എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 27, 2012

ഒരുക്കം 2012 - Victers Channel Video


SSLC  വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകമായ ഒരുക്കം 2012 ചുവടെ നല്‍കുന്നു. Victers  ചാനലില്‍ പല ഭാഗങ്ങളായി വന്ന 'മലയാള'ത്തിന്റെ ഒരുക്കമാണ് Victers ചാനല്‍ You Tube-ല്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്.കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഐ ടി @ സ്കൂളിന്റെ ഈ മഹത്തായ സംരംഭം നമുക്കും പ്രയോജനപ്പെടുത്താം.

3 comments:

Anonymous said...

പ്രിയ സുഹ്രത്തുക്കളെ നിങ്ങള്‍ ഒരു കലാസ്നേഹി കൂടിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി ഒരു ബ്ലോഗ്‌ തയ്യാറാക്കി. അതില്‍ മതുരമൂരുന്ന മലയാളം പഴയപാട്ടുകള്‍ മാത്രമേ ഉള്ളൂ ഒപ്പം കുറച്ചു ലളിതഗാനങ്ങളും നാടകഗാനങ്ങളും . സന്ദര്ശിക്കു ഈ ബ്ലോഗ്‌ ..... WWW.BEAUTIFULHITS.BLOGSPOT.COM or WWW.OLDMALAYALAMHITS.TK

സാന്‍തോം കണമല said...

കുറച്ചുകൂടി നേരത്തെ ഒരുങ്ങാമായിരുന്നു,അല്ലേ?
സാരമില്ല...ഉള്ള സമയംകൊണ്ട്........

rajeevjosephkk said...

Sir,
There is a blog named http://www.english4keralasyllabus.com/ for the teachers and students of English. It has materials for Classes 8-12. Hope you would visit and if found worth visiting, add a link in your blog.