എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 18, 2012

മിഴിവാര്‍ന്ന ചിത്രലോകം - വര്‍ക്ക് ഷീറ്റ്

പത്താം തരത്തില്‍ ഐ.സി.ടി. കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടത്തക്ക രീതിയില്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര പുതുപ്പണം വടകര ജെ.എന്‍.എം. ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ എന്‍. വി. എം. സത്യന്‍ മാഷാണ് ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. പത്താം തരത്തിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ ഒന്നാം അദ്ധ്യായമായ 'മിഴിവാര്‍ന്ന ചിത്രലോക'ത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. സത്യന്‍ മാഷിന് വിദ്യാരംഗം ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതോടൊപ്പം മറ്റ് അദ്ധ്യാപകസുഹൃത്തുക്കളില്‍നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

4 comments:

shamla said...

സത്യന്‍ മാഷിന്റെ ഉദ്യമത്തിന് നന്ദി

സാജു said...

വളരെ നന്ദി.ആറു ദിവസത്തെ മരണപ്പാച്ചില്‍ ട്രെയ്നിംഗിനു ശേഷം ഐ.ടി ഓര്‍മ്മ പുതുക്കലിനു സഹായിച്ചതിനു.

ramlamathilakam said...

സത്യന്‍ മാഷിന്റെ ഉദ്യമത്തിന് നന്ദി
ramla

Analjith J. P said...

it's really help for students