- ഒരു ദു:ഖം ഇതുമാത്രം - പ്രഭാ വര്‍മ്മ
- കരുണ - കുമാരനാശാന്
- പുരപ്പണി - ഇടശ്ശേരി
- പൂക്കളം - ചങ്ങമ്പുഴ
- അമ്മ മലയാളം - കുരീപ്പുഴ ശ്രീകുമാര്‍
- നാടെവിടെ മക്കളെ - അയ്യപ്പപ്പണിക്കര്‍
- തൃത്താള കേശവന് - മനോജ് കുറൂര്‍
- അമാവാസി - ബാലചന്ദ്രന് ചുള്ളിക്കാട്
- ആ കുഗ്രാമത്തില്‍ - ചങ്ങമ്പുഴ
- കാവിലെ പാട്ട് - ഇടശ്ശേരി
- കൊഴിയുന്ന ഇലകള്‍ പറഞ്ഞത് - മുരുകന് കാട്ടാക്കട
- നീ കരയാതിരിക്കുക - മുരുകന് കാട്ടാക്കട
- പക - മുരുകന് കാട്ടാക്കട
- കണ്ണട - മുരുകന് കാട്ടാക്കട
- രേണുക - മുരുകന് കാട്ടാക്കട
- രക്തസാക്ഷി - മുരുകന് കാട്ടാക്കട
- ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് - മുരുകന് കാട്ടാക്കട
- വില്ക്കുവാന് വച്ചിരിക്കുന്ന പക്ഷികള്‍ - അനില്‍ പനച്ചൂരാന്
- ബാഗ്ദാദ് - മുരുകന് കാട്ടാക്കട
- നാറാണത്തു ഭ്രാന്തന് - മധുസൂദനന് നായര്‍
- കുഞ്ഞേടത്തി - ഓ.എന്‍.വി
നല്ല സംരംഭം
ReplyDeleteഒട്ടേറെ ശ്രമിച്ചിട്ടും കിട്ടാതിരുന്ന ഒരു കാര്യമാണിത്.നല്ല കവിതകള്‍ നന്നായി ചൊല്ലുന്നതു കേള്‍ക്കാനവസരം തന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി.
ReplyDeletevalare nanayirikkunnu
ReplyDeleteall the best for this venture
many many thanks.
ReplyDeletekavithakal ellam ulppeduthiyirunnenkilnannayirunnu
ReplyDeleteകൂടുതല്‍ കവിതകള്‍ ഉടന്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം
ReplyDeleteകലക്കി മാഷേ..........
ReplyDeleteനല്ല കവിതകളുടെ പൂക്കാലമാണ് ഇപ്പോല്.
ReplyDeleteഇനി മാര്ക്കിടാന് പോകുന്നവര്ക്ക് അത്ര
എളുപ്പമുണ്ടാകില്ല .കവിതകളുടെ സംഗതികള് അവര്ക്കും പിടികിട്ടി
തുടങ്ങി .മാഷേ ...നല്ലത് .
നല്ല കവിതകളുടെ പൂക്കാലമാണ് ഇപ്പോല്.
ReplyDeleteഇനി മാര്ക്കിടാന് പോകുന്നവര്ക്ക് അത്ര
എളുപ്പമുണ്ടാകില്ല .കവിതകളുടെ സംഗതികള് അവര്ക്കും പിടികിട്ടി
തുടങ്ങി .മാഷേ ...നല്ലത് .
Nalla kavithakal kelkuka punyam
ReplyDeleteKavikal danyaravunnu,chollunnavar kelkunnavar...
Angane punyam nirayatte nammude nattil...
kairaly... vidyarangam...
NANDI...ABHINANDANANGAL
ഗായകന്‍ കാവാലം ശ്രീകുമാറിന് ശരിക്ക് മലയാളം അറിയില്ലേ?????? അതോ അത് അദ്ദേഹത്തിന്റെ 'ശൈലി' ആണോ?
ReplyDeleteമനോഹരമായ കവിതകള്‍ ഏറെ മനോഹരമായി
ReplyDeletevalare nalla samrambham
ReplyDeletehridayasparsiyaya ,karnamaduramaya,bhavasandramaya kavithakal.samskarathinte hridayathudippukal.abhinandanangal.....
ReplyDeletebhashasnehikal kothichukathirunna mampazhkkalam thankyou Kairali and vidyarangam
ReplyDeletemalayalasnerhikal kathukathirunna mambazhakkalam thankyou Kairali and Vidyarangam
ReplyDeleteകവിതകള്‍ കേള്‍ക്കാനൊരു അവസരം,പ്രശസ്തരായ വിധിക൪ത്താക്കളെ അടുത്തറിയാനുള്ള അപു൪വ്വാവസരം.കാവ്യാലാപനത്തിനും കാവ്യാസ്വാദനത്തിനും
ReplyDeleteഏവരേയും സഹായിക്കുന്ന ഈ നല്ല പരിപാടി ഇനിയും തുടരണം
വളരെ ഉപകാരപ്രദമായ നിസ്വാര്‍സേവനം.അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍
ReplyDeletekairali kandappol mohichirunnu, onnukoodi kettirunnenkil-kandirunnenkil ennu.ethiloode moham safalamayi.THANKS.
ReplyDeletekelkkaan kothicha kavithakal sundaramaaya eenathil.....supurb attempt
ReplyDeleteഅഭിനന്ദനങ്ങള്‍ കാണാനും കേള്‍ക്കാനും കുട്ടികള്‍ക്കവസരം ആവോളം
ReplyDeleteരാജീവ് മാഷെ , നല്ലകവിതകള്‍ കേള്‍ക്കാന്‍ അവസരം തന്നതിന്‍ നന്ദി .ടെക്ഷ്ടിലെ കവിതകല്‍ക്കുകൂടി ടുനെ കൊടുക്കാമോ? fathima chavakkad.
ReplyDeletevery fantastic poems
ReplyDeleteഈ കവിതകള്‍ക്ക് നന്ദി.
ReplyDeleteരാജീവ് ആലുങ്കലിന്‍റെ മൂന്നു കവിതകള്‍ക്കും പ്രത്യേകമായി നന്ദി.
http://kavyapushpam.weebly.com/
A good attempt.congratulations.
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeletecongrats
ReplyDeletenalla kavithakal nalla sabdathil avishkarichu avatharippichathu vidyarthikalkku valare prayojanapradam thanne. samsayamilla. nalla samrambham.
ReplyDeletepalamanna balakrishnan.
very good project. congradulations........
ReplyDeleteK P Muraleedharan
Kozhikode
9496809243
വളരെ നല്ല ശ്രമം .ആശംസകള്‍
ReplyDeleteവളരെ നല്ല ശ്രമം .ആശംസകള്‍ കവിത കേള്‍ക്കാനും ആസ്വദിക്കാനും ഒരിടം
ReplyDeletesupperrrrrrrrrrrrrrrrrr
ReplyDeleteeyhrem nalla kavithakal malayaleku swanthamai undarunnoooooooooooo
ammooooooooooo
valare nalla karyam
ReplyDeletevalare nalla karyam
ReplyDeleteI REALLY APPRECIATE. TRY TO INCLUDE MORE RECITATIONS
ReplyDeleteSUNANDAN
MALAYALAM VaLARATTE
ReplyDeleteG JYOTHISH
GVHSS KaRAKULAM
MALAYALAM VaLARATTE
ReplyDeleteG JYOTHISH
GVHSS KaRAKULAM
ഒട്ടേറെ കാലമായി ഞാ൯ നോക്കിയ സംരംഭം തുടങ്ങിയതിന് നന്ദി ഇത് പഠനത്തിന് ഏറെ സഹായകമാണ്
ReplyDeleteA great blessing for Malayalam students & Malayalam lovers.
ReplyDeletepalamanna balakrishnan
A great blessing for Malayalam students & Malayalam lovers.
ReplyDeletepalamanna balakrishnan
"കുട്ടികളേ നിങ്ങള്‍ ആരാരുമെന്നുടെ
ReplyDeleteചക്കര പൂച്ചയെ കണ്ടായോ
ഉച്ചക്കും വന്നീല വെയ്കിട്ടും കണ്ടീല
ഒറ്റക്കവനെങ്ങു പോയായോ"
ഈ കവിത മുഴുവനായും ഉള്പെടുതാമോ?
"കുട്ടികളേ നിങ്ങള്‍ ആരാരുമെന്നുടെ
ReplyDeleteചക്കര പൂച്ചയെ കണ്ടായോ
ഉച്ചക്കും വന്നീല വെയ്കിട്ടും കണ്ടീല
ഒറ്റക്കവനെങ്ങു പോയായോ"
ഈ കവിത മുഴുവനായും ഉള്പെടുതാമോ?
kutti kavithakal venayirunnu vidyarangam,athupole balamani ammaudae kavithakalum add cheyyan kazhiyo.pettennu ankil valarae upakarapedum
ReplyDeletegreat great....... add some kutti kavithakal
ReplyDeletepala pala nalukal njanoru puzhuvay pavizhakootilurangi -ennu thudangunna kavitha aru rechichathanennu paranju tharamo
ReplyDeleteShri P.Gangadharan Nair
DeleteRenowned actor in Adoor's Mukhamukham,Mathilukal etc, poet,lyricist, n also known as Radio ammavan
nalla kavithakal nannai chollunnathu kelkkan kazhinjath bhagyam. eniyum puthiyathu kelkkanavumo?
ReplyDeleteകവിത കുട്ടികള്‍ക്കരികെ..ആശംസകള്‍.
ReplyDeleteI LIKE YOUR BLOG
ReplyDeleteDINIL,PKHS
Include poems of Malayalam text .We -teachers shall remain grateful
ReplyDeleteകുട്ടികളെ ഇത്തരം കവിതകള്‍ കേള്‍പ്പിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അധ്യാപകര്‍ ചെയ്യേണ്ടത്.താളബദ്ധമായകവിതകളെഴുതാന്‍ വേണ്ട പ്രചോദനം അവര്‍ക്ക്നല്‍കുന്നതുംനന്നായിരിക്കും.
ReplyDeleteവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാവ്യാസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് അഭിന്ദനങ്ങള്‍
ReplyDeleteമോഹന്‍ദാസ് കൈലാസം
Malayalam 2nd venam
ReplyDeleteവളരെ യാദൃച്ഛികമായി ആണ് ഈ മനോഹരമായ ബ്ലോഗില്‍ ഞാൻ എത്തിപ്പെട്ടത്. ദൈവത്തിന് നന്ദി
ReplyDeleteഇപ്പോൾ ഓൺലൈൻ വഴി വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ? എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്?
ReplyDeleteപ്ര
vidyarangam :_ ആശയാവിഷ്ക്കാരങ്ങളുടെ പ്രകാശനം എല്ലാവരുടെയും സ്വപ്നമാണ് .ജീവിതമെന്ന നൂൽപ്പാലത്തിലൂടെ നിലതെറ്റാതെ സഞ്ചരിക്കാൻ ശ്രമിക്കുന്നവരാണ് നാം .ശ്രമങ്ങൾ എന്നും വിജയിച്ചു എന്ന് വരില്ല .എന്നാൽ വിജയത്തിലേക്കുള്ള ഒരു ശ്രമമാണ് വിദ്യാരംഗം.കുട്ടികളുടെ വളരെ നല്ല അനുഭവമാണ് - കുട്ടികളുടെ വളരെ നല്ല അനുഭവമാണ് - അവർക്കു ഭാഷയെ ഏതുവിധത്തിലും അനായാസം കൈകാര്യം ചെയ്യുന്നതിന് ഇതിലൂടെ സാധിയ്ക്കണം .ഭാഷാ പഠനത്തിനുള്ള മികച്ച് ഒരു മാധ്യമമാണ് ഇത്
ReplyDelete