എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 2, 2016

കാലിലാലോലം ചിലമ്പുമായ്... ചോദ്യശേഖരം
പത്താംതരം കേരളപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "കാലിലാലോലം ചിലമ്പുമായ്..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

4 comments:

GIREESH.KDLR said...

SAJEEVAMAKANAM NAMMUDE VIDYARANGAM BLOG.....NALLA THUDAKKATHINU EE CHODYANGAL UPAKARAPPEDUM.....NANDI.....

Pradeep kumar said...

Best wishes

shamla said...

a good beginning.

രമേശന്‍ പുന്നത്തിരിയന്‍ said...

ശ്രേഷ്ഠഭാഷയില്‍ ശ്രേഷ്ടമായസ്ഥാനം നേടാന്‍ നമ്മുടെ കുട്ടികളെ
സഹായിക്കുന്ന നല്ലൊരു ശ്രമമാണ് നമ്മുടെ ബ്ലോഗില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.ബ്ലോഗിനും അണിയറ സുഹൃത്തുക്കള്‍ക്കും വൈകിപ്പോയ ആശംസകള്‍ ആത്മാര്‍ത്ഥതയോടെ നേരുന്നു.
സ്നേഹാശംസകളോടെ
രമേശന്‍ പുന്നത്തിരിയന്‍