എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 23, 2014

കേരളകലാമണ്ഡലം - ഡോക്യുമെന്ററി
പത്താം തരം കേരളപാഠാവലിയിലെ 'കാലിലാലോലം ചിലമ്പുമായ് …' എന്ന ഒന്നാം യൂണിറ്റ് പഠനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ മണീട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളകലാമണ്ഡലത്തിലേയ്ക്ക് ഒരു പഠനയാത്ര നടത്തി. തങ്ങള്‍ നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ അവര്‍ പുതിയരൂപത്തില്‍ നമുക്കായി അവതരിപ്പിക്കുന്നു. വീഡിയോകള്‍ കണ്ടുനോക്കൂ....

ഭാഗം 1ഭാഗം 2ഭാഗം 33 comments:

Anonymous said...

vidyarangathil varunna patanapravarthanagalonnum vayikkanpattunnill c.radhakrishnan ennanukkkanunnathu please help me

shamla said...

കലാമണ്ഡലം ഡോകുമെന്ററി നന്നായിട്ടുണ്ട്. മണീട് സ്കൂളിലെ കുട്ടികൾ കണ്ട കാഴ്ചകൾ മറ്റുള്ളവര്ക്ക് പ്രചോദനമാവട്ടെ. അവതരിപ്പിച്ച ശബ്ദവും കൊള്ളാം. ഇത്തരം പഠന യാത്രകളാണ് നമുക്ക് ഇല്ലാതെ പോവുന്നത്. ബീനറ്റീചറിനും യാത്രയെ അനുഭവമാക്കി മാറ്റിയ കുട്ടികള്ക്കും അഭിനന്ദനങ്ങൾ......ഇനിയും തുടരുക.ഇത്തരം യാത്രകൾ......

ലീമ വി.കെ said...

ഇത്തരം ഉദ്യമങ്ങൾക്കു പിന്നിലെ മനസ്സുകൾക്ക് അഭിനന്ദനങ്ങൾ.