എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 8, 2012

പ്രിയപ്പെട്ട അച്ഛനറിയാന്‍ - ഹ്രസ്വചിത്രംകൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം 'പ്രിയപ്പെട്ട അച്ഛനറിയാന്‍' സ്ക്കൂള്‍ വിദ്യാരംഗം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. ഈ വരുന്ന അവധിക്കാലം ഇത്തരം സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരമാക്കിമാറ്റാന്‍ ഒരു പ്രചോദനം എന്ന നിലയിലും ഈ കൊച്ചുകലാസൃഷ്ടിയെ കാണാം.

6 comments:

rajeevjosephkk said...

പലപ്പോഴായി ഇംഗ്ലിഷ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച എട്ട് ഉപകാരപ്രദമായ പോസ്റ്റുകൾ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് എളുപ്പത്തിനായി ഒന്നിച്ച് അപ് ലോഡ് ചെയ്തിരിക്കുന്നു. ഇംഗ്ലിഷ് സാമ്പിൾ ചോദ്യങ്ങളും എല്ലാ പ്രോസ് ചാപ്റ്റേഴിന്റെ സമ്മറിയും വേണ്ടവർ ഇത് ഡൗൺലോഡ് ചെയ്യാൻ മറക്കരുതേ....ഓൾ തെ ബെസ്റ്റ്...
http://www.english4keralasyllabus.com/

shamla teacher said...

ella annaarkkannanmaarkkum thannaalaayathu cheyyaan avadhikkaalam prayojanappedatte

pvp said...
This comment has been removed by the author.
pvp said...

ഹ്രസ്വചിത്രം നന്നായി ഇരിക്കുന്നു. ഇത് ഒരു പുതിയ ആശയം അല്ല. പക്ഷെ അവതരണം ഹൃദയസ്പര്‍ശിയായി. പ്രോത്സാഹനവും പ്രചോദനവുമായവര്‍ക്ക് വിശേഷിച്ച് വിദ്യാരംഗം ബ്ലോഗിന് അഭിനന്ദനങ്ങള്‍.
ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട്....
ഇനി ചെയ്യുമ്പോള്‍ ഡബ്ബിംഗിലും.എഡിറ്റിംഗിലും അല്പം കൂടി ശ്രദ്ധിക്കുക. പശ്ചാത്തല സംഗീതം ഏറ്റവും ഉചിതമായതുതന്നെ തെരഞ്ഞെടുക്കുക.കൂടുതല്‍ മെച്ചമാകും, മികച്ചതിലും മികച്ചത്
ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍
പ്രകാശ് വി പ്രഭു
GHSS PUTHENTHODE

हिंदी मंत्रणसभा,कोट्टारक्करा said...

പരീക്ഷ ഇങ്ങനെയുമാകാം!
വായിക്കൂ

srmarypaulsic said...

very good little story