സമാസം എന്ന വ്യാകരണകാര്യം കുറെക്കാലമായി ഹൈസ്ക്കൂള് പാഠപുസ്തകങ്ങളില്‍ നിന്നും അന്തര്‍ധാനം ചെയ്തിരിക്കുകയായിരുന്നു. വീണ്ടും അതു പ്രത്യക്ഷപ്പെട്ടിരിക്കുന്നു! മോഡല്‍ പരീക്ഷയ്ക്ക് സമാസത്തില്‍ നിന്നും ഒരു ചോദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നു!! ഈ അവസരം മുതലെടുക്കാന്‍ നമുക്ക് മലയാളം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരവസരം ഒരുക്കുകയാണ് ആലപ്പുഴ ജില്ലയിലെ രണ്ട് അദ്ധ്യാപകസുഹൃത്തുക്കള്‍. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും സമാസത്തെ സംബന്ധിച്ച പി.ഡി.എഫ്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു വായിച്ചുനോക്കൂ. അഭിപ്രായം അറിയിക്കാന്‍ മറക്കരുതേ...
കൊള്ളാം...ഫലപ്രദം. പക്ഷേ രണ്ടാമത്തെ പേജ് വായിക്കാന്‍ പറ്റുന്നില്ല.കതിര്ക്കനകാസ്ത്രാവൃതന്, കൊരണ്ടിപ്പലക ഇവ പരിശോധിക്കുമല്ലോ?
ReplyDeleteVigrahikkal nalla sramam thanne.Poonthottam pookkalude thottamano? Thottam nammudethalle? Pookkal ulla thottam ennakum anuyojyam.Kaminimouliyum parishodhikkumallo.
ReplyDeleteVigrahikkal nalla sramam thanne.Poonthottam pookkalude thottamano? Thottam nammudethalle? Pookkal ulla thottam ennakum anuyojyam.Kaminimouliyum parishodhikkumallo.
ReplyDelete