എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 26, 2012

ആടുജീവിതം - വീഡിയോ
പത്താം തരം അടിസ്ഥാനപാഠാവലിയിലെ 'അലയും മലയും കടന്നവര്‍' എന്ന മൂന്നാം യൂണിറ്റില്‍ 'ആടുജീവിതം' പരിചയപ്പെടുത്തുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന ചില വീഡിയോകള്‍ യൂട്യൂബില്‍ കണ്ടെത്താനായി. അവ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു.

ബന്യാമിന്‍ ആടുജീവിതത്തെക്കുറിച്ച്


മലയാളിയുടെ പ്രവാസ ജീവിതത്തെക്കുറിച്ച് മറ്റൊരു വീഡിയോ


ബന്യാമിന്‍ വിദേശമലയാളി സംഗമത്തില്‍

8 comments:

പ്രതാപ് said...

വളരെ നന്നായിരിക്കുന്നു....

ടിജോ ജോണ്‍ said...

ഉപകാരപ്രദമായ വീഡിയോകള്‍.. നന്ദി

sreekumar said...

good. thanks to vidyarangam blog

MANOMUKURAM said...
This comment has been removed by the author.
MANOMUKURAM said...

ഇതുപോലെയുള്ള ധാരാളം വിഭവങ്ങള് കാത്തിരിക്കുന്നു

shamla said...

very informative.thanks to blog team

സൌമ്യ ധര്‍മ്മടം said...

ബന്യാമിനോട് നിങ്ങള്‍ക്കും സംസാരിക്കാം.
കമന്റ് കാണുക
http://malayalamresources.blogspot.in/

Azeez . said...

Shyam sir,Rajeev sir,Vidyarangam blog team, teachers, students and all readers of Vidyarangam,
Happy New Year.

Three more hours to go here. Fireworks and Champagne ready. Cheers to New year.

My sincere prayers for a bunch of whole new things from Vidyarangam.

Happy New Year.