എസ്.എസ്.എല്‍.സി. പരിക്ഷയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി അടിസ്ഥാനപാഠാവലിയിലെ കവിതാസാഹിത്യത്തെ അവലോകനം ചെയ്യുന്ന ഒരു പ്രസന്റേഷനാണ് ഇത്. ആറു കവിതകളിലുടെയും ഒന്നു കടന്നുപോകാനും അവയുടെ കാലിക പ്രസക്തി, പ്രധാനസവിശേഷതകള്‍ ഇവയെല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ക്കാനും ഈ പ്രസന്റേഷന് ഉപകരിക്കും എന്നു കരുതുന്നു. പരീക്ഷയ്ക്കുമുമ്പ് ഒന്ന് ഓടിച്ചുവായിക്കാനും കുട്ടികള്‍ക്ക് ഇത് പകര്‍ത്തി എഴുതി സൂക്ഷിക്കുന്നതുകൊണ്ടു സാധിക്കും.
7 comments:
വളരെ ഉപകാരപ്രദം.
ഈ സ്ലൈഡ്സ് നല്ല പ്രയോജനം ചെയ്യും.
ഇന്നിറങ്ങിയ മാതൃകാചോദ്യങ്ങള്‍ നെറ്റു് വഴി കിട്ടുകയില്ലേ?
വിദ്യാരംഗത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കമല്ലോ..
വളരെ നന്നായിട്ടുണ്ട്
കവിതാസാഹിത്യം പ്രസന്റേഷന് വളരെ പ്രയോജനപ്രദം . .ഓരോ കവിതയിലെയും കരുത്തുറ്റ ഈരടികള്‍ കൂടി നിര്‍ദ്ദേശിച്ചാല്‍ കുട്ടികള്‍ക്ക് ഉത്തരങ്ങളില്‍ ഉദ്ധരണികളായി ചേര്‍ക്കാന്‍ കഴിയും.
...ഇവിടെയാശിപ്പാനിവവിടെ സ്നേഹിക്കാന്‍ .
...മറ്റുള്ള ഭാഷകള്‍ കേവലം .......
...കേവഞ്ചി കേറിപ്പോയോണ.......
...ഉമ്മുക്കുലുസു മരിച്ചന്നു രാത്രി തൊ-
ട്ടിന്നോളമാമഴ തോര്ന്നുമില്ല...
എന്ന പോലെ.
അഭിനന്ദനങ്ങള്‍ ...........
കവിതാസാഹിത്യം പ്രസന്റേഷന് വളരെ പ്രയോജനപ്രദം . .ഓരോ കവിതയിലെയും കരുത്തുറ്റ ഈരടികള്‍ കൂടി നിര്‍ദ്ദേശിച്ചാല്‍ കുട്ടികള്‍ക്ക് ഉത്തരങ്ങളില്‍ ഉദ്ധരണികളായി ചേര്‍ക്കാന്‍ കഴിയും.
...ഇവിടെയാശിപ്പാനിവവിടെ സ്നേഹിക്കാന്‍ .
...മറ്റുള്ള ഭാഷകള്‍ കേവലം .......
...കേവഞ്ചി കേറിപ്പോയോണ.......
...ഉമ്മുക്കുലുസു മരിച്ചന്നു രാത്രി തൊ-
ട്ടിന്നോളമാമഴ തോര്ന്നുമില്ല...
എന്ന പോലെ.
അഭിനന്ദനങ്ങള്‍ ...........
വളരെയധീകം ഗുണം കീട്ടീ...... നന്ദീ.
ഏറെ ഉപകാരപ്രദം.നന്ദി
Post a Comment