എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 3, 2014

അരിശ്രീ - ബാലിദ്വീപ്


 എസ് കെ പൊറ്റെക്കാടിന്റെ ബാലി യാത്ര എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നാം പരിചയപ്പെടുന്നു. ചുവടെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ ബ്ലാക്ക് & വൈറ്റില്‍ കാണുന്ന ഭാഗം പൊറ്റെക്കാട് തന്റെ യാത്രയില്‍ കണ്ട ബാലിയുടെ അതേ കാലഘട്ടം തന്നെയെന്ന് നമുക്കനുമാനിക്കാം. എന്നാല്‍, അന്നത്തെ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്നും യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നു പിന്നീട് കാണുന്ന കളര്‍ ചിത്രങ്ങള്. കോഴിയങ്കം, കാളപൂട്ട് , കൃഷിയിടങ്ങളുടെ പ്രത്യേകത എന്നിവ ഈ വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.
കടപ്പാട്: youtube videos

5 comments:

പ്രജീഷ്. കോട്ടയം said...

വളരെ ഉപകാരപ്രദം....
വിദ്യാരംഗത്തിന് നന്ദി....

shamla said...

ഏറെ പ്രയോജനപ്രദമായ ഉദ്യമം.

Aswamedham said...

Great article

shaillaja k p said...

Ee kazhcha manazil ninnu maykkan k azhiyilla. valare upakarapradam.
thanks vidhyarangam.

Anonymous said...

വായനയുടെ സുഖം കണ്ണുകളെ ആനന്ദിപ്പിക്കട്ടെ .മറക്കാനാവാതത കാഴ്ച .