എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 6, 2011

തിരഞ്ഞെടുപ്പ് 2011

തിരഞ്ഞെടുപ്പ് അടുത്ത് വരുകയാണല്ലോ. നമ്മില്‍ പലര്‍ക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഉണ്ടാകുമല്ലോ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള ഈ തിരഞ്ഞെടുപ്പില്‍ നമുക്ക് സഹായകമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വളരെ ചുരുക്കിയും എന്നാല്‍, വേണ്ട പ്രാധാന്യത്തോടെയും ചുവടെ നല്‍കിയിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ രമേശന്‍ മാഷാണ് ഇത് തയ്യാറാക്കിയത്. ഇതോടൊപ്പം ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനങ്ങളുടെ സ്ലൈഡ് പ്രസന്റെഷനും ചുവടെ നല്‍കിയിരിക്കുന്നു. ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.


ഇലക്ഷന്‍ ടിപ്സ്
കൈപ്പറ്റേണ്ട പോളി‍ങ്ങ് മെറ്റീരിയലുകള്‍

1.കണ്‍ട്റോ‍ള്‍ യൂനിറ്റ് ,ബാലറ്റിങ്ങ് യൂനിറ്റ്
2.വോട്ടേഴ്സ് രജിസ്റ്ററ്‍(ഫോറം 17 )ഇലക്റ്ററല്‍ റോള്‍
3.ബാലറ്റ് പേപ്പറ്‍ (ടെന്‍ഡേഡ് വോട്ടിന്)
4.ഇന്‍ഡെലിബിള്‍ ഇങ്ക്
5.കണ്‍ട്റോള്‍ യൂനിറ്റിനുള്ള അ‍‍ഡ്റസ്സ് ടാഗ്
6ബാലറ്റ് യൂനിറ്റിനുള്ള അഡ്റസ്സ് ടാഗ്
7.സ്പെഷല്‍ ടാഗ്
8.ഗ്രീന്‍ പേപ്പര്‍ സീല്‍(ഇ വി എം- നുള്ളത്)
9.സ്റ്റ്റിപ്പ് സീല്‍
10.ആരോ ക്റോസ് മാര്‍ക്
11.സ്റ്റാമ്പ് പാഡ്
12.തീപ്പെട്ടി
13.പ്രിസൈഡിങ്ങ് ആഫീസറുടെ ഡയറി
14.ഡിസ്ററിംഗുഷ് മാര്‍ക് റബ്ബര്‍ സ്റ്റാംപ്

തിരികെ ഏല്‍പ്പിക്കേണ്ടവ
1.വോട്ടിങ്ങ് മെഷീന്‍
2.അക്കൗണ്ട്സ് ഓഫ് വോട്ട് രേഖപ്പെടുത്തിയതും,പേപ്പര്‍ സീല്‍ അക്കൗണ്ട് അടങ്ങിയതുമായ കവര്‍
3.പ്രിസൈഡിങ്ങ് ആഫീസരുടെ ഡിക്ലറേഷന്‍ അടങ്ങിയ കവര്‍
4.പ്രിസൈഡിങ്ങ് ആഫീസറുടെ ഡയറി അടങ്ങിയ കവര്‍
5.വിസിറ്റ് ഷീറ്റ് അടങ്ങിയ കവര്‍
6.5 കവറുകള്‍ അടങ്ങിയതും, സ്റ്റാറ്റ്യൂട്ടറി കവര്‍ എന്നു മുകളില്‍ രേഖപ്പെടുത്തിയതുമായ കവര്‍
7.9കവറുകള്‍ അടങ്ങിയതും,നോണ്‍ സ്റ്റാറ്റ്യൂട്ടറി എന്നു മുകളില്‍ രേഖപ്പെടുത്തിയതുമായ കവര്‍
8.7ഇലക്ഷന്‍ മെറ്റീരിയലുകള്‍ അടങ്ങിയതായ മൂന്നാമത് കവര്‍
9.മറ്റെല്ലാ കവറുകളുമടങ്ങിയ നാലാമത് കവര്‍
സ്റ്റാറ്റ്യൂട്ടറി കവര്‍
1.മാര്‍ക്ക്ഡ് കോപ്പി ഓഫ് ഇലക്ടറല്‍ റോള്‍ അടങ്ങിയ സീല്‍ ചെയ്ത കവര്‍
2.രജിസ്ററര്‍ ഓഫ് വോട്ടേഴ്സ് അടങ്ങിയ സീല്‍ ചെയ്ത കവര്‍
3.വോട്ടേഴ്സ് സ്ളിപ്പ് അടങ്ങിയ സീല്‍ ചെയ്ത കവര്‍
4.ഉപയോഗിക്കാത്ത ടെന്‍ഡേര്‍ഡ് ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ സീല്‍ ചെയ്ത കവര്‍
5.ഉപയോഗിച്ച ടെന്‍ഡേര്‍ഡ് ബാലററ് പേപ്പറുകളും ഫോം 17Bഅടങ്ങിയതുമായ കവര്‍

നോണ്‍സ്റ്റാറ്റ്യൂട്ടറി കവര്‍
1.മാര്‍ക്ക്ഡ് കോപ്പി അല്ലാത്ത ഇലക്ട്റല്‍ റോള്‍ അടങ്ങിയ കവര്‍
2ഫോറം നംബര്‍ 10 ല്‍ ഉള്ള പോളിങ്ങ് ഏജന്‍റുമാരുടെ നിയമനവിവരമടങ്ങിയ കവര്‍
3.ഫോറം നംബര്‍ 12B ല്‍ഉള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കേറ്റടങ്ങിയ കവര്‍
4.ഫോറം നംബര്‍ 14 ല്‍ ഉള്ള ചല‍‍ഞ്ചഡ് വോട്ടേഴ്സ് ലിസ്ററ് അടങ്ങിയ സീല്‍ ചെയ്ത കവര്‍
5.അന്ധനും അവശനുമായ വോട്ടറെ അനുഗമിക്കുന്നവര്‍ എഴുതി നല്‍കുന്ന ഫോറം നംബര്‍ 14A ല്‍ ഉള്ള പ്രസ്താവന.
6.വയസ്സ് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വോട്ടറില്‍ നിന്നും സ്വീകരിക്കുന്ന പ്രസ്താവന.(അനക്സര്‍ XI)അടങ്ങിയ കവര്‍
7.ല‍‍‍‍ന്‍‍ജ്ഡ് വോട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുകയുടെ റസീപ്റ്റ് ബുക്ക് അടങ്ങിയ കവര്‍.
8.ഉപയോഗിക്കാത്തതും ,ഉപയോഗശൂന്യവുമായ(Unused and damaged)പേപ്പര്‍ സീലുകള്‍ അടങ്ങിയ കവര്‍.
9.ഉപയോഗിക്കാത്ത വോട്ടേഴ്സ് സ്ലിപ് അടങ്ങിയ കവര്‍.
10.ഉപയോഗിക്കാത്തതും,ഉപയോഗശൂന്യവുമായ സ്പെഷല്‍ ടാഗ് അടങ്ങിയ കവര്‍
11.ഉപയോഗിക്കാത്തതും,ഉപയോഗശൂന്യവുമായ സ്ട്റിപ്പ് സീലുകള്‍ അടങ്ങിയ കവര്‍.


മൂന്നാമത് കവര്‍

1.പ്രിസൈഡിങ്ങ് ഓഫീസറുടെ കൈപ്പുസ്തകം(hand book)
2.ഇലക്ടറോണിക്ക് വോട്ടിങ്ങ് മെഷീന്‍ മാന്വല്‍
3.ഇന്‍ഡെലിബിള്‍ ഇങ്ക് സെറ്റ്
4.സെല്‍ഫ് ഇങ്കിങ്ങ് പാഡ്
5.പ്രിസൈഡിങ്ങ് ഓഫീസറുടെ മെറ്റല്‍ സീല്‍
6.ടെന്‍ഡേര്‍ഡ് ബാലറ്റിനുപയോഗിച്ച ആരോ ക്രോസ്സ് മാര്‍ക്ക് റബ്ബര്‍ സ്റ്റാംപ്
7.ഇന്‍ഡെലിബിള്‍ ഇങ്കിനുപയോഗിച്ച കപ്പ്.

5 comments:

കലി said...

very good article,
innu classil poyi padicha karyam
tks
valare nandi

Unknown said...

വളരെ ഉപകാര പ്രദം

Rajesh said...

ശരിക്കും സഹായകമായ ഒരു പോസ്റ്റ്‌ തന്നെ

Unknown said...

ഇതുമായി ബന്ധപ്പെട്ടു പുതുതായി അറിയുന്നവ കൂടി ഞങ്ങളെ അറിയിക്കുമല്ലോ

റംല നസീര്‍ മതിലകം said...

വളരെ ഉപകാര പ്രദം