നമ്മുടെ സാഹിത്യകാരന്മാരെ തിരിച്ചറിയാതെ അവരുടെ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക വിഷമകരമാണ്. പാഠപുസ്തകത്തിന്റെ അവസാനത്തില്‍ നല്‍കിയിരിക്കുന്ന ജീവചരിത്ര കുറിപ്പ് ഇതിനു ചെറിയൊരു പരിഹാരമാണെങ്കിലും അത് വളരെ പരിമിതമാണ്. ഇവിടെ ഞങ്ങള്‍ ഓരോ യൂണിറ്റിലും നാം അറിഞ്ഞിരിക്കേണ്ട സാഹിത്യക്കരന്മാരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. PDF രൂപത്തില്‍ നല്‍കുന്ന ഈ ജീവചരിത്രം കോപ്പി ചെയ്ത ശേഷം പ്രിന്റ് എടുത്ത് ക്ലാസ്സില്‍ കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കുന്നത് പാഠഭാഗത്ത് പ്രവേശിക്കാന്‍ നമുക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് കരുതുന്നു.
.....