജൂലൈ മാസത്തിലെ അധ്യാപക പരിശീലനത്തോടനുബന്ധിച്ച് 'അമ്മമ്മ' എന്ന പാഠചര്‍ച്ചയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഒരു ചെറുകഥ ബ്ലോഗിനയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ അധ്യാപക പരിശീലനങ്ങള്‍ ഇത്തരത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു...............
ഗ്രാന്മ
ഗേറ്റ്
കടന്ന് കാറ് മെല്ലെ മുറ്റത്തേക്കു
കയറി.
ഇന്റര്‍ലോക്ക്
വിരിപ്പില്‍ Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com8tag:blogger.com,1999:blog-1414087941043822666.post-34488526974330483202015-07-23T20:36:00.001+05:302015-07-25T20:23:23.563+05:30ഭാവാത്മക വായന - അമ്മമ്മ
ഭാവാത്മക വായന
ഭാവം ഉള്‍ക്കൊണ്ട് സാഹിത്യരചനകള്‍ വായിച്ചാസ്വദിക്കുന്നതിന് കുട്ടികളെ തയ്യാറാക്കല്‍ അവധിക്കാല പരിശീലനത്തില്‍ നാം പരിചയപ്പെട്ടതാണ്. എന്നാല്‍, അമ്മമ്മ എന്ന രചനയുടെ ശബ്ദരേഖ നമ്മില്‍ പലരുടെയും കയ്യില്‍ ലഭ്യമല്ലാത്തതിനാല്‍ ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനത്തിന് സഹായകരമായ ആ ശബ്ദശകലം ചുവടെ നല്കുന്നു. ഏവര്‍ക്കും വ്യത്യസ്തമായ ഒരു വായനാനുഭവം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com0tag:blogger.com,1999:blog-1414087941043822666.post-66860873971125402582015-07-07T13:18:00.003+05:302015-07-07T13:19:50.016+05:30നാരങ്ങ
<!--
@page { margin: 2cm }
P { margin-bottom: 0.21cm }
നാരങ്ങ
<!--
@page { margin: 2cm }
P { margin-bottom: 0.21cm }
മഞ്ഞയെ
പകര്‍ത്തി ഞാന്‍
നിന്
മുഖം തുടുപ്പിച്ചു.
ആ മുഖം
മിനുങ്ങുന്ന രഹസ്യം
എന്നില്‍ത്തന്നെ-
യൊളുപ്പിച്ചിതേവരെ,
പറഞ്ഞില്ലാരോടും
ഞാന്‍.
ഒരുനാള്‍
ദാഹം
മാറ്റാന്‍
ചിണുങ്ങി
നില്ക്കും നിന്നില്‍
പിഴിഞ്ഞുതന്നൂ
ഞാനെന്‍
ഹൃദയം
രഹസ്യമായ്.
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com5tag:blogger.com,1999:blog-1414087941043822666.post-17481271491808744912015-06-29T20:21:00.000+05:302015-06-29T20:21:42.070+05:30പ്രേമം .... തലയ്ക്കു പിടിച്ച പ്രേമം - സിനിമാനിരൂപണം
P { margin-bottom: 0.21cm; }
മുടിഞ്ഞ
പ്രേമം എന്നൊക്കെ പറഞ്ഞു
കേട്ടിട്ടേയുള്ളൂ,
ഇക്കഴിഞ്ഞ
ദിവസങ്ങളിലാണ് ഇത് ഇത്ര
ഭീകരമായിരിക്കുമെന്ന്
മനസ്സിലായത്....
ശരിക്കും
അനുഭവിക്കുന്നവർക്കല്ലേ
ഇങ്ങനെ പറയാനാകൂ.
കപട
സദാചാരന്മാരുടെ അടികൊള്ളും
മുമ്പ് കാര്യം പറഞ്ഞേക്കാം,
പുതിയ
മലയാളം ഹിറ്റ് പ്രേമം സിനിമയുടെ
കാര്യമാണ് പറഞ്ഞു വന്നത്.
എന്താ
തിരക്ക്,
ഓടുന്ന
തീയേറ്ററെല്ലാം നിറഞ്ഞ്
കവിഞ്ഞ് റോഡും ബ്ലോക്കായി
Anonymoushttp://www.blogger.com/profile/01464890940651136443noreply@blogger.com5