Pages

Feb 27, 2012

ഒരുക്കം 2012 - Victers Channel Video


SSLC  വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകമായ ഒരുക്കം 2012 ചുവടെ നല്‍കുന്നു. Victers  ചാനലില്‍ പല ഭാഗങ്ങളായി വന്ന 'മലയാള'ത്തിന്റെ ഒരുക്കമാണ് Victers ചാനല്‍ You Tube-ല്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്.കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഐ ടി @ സ്കൂളിന്റെ ഈ മഹത്തായ സംരംഭം നമുക്കും പ്രയോജനപ്പെടുത്താം.

2 comments:

  1. പ്രിയ സുഹ്രത്തുക്കളെ നിങ്ങള്‍ ഒരു കലാസ്നേഹി കൂടിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി ഒരു ബ്ലോഗ്‌ തയ്യാറാക്കി. അതില്‍ മതുരമൂരുന്ന മലയാളം പഴയപാട്ടുകള്‍ മാത്രമേ ഉള്ളൂ ഒപ്പം കുറച്ചു ലളിതഗാനങ്ങളും നാടകഗാനങ്ങളും . സന്ദര്ശിക്കു ഈ ബ്ലോഗ്‌ ..... WWW.BEAUTIFULHITS.BLOGSPOT.COM or WWW.OLDMALAYALAMHITS.TK

    ReplyDelete
  2. കുറച്ചുകൂടി നേരത്തെ ഒരുങ്ങാമായിരുന്നു,അല്ലേ?
    സാരമില്ല...ഉള്ള സമയംകൊണ്ട്........

    ReplyDelete