വള്ളത്തോളിന്റെ
എന്റെ ഭാഷ എന്ന കവിതയില്‍
നിന്നും പത്താം തരം മലയാളം
അടിസ്ഥാനപാഠാവലിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
കാവ്യഭാഗത്തിന്റെ ദൃശ്യാവിഷ്കാരമാണ്
ഈ പോസ്റ്റ്.
മണീട് ഗവ.
ഹൈസ്ക്കൂളിലെ
ബീനടീച്ചറാണ് ഈ വീഡിയോയുടെ
സംവിധാനവും നിര്‍മ്മാണവും
നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രശസ്ത
സംഗീതാദ്ധ്യാപകന്‍ ശ്രീ
നെച്ചൂര്‍ ആര്‍.
രതീശന്‍
ആലാപനവും.
3 comments:
ബീന ടീച്ചറിന്റെ ഉദ്യമം തീര്ച്ചയായും അഭിനന്ദനം അർഹിക്കുന്നു ;സ്കൂളിൽ ഒരുപാട് തിരക്കുകളുള്ള ഈ സമയത്ത്... അവസാന ഭാഗത്തെ ചിത്രങ്ങൾ കവിതയോട് നന്നായി നീതി പുലർത്തുന്നു. ഈ ദൃശ്യ സാധ്യതകൾ
നമുക്കും ക്ലാസ്സ് മുറികളിൽ പ്രയോജനപ്പെടുത്താം. ആലാപനവും മികച്ചത്....
മാമ്പഴത്തിലെ എന്റെ ഭാഷയും എടുത്തു ചേർത്തത് നന്നായി.
എന്റെ ഭാഷയുടെ മനോഹരമായ ആലാപനം. ബീനാ ടീച്ചറിൽ നിന്ന് വീണ്ടും വീണ്ടും ഇത്തരം ഉദ്യമങ്ങൾ
പ്രതീക്ഷിക്കുന്നു.
ബീന ടീച്ചറു ടെ ശ്രമം വളരെ നന്നായി .ഇനിയും പ്രതീഷയോടെ .
Post a Comment