എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 25, 2016

ദേശപ്പെരുമ - ചോദ്യശേഖരം

    
         പത്താം തരം കേരളപാഠാവലി അഞ്ചാം യുണിറ്റില്‍ നിന്നും ഉള്ള എല്ലാ പരീക്ഷാചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.

8 comments:

രമേശന്‍ പുന്നത്തിരിയന്‍ said...

പ്രിയ സുഹൃത്തുക്കളേ ,
എന്തു പറ്റി മലയാളം അധ്യാപകരായ നമുക്ക്.വിദ്യാരംഗത്തിലേക്ക്
കുറിപ്പുകള്‍ അയക്കാറില്ലെങ്കിലും നോക്കാന്‍ മറക്കാത്ത ഒരധ്യാപകനാണ്.നമ്മുടെ കഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുഹൃത്തുത്തുക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഇനിയും നമ്മള്‍ മറക്കരുതേ..................സ്നേഹപൂര്‍വ്വം.
രമേശന്‍ പുന്നത്തിരിയന്‍
ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ്
കാസര്‍ഗോഡ്.

വില്‍സണ്‍ ചേനപ്പാടി said...

ചോദ്യശേഖരം ഒത്തിരി ഉപകാരപ്രദമാണ്.വിദ്യാരംഗം പ്രവര്‍ത്തകര്‍ക്ക് നന്ദി,അഭിനന്ദനങ്ങള്‍.

അരുണ്‍ മാറാടി said...

ഈ സമയത്തു തന്ന ഈ സഹായത്തിനു വളരെ നന്ദി സര്‍.

ജിനേഷ് മാറാടി said...

മറക്കില്ലൊരിക്കലും ഈ സഹായം

സുമോദ് മാറാടി said...

മറ്റു യൂണിറ്റുകള്‍ക്കും ഇതുപോലെ സഹായിക്കണേ....

kunju said...

അരയന്നപ്രൌഡന്‍ വിഗ്രഹിക്കുന്നതെങ്ങിനെ..?

Anonymous said...

അരയന്നങ്ങളില്‍ പ്രൗഡിയുള്ളവന്‍

shamla said...

വളരെ പ്രയോജനപ്രതം