Pages

Mar 8, 2012

പ്രിയപ്പെട്ട അച്ഛനറിയാന്‍ - ഹ്രസ്വചിത്രം



കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം 'പ്രിയപ്പെട്ട അച്ഛനറിയാന്‍' സ്ക്കൂള്‍ വിദ്യാരംഗം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. ഈ വരുന്ന അവധിക്കാലം ഇത്തരം സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരമാക്കിമാറ്റാന്‍ ഒരു പ്രചോദനം എന്ന നിലയിലും ഈ കൊച്ചുകലാസൃഷ്ടിയെ കാണാം.

5 comments:

  1. shamla teacherMarch 10, 2012

    ella annaarkkannanmaarkkum thannaalaayathu cheyyaan avadhikkaalam prayojanappedatte

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഹ്രസ്വചിത്രം നന്നായി ഇരിക്കുന്നു. ഇത് ഒരു പുതിയ ആശയം അല്ല. പക്ഷെ അവതരണം ഹൃദയസ്പര്‍ശിയായി. പ്രോത്സാഹനവും പ്രചോദനവുമായവര്‍ക്ക് വിശേഷിച്ച് വിദ്യാരംഗം ബ്ലോഗിന് അഭിനന്ദനങ്ങള്‍.
    ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട്....
    ഇനി ചെയ്യുമ്പോള്‍ ഡബ്ബിംഗിലും.എഡിറ്റിംഗിലും അല്പം കൂടി ശ്രദ്ധിക്കുക. പശ്ചാത്തല സംഗീതം ഏറ്റവും ഉചിതമായതുതന്നെ തെരഞ്ഞെടുക്കുക.കൂടുതല്‍ മെച്ചമാകും, മികച്ചതിലും മികച്ചത്
    ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍
    പ്രകാശ് വി പ്രഭു
    GHSS PUTHENTHODE

    ReplyDelete