പത്താംതരം
അടിസ്ഥാനപാഠാവലി ഒന്നാം
യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ്
ഈ പോസ്റ്റ്.
2011 മുതല്‍
നടന്ന എല്ലാ പരീക്ഷകളിലും
"വാക്കാം
വര്‍ണ്ണക്കുടചൂടി..."
എന്ന ഈ
യുണിറ്റില്‍ നിന്നും ചോദിച്ച
ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ലാസ്സ്
റൂം പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുമ്പോഴും
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും
ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.
3 comments:
സമയോചിതം.... പ്രയോജനകരം...
ഈ വാക്കുകള്‍ക്കു മുമ്പില്‍ ഏതു വിശേഷണം ചേര്‍ത്താലും മതിയാകില്ല.അദ്ധ്യാപനത്തിനും, അദ്ധ്യാപനരീതിക്കും യഥാര്‍ത്ഥ വഴികാട്ടിയാണ് ഈ ചോദ്യങ്ങള്‍. കുട്ടികള്‍ക്കുള്ള പ്രയോജനം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
വിദ്യാരംഗത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മറ്റു പാഠങ്ങളുടെയും ചോദ്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.
ജോസ് ഫിലിപ്പ്.

ഏറെ പ്രയോജനപ്രതമായ ഉദ്യമം. നന്ദി.........
Post a Comment