എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 25, 2011

മുഖമെവിടെ - ഹ്രസ്വചിത്രം



വയനാട് ജില്ലയിലെ മേപ്പാടി, അരപ്പറ്റ സി. എം. എസ്. എച്ച്. എസ്. എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് 'മുഖമെവിടെ'. ഇരുചിറകുകളൊരുമയിലങ്ങനെ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഏറ്റെടുത്തുനടത്തിയ ഒരു പ്രവര്‍ത്തനത്തിന്റെ ഉല്പന്നമാണ് ഈ ഹ്രസ്വചിത്രം. എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജനീഷ കെ. ആണ്.

16 comments:

ശിഖണ്ഡി said...

caption കൊള്ളാം

lissiammacm said...

it very good

shamla said...

ഷോര്‍ട്ട് ഫിലിം നന്നായിട്ടുണ്ട്. ജനീഷക്കും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍. മുഖമില്ലാത്ത ഒരുപാടു അമ്മമാരെ നിങ്ങളുടെ ദ്രിശ്യങ്ങള്‍ക്കുള്ളില്‍ കണ്ടു. സാവിത്രി രാജീവന്റെ കവിതയും ചന്ദനവുമൊക്കെ കാഴ്ചക്കാരിലേക്ക് പകരും.മറ്റുള്ളവര്‍ക്ക് ഈ സംരംഭം പ്രചോദനമാവട്ടെ

Anitha Sarath said...

manasilthattunna prameyam. caption ardhavatthaayi. chithreekaranavum mattu saankethikathakal ellam nannaayi.abhinandanangal. enkilum ee ammayk ella jeevitha saahacharyangalumund. oru uarppulla veedo atthaaniyaayi bhartthaavo illathe koolivela cheyth makkale pottunna ammamaare orunimisham ortthupoyi.

ഹോംസ് said...

"മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക."
ഛെ..ഛെ മോശം!
ഇത് മലയാളത്തിന്റെ സ്വന്തം ബ്ലോഗല്ലേ..?

paranhu paranhu said...

നല്ല സംരംഭം ...ഇതൊരു നല്ല തുടക്കമാകട്ടെ ..............

Azeez . said...

നല്ല സംരം‍ഭം.പത്തിലും എട്ടിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ നല്ല ഒരു പ്രമേയമുള്ള ഇതുപോലുള്ള ഒരു പടംപിടിച്ച് വിജയകരമാക്കിയതിനു അഭിനന്ദനങ്ങള്‍. എല്ലാം നന്നായിട്ടുണ്ട്. സംവിധാനം ചെയ്ത ആള്‍ എന്താണോ ഉദ്ദേശിച്ചത് അത് കാഴ്ചക്കാരുടെ മനസ്സിലെത്തുന്നുണ്ട്.ഒരോരുത്തരുടെ പേരുകള്‍ വായിച്ചപ്പോള്‍ സന്തോഷം തോന്നി. നല്ല സ്ക്രിപ്റ്റ്, നല്ല സംവിധാനം. പാപ്പച്ചന്‍റെ പശ്ചാത്തലസംഗീതം നന്നായി. മുഖം ഒഴിവാക്കിയതുവഴി പടത്തിനു ഒരു ബുജിലൈന്‍ പിടിച്ചിട്ടുണ്ട്.
പിന്നെ ഒരു പുരുഷ‌നായിപ്പോയ‌തിന്‍റെ മുറുമുറുപ്പ് എന്‍റെ മ‌ന‌സ്സില്‍ ഇത് ക‌ണ്ടുകൊണ്ടിരുന്ന‌പ്പോള്‍ വ‌രാതിരുന്നില്ല.അത് എഴുതിക്കോട്ടെ? കുട്ടികളുടെ Film Team)കുഴപ്പമല്ല കേട്ടോ.കസേരയില്‍ കാലും നീട്ടിയിരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീമതി കൊണ്ടുവരുന്ന ചൂടുചായ കാത്ത് ഞാന്‍ ഒരു നിമിഷം കണ്ണടച്ചിരുന്നു.എന്തു സുഖം. ചുടുചായ ഇപ്പോള്‍ എത്തും. ചുടുചായക്കുപകരം മുഖത്തേയ്ക്ക് വീണത് പുളിച്ച തെറിയാണ്. കസേരപ്പുറത്ത് നിന്നോടി രാവിലെ വേവിച്ചുവെച്ച കറിയില്‍,മുമ്പ് ഞാന്‍ തന്നെ അരച്ചുവെച്ച അരപ്പ് ചേര്‍ത്ത് ഒന്നു ചൂടാക്കിയിറക്കിവെച്ച് മൂത്തതിനെ പല്ലുതേപ്പിക്കാനും ഇളയതിനെ കുളിപ്പിക്കാനും ധൃതിയില്‍ പോയി.ചിത്രത്തിലെ മുറ്റമടിക്കുന്ന ജോലി മാത്രം ചെയ്യാന്‍ ഭാഗ്യമുണ്ടായില്ല . സ്ത്രീ ഒരു ഭര്‍ത്താവിനേയും ഏല്‍പ്പിക്കിക്കാത്ത ജോലിയാണ് മുറ്റമടി.മുറ്റം പുരക്കകത്തല്ലല്ലോ, അത് ഏല്‍പ്പിച്ചാല്‍ അപ്പുറത്തെ ചേടുത്തിയും അമ്മായിയമ്മയും, അല്ലെങ്കില്‍ അയല്‍ക്കാരിയെങ്കിലും കാണും.
അതിന്‍റെ കുറച്ചിലാര്‍ക്കാ? ചിത്രത്തില്‍ ഒരു കുറവുണ്ട് സംഘട്ടനം.സാരമില്ല ,കറിക്ക് ഉപ്പില്ലാത്തതിനു ഭര്‍ത്താവ് തല്ലുന്നതായി കാണിച്ചോളൂ,സഹതാപം പൂര്‍ണ്ണമാകട്ടെ.എല്ലാ അമ്മമാര്‍ക്കും എന്നതിനു ഒരു ചെറിയ പരിഷ്ക്കാരം.ചില അച്ഛന്മാര്‍ക്കും എന്നാകാം.

Sreekumar Elanji said...

ഉപജില്ലാകലോത്സവത്തിരക്കുമൂലം വിദ്യാരംഗത്തിലേക്കു് തിരികെയെത്താന്‍വൈകി.
സ്കുളില്‍ കട്ടികളെ ചിത്രം കാണിക്കാന്‍ ഏര്‍പ്പാടു ചെയ്തിരുന്നു.
ഇന്നലെ ശ്രീമതിയുമൊത്തു് ഈഫിലിം കണ്ടപ്പോള്‍ എന്റെ മുഖമാണു് ഇല്ലാതായതു്.
അവരുടെ കഷ്ടപ്പാടുകള്‍ കാണുന്നുണ്ടെങ്കിലും എന്നും അസീസിക്കായെപ്പേലെ സഹായിക്കാന്‍ പറ്റുന്നില്ല.
ഇന്നു രാവിലെ അല്പനേരം കിട്ടി. പിന്നെ പത്രംവന്നു.ദാ ഇപ്പോള്‍ ഇതിന്റെ മുമ്പിലും....

രവി മുന്നൂർക്കോട് said...

നല്ല ഫിലിം.അഭിനന്ദനങ്ങൾ!

GVHSS ATHOLI said...
This comment has been removed by the author.
GVHSS ATHOLI said...

Very Good

malayalasangeetham said...

good start.take care on sound editing.best wishes

majeed said...

valare nannayittundu

majeed said...

valare nannayittundu , congradulations

valloni said...

nannayittundu oru sada kudubathinte katha ayirunnenkil kurachu koodi better akoomayirunnu ennu thonni jeneeshakum kootukarkum abhinandanangal

valloni said...

nannayittundu oru sada kudubathinte katha ayirunnenkil kurachu koodi better akoomayirunnu ennu thonni jeneeshakum kootukarkum abhinandanangal