കണ്ണൂര്‍ ഇലയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ വി. എം. സുരേഷ് മാഷ് പത്താംതരം കേരളപാഠാവലിയിലെ നാലാം യൂണിറ്റിനുവേണ്ടി തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ഈ യൂണിറ്റിലെ ആദ്യരണ്ടുപാഠങ്ങളായ വിണ്ട കാലടികള്‍, ഉതുപ്പാന്റെ കിണര്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അവ.
നാലാം യുണിറ്റിലെ ബാക്കിയുള്ള അടുത്തുണ്, കടലിന്റെ വക്കത്ത് ഒരു വീട് എന്നീ പാഠങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി കൊടുക്കുന്നു. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
3 comments:
വൈകിയാണെങ്കിലും കൂടുതല്പഠനപ്രവര്ത്തനങ്ങള് ചേര്‍ത്തതു് നന്നായി.
കുറവുകള്‍ പരിഹരിക്കുവാന്‍ സഹായകമാകും.
വളരെയേറെ കുട്ടികളെ സ്വാധീനിച്ച ഒരു യൂണീറ്റായിരുന്നു.
എല്ലാ പാഠങ്ങളും കുട്ടികശ്ക്കു് ഇഷ്ടമായി.മുക്കുറ്റിപ്പൂവും നിലപ്പനയുമൊക്കെയായി ക്ലാസ്സില്‍ വന്ന അവര്‍
കുഞ്ഞുറുമ്പിനുമാപത്തുപറ്റിയാല്കരയുന്നഅക്കിത്തത്തെ അടുത്തറിയുവാന്‍ താല്പര്യം കാണിക്കുന്നു.
മുമ്പു് നടന്ന ചര്‍ച്ച യുണീറ്റ് ശീര്‍ഷകം നന്നായി ഉള്‍ക്കൊള്ളാന്‍ സഹായിച്ചു.
.
വളരെ വ്യക്തതയുള്ള പ്രവര്‍ത്തനങ്ങള്‍ . കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നവ. നന്ദി സുരേഷ്സാര്‍
കൊള്ളാം
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
Post a Comment