എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 16, 2012

നിറവ് 2012 - SSLC പഠനസഹായിആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാനായി ഏറ്റെടുത്ത ഒരു സംരംഭമാണ് "നിറവ് ". 2009-10 ല്‍ വഴിവെട്ടം, 2010 - 11 ല്‍ നിറവ് എന്നീ പദ്ധതികള്‍ വിജയകരമായി, മാതൃകാപരമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നിറവ് 2012. ആലപ്പുഴ ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളാണ് നിറവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിച്ചു.

 
നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിക്കുന്നു
നിറവ് മലയാളം പഠനപ്രവര്‍ത്തനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യൂ

ഇതര വിഷയങ്ങളുടെ നിറവ് പഠനപ്രവര്‍ത്തനങ്ങള്‍ ഡൗണ്‍ലോഡുചെയ്യാന്‍ ആലപ്പുഴ ജില്ലാപഞ്ചായത്ത് ബ്ലോഗ് സന്ദര്‍ശിക്കുക.

4 comments:

jjktimes said...

വളരെയേറെ ഉപകാരപ്രദമായ ഒരു ഉദ്യമം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

Sreekumar Elanji said...

വൈകിയാണെങ്കിലും പത്താം ക്ലാസ്സുകാറ്ക്കു് ഏറെ പ്രയോജനം ചെയ്യും.മോഡല്‍ കഴിഞ്ഞല്ലോ. ഇനിയുള്ള സമയം ഇതും ഒരുക്കവും കുറെയൊക്കെ ഫലപ്രദമാകുമെന്നു കരുതുന്നു.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു് അനുമോദനം അറിയിക്കുന്നു.

Radhakrishnan.C.G. said...

This blog helps a student who is trying to get A+ for all subjects. Thanks to Alappuzha Jilla Panchayath

Anonymous said...

visit HTTP://WWW.DANCESTILLS.BLOGSPOT.COM
YOU CAN DOWNLOAD KATHAKALI AND OTHER FOLK DANCE STILLS............