പിറക്കണോ
ഈ മണ്ണില്‍
അമ്മേ
ഞാന്‍ പിറക്കണോയീമണ്ണില്‍
ഒരു
പെണ്കുഞ്ഞായി പിറന്നീടാമോ
ആരുടെ
കാമത്താല്‍ എന്‍ ചിറകരിയും
ഭയക്കേണ്ടതാരെ
ഞാന്‍ അന്യരെയോ രക്തബന്ധങ്ങളെയോ.
ഒടുങ്ങാത്ത
മോഹം പിറക്കാനീമണ്ണില്‍,
അണിയേണം കണ്മഷി,
കരിവളയും,
പൊന്നിന്
നിറമുള്ള പട്ടുപാവാടയും.
ഈ
മണ്ണിന് മാറില്‍ പാറിക്കളിക്കണം
കൂട്ടരുമൊത്തു
ചേര്‍ന്നു നടക്കണം.
എങ്കിലും
അമ്മേ ഞാന്‍ പിറന്നീടാമോ
ഒരു
പെണ്‍കുഞ്ഞായിപ്പിറന്നീടാമോ
?
സന്തോഷ്
കണ്ണംപറമ്പില്‍
ദോഹ,
ഖത്തര്‍
5 comments:
തീര്‍ച്ചയായും!!
പൈതലേ നീ പിറക്കണം ,എങ്കിലും
നീ കരുതിയിരിക്കണം ....ആശംസകൾ.
ശരി തന്നെ.ഉള്ളിലെവിടെയോ കുത്തുന്ന വേദന!എനിക്ക്ചിലപ്പോൾ പെണ് വർഗത്തോട് തന്നെ ചോദിക്കാൻ തോന്നിയത് ഇത് തന്നെ.മനസ്സറിഞ്ഞ കവി.നമോവാകം!!!!!!!!!!!!
pirakkanamneevidasaktiyay
pirakkanam
Post a Comment