എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 27, 2016

വാക്കാം വര്‍ണ്ണക്കുടചൂടി... - ചോദ്യശേഖരം    പത്താംതരം അടിസ്ഥാനപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "വാക്കാം വര്‍ണ്ണക്കുടചൂടി..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

3 comments:

Jose Philip said...

സമയോചിതം.... പ്രയോജനകരം...
ഈ വാക്കുകള്‍ക്കു മുമ്പില്‍ ഏതു വിശേഷണം ചേര്‍ത്താലും മതിയാകില്ല.അദ്ധ്യാപനത്തിനും, അദ്ധ്യാപനരീതിക്കും യഥാര്‍ത്ഥ വഴികാട്ടിയാണ് ഈ ചോദ്യങ്ങള്‍. കുട്ടികള്‍ക്കുള്ള പ്രയോജനം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
വിദ്യാരംഗത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മറ്റു പാഠങ്ങളുടെയും ചോദ്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.
ജോസ് ഫിലിപ്പ്.

shamla said...

ഏറെ പ്രയോജനപ്രതമായ ഉദ്യമം. നന്ദി.........