ആലാപനം

മത്സര വേദികളില്‍ പാടാന്‍ സഹായകമായ രാജീവ് ആലുങ്കലിന്റെ മൂന്നു കവിതകള്‍ ചുവടെ
അച്ഛനും ഞാനും  -  രാജീവ് ആലുങ്കല്‍


നാണിയമ്മ -  രാജീവ് ആലുങ്കല്‍


ഏകാകികളുടെ ഗീതം  രാജീവ് ആലുങ്കല്‍



പണ്ടത്തെ മേശാന്തി - അക്കിത്തം


അമ്മ മലയാളം - കുരീപ്പുഴ 


ആ കുഗ്രാമത്തില്‍ - ചങ്ങമ്പുഴ


ഓണക്കാക്ക - ഓ.എന്‍.വി.


 ആടി അറുതി - എസ്.രമേശന്‍ നായര്‍

36 അഭിപ്രായ(ങ്ങള്‍):

Binu s Nair said...

നല്ല സംരംഭം

SANKAR KKLM said...

ഒട്ടേറെ ശ്രമിച്ചിട്ടും കിട്ടാതിരുന്ന ഒരു കാര്യമാണിത്.നല്ല കവിതകള്‍ നന്നായി ചൊല്ലുന്നതു കേള്‍ക്കാനവസരം തന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി.

sathiram said...

valare nanayirikkunnu
all the best for this venture

Anonymous said...

many many thanks.

Anonymous said...

kavithakal ellam ulppeduthiyirunnenkilnannayirunnu

rajeev kanjiramattom said...

കൂടുതല്‍ കവിതകള്‍ ഉടന്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം

Jayalekshmi said...

കലക്കി മാഷേ..........

jollymash said...

നല്ല കവിതകളുടെ പൂക്കാലമാണ് ഇപ്പോല്.
ഇനി മാര്ക്കിടാന് പോകുന്നവര്ക്ക് അത്ര
എളുപ്പമുണ്ടാകില്ല .കവിതകളുടെ സംഗതികള് അവര്ക്കും പിടികിട്ടി
തുടങ്ങി .മാഷേ ...നല്ലത് .

jollymash said...

നല്ല കവിതകളുടെ പൂക്കാലമാണ് ഇപ്പോല്.
ഇനി മാര്ക്കിടാന് പോകുന്നവര്ക്ക് അത്ര
എളുപ്പമുണ്ടാകില്ല .കവിതകളുടെ സംഗതികള് അവര്ക്കും പിടികിട്ടി
തുടങ്ങി .മാഷേ ...നല്ലത് .

AJITHA T J said...

Nalla kavithakal kelkuka punyam
Kavikal danyaravunnu,chollunnavar kelkunnavar...
Angane punyam nirayatte nammude nattil...
kairaly... vidyarangam...
NANDI...ABHINANDANANGAL

Jishnu said...

ഗായകന്‍ കാവാലം ശ്രീകുമാറിന് ശരിക്ക് മലയാളം അറിയില്ലേ?????? അതോ അത് അദ്ദേഹത്തിന്റെ 'ശൈലി' ആണോ?

DR.P.SANTHOSHKUMAR said...

മനോഹരമായ കവിതകള്‍ ഏറെ മനോഹരമായി

sheena said...

valare nalla samrambham

prasanth said...

hridayasparsiyaya ,karnamaduramaya,bhavasandramaya kavithakal.samskarathinte hridayathudippukal.abhinandanangal.....

Anonymous said...

bhashasnehikal kothichukathirunna mampazhkkalam thankyou Kairali and vidyarangam

madhu said...

malayalasnerhikal kathukathirunna mambazhakkalam thankyou Kairali and Vidyarangam

udyanam said...

കവിതകള്‍ കേള്‍ക്കാനൊരു അവസരം,പ്രശസ്തരായ വിധിക൪ത്താക്കളെ അടുത്തറിയാനുള്ള അപു൪വ്വാവസരം.കാവ്യാലാപനത്തിനും കാവ്യാസ്വാദനത്തിനും
ഏവരേയും സഹായിക്കുന്ന ഈ നല്ല പരിപാടി ഇനിയും തുടരണം

Chempakasseril said...

വളരെ ഉപകാരപ്രദമായ നിസ്വാര്‍സേവനം.അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍

ESTHER said...

kairali kandappol mohichirunnu, onnukoodi kettirunnenkil-kandirunnenkil ennu.ethiloode moham safalamayi.THANKS.

sumin benny said...

kelkkaan kothicha kavithakal sundaramaaya eenathil.....supurb attempt

Chandravally U P said...

അഭിനന്ദനങ്ങള്‍ കാണാനും കേള്‍ക്കാനും കുട്ടികള്‍ക്കവസരം ആവോളം

fathima said...

രാജീവ്‌ മാഷെ , നല്ലകവിതകള്‍ കേള്‍ക്കാന്‍ അവസരം തന്നതിന്‍ നന്ദി .ടെക്ഷ്ടിലെ കവിതകല്‍ക്കുകൂടി ടുനെ കൊടുക്കാമോ? fathima chavakkad.

srmarypaulsic said...

very fantastic poems

JOSE ARUKATTY said...

ഈ കവിതകള്‍ക്ക് നന്ദി.
രാജീവ് ആലുങ്കലിന്‍റെ മൂന്നു കവിതകള്‍ക്കും പ്രത്യേകമായി നന്ദി.

http://kavyapushpam.weebly.com/

joyvazhavara said...

A good attempt.congratulations.

Anonymous said...

അഭിനന്ദനങ്ങള്‍

G.H.S.S.PERASSANNUR said...

അഭിനന്ദനങ്ങള്‍

Anonymous said...

congrats

P.BALAKRISHNAN said...

nalla kavithakal nalla sabdathil avishkarichu avatharippichathu vidyarthikalkku valare prayojanapradam thanne. samsayamilla. nalla samrambham.

palamanna balakrishnan.

muraleedharan k p said...

very good project. congradulations........

K P Muraleedharan
Kozhikode
9496809243

CHMKM HIGHSCHOOL IRIVETTY said...

വളരെ നല്ല ശ്രമം .ആശംസകള്‍

Anonymous said...

വളരെ നല്ല ശ്രമം .ആശംസകള്‍ കവിത കേള്‍ക്കാനും ആസ്വദിക്കാനും ഒരിടം

grace maria said...

supperrrrrrrrrrrrrrrrrr
eyhrem nalla kavithakal malayaleku swanthamai undarunnoooooooooooo
ammooooooooooo

vaikhari said...

valare nalla karyam

vaikhari said...

valare nalla karyam

SUNU &UNNI said...

I REALLY APPRECIATE. TRY TO INCLUDE MORE RECITATIONS
SUNANDAN