ശ൪മ്മിള ആലപിച്ച കവിത വളരെ നന്നായി. വളരെ നന്നായി ഫീല്‍ കൊണ്ടുവരുന്നുണ്ട്.രണ്ടാമത് ചൊല്ലിയ ആള്‍ കവിത മാത്രം ചൊല്ലിയിരുന്നെങ്കില്‍, കേള്‍ക്കുവാന്‍ സുഖമുള്ള അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ കവിത നന്നാകുമായിരുന്നു. ദൃശ്യാവിഷ്കാരത്തിന്‍റെ പേരില്‍ കവിതയ്ക്ക് യോജിക്കാത്ത കുറെ ഇമേജസ് ആവിഷ്ക്കരിച്ചിട്ടുണ്ട്. പലസ്തീന്‍ സ്ത്രീയേയും സൌദിപ്പെണ്‍കുട്ടികളേയും തണുപ്പുരാജ്യത്തിലെ മഞ്ഞുമൂടി നില്‍ക്കുന്ന മരങ്ങളേയും ഹാലവീന്‍ പ്രേതവീടിനെയും വരെ ഈ മലപ്പുറം ഉമ്മുഖുല്‍സുവിന്‍റെ കവിതയില്‍ കൊണ്ടുവന്നത് വളരെ കൃത്രിമമായിത്തോന്നി.
ശര്‍മ്മിളയുടെ ആലാപനം തുടക്കത്തില്‍ നന്നായി.ഇടയ്ക്കു വച്ചു ഭാവം നഷ്ടമായതു പോലെ.സതീഷ് സാര്‍ കവിതയുടെ ആത്മാവ് അറിഞ്ഞു പാടി.ദൃശ്യങ്ങളില്‍ ഉമ്മുക്കുലുസുവിന്റെ വീട്,ചെരുപ്പ്,അയയില്‍ ആടുന്ന പെറ്റിക്കോട്ട് ഇവ മനസ്സില്‍ പതിഞ്ഞു.ക്ലാസ്സിലെ കുട്ടികളെ കാണിച്ചു.അവര്‍ക്ക് വളരെ ഇഷ്ടമായി.അഭിനന്ദനങ്ങള്‍
5 comments:

ummukkulusuvine kanikkendiyirunnilla
mr.satheeshinte alapanam ishtayi
drishyavishkarangal kavithaku cherunnathayilla palayidathum.
alapanathinu madhuryamundu.
ശര്‍മ്മിളയുടെ ആലാപനം തുടക്കത്തില്‍ നന്നായി.ഇടയ്ക്കു വച്ചു ഭാവം നഷ്ടമായതു പോലെ.സതീഷ് സാര്‍ കവിതയുടെ ആത്മാവ് അറിഞ്ഞു പാടി.ദൃശ്യങ്ങളില്‍ ഉമ്മുക്കുലുസുവിന്റെ വീട്,ചെരുപ്പ്,അയയില്‍ ആടുന്ന പെറ്റിക്കോട്ട് ഇവ മനസ്സില്‍ പതിഞ്ഞു.ക്ലാസ്സിലെ കുട്ടികളെ കാണിച്ചു.അവര്‍ക്ക് വളരെ ഇഷ്ടമായി.അഭിനന്ദനങ്ങള്‍
my school
http://www.youtube.com/user/jamshe1987?blend=21&ob=5#p/a/f/1/hOh5BJLopkU
Post a Comment