ഒരു പിതൃദിനം കൂടി കഴിഞ്ഞിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ സത്താര്‍ മാഷ് ചില പിതൃദിന ചിന്തകള്‍ നമ്മോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നിലമ്പൂര്‍ ഗവ. മാനവേദന് ജി.എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപകനാണ്. ഇപ്പോള്‍ ലീവില്‍ സൗദിയിലുള്ള വളരെ പ്രശസ്തമായ ഒരു വിദ്യാലയത്തില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പിതൃദിനത്തില്‍ സൗദിയില്‍ പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസി'ല്‍ അദ്ദേഹം എഴുതിയ ലേഖനം വിദ്യാരംഗം വായനക്കാര്‍ക്കായി അയച്ചുതന്നതാണ്. താഴെയുള്ള ഇമേജില്‍ ക്ലിക്കുചെയ്താല്‍ ലേഖനം വായിക്കാന്‍ കഴിയും.
5 comments:
" മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്" എന്ന ഈച്ചരവാര്യരുടെ നെഞ്ചു കീറിയ ചോദ്യം അച്ഛന്റെ തീവ്ര നൊമ്പരമായി നമ്മള് വായിച്ചതല്ലേ? പിതൃ ദിനത്തില്‍ മാത്രമുള്ള ഓര്‍മയാവാതെ അച്ഛനും നമ്മളില്‍ നിറയട്ടെ
Thanks dear vidyaramgam blog team members..
satharmash
Thanks dear vidyaramgam blog team members..
satharmash
പ്രോഉഡവും ദീപ്തവുമായ സോദ്ദേശ്യലേഖനം. താങ്ക്സ്
മലയാളം ന്യൂസില്‍ വായിച്ചിരുന്നു
സത്താര്‍ മാഷിനും വിദ്ധ്യാരംഗത്തിനും എല്ലാ ആശംസകളും നേരുന്നു !
Post a Comment