എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 1, 2016

കവിതാസാഹിത്യം പത്താംതരം - എസ്.എസ്.എല്‍.സി. ഒരുക്കം

      

       എസ്.എസ്.എല്‍.സി. പരിക്ഷയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി അടിസ്ഥാനപാഠാവലിയിലെ കവിതാസാഹിത്യത്തെ അവലോകനം ചെയ്യുന്ന ഒരു പ്രസന്റേഷനാണ് ഇത്. ആറു കവിതകളിലുടെയും ഒന്നു കടന്നുപോകാനും അവയുടെ കാലിക പ്രസക്തി, പ്രധാനസവിശേഷതകള്‍ ഇവയെല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ക്കാനും ഈ പ്രസന്റേഷന്‍ ഉപകരിക്കും എന്നു കരുതുന്നു. പരീക്ഷയ്ക്കുമുമ്പ് ഒന്ന് ഓടിച്ചുവായിക്കാനും കുട്ടികള്‍ക്ക് ഇത് പകര്‍ത്തി എഴുതി സൂക്ഷിക്കുന്നതുകൊണ്ടു സാധിക്കും.

7 comments:

റംല നസീര്‍ മതിലകം said...

വളരെ ഉപകാരപ്രദം.

Sreekumar Elanji said...

ഈ സ്ലൈഡ്സ് നല്ല പ്രയോജനം ചെയ്യും.
ഇന്നിറങ്ങിയ മാതൃകാചോദ്യങ്ങള്‍ നെറ്റു് വഴി കിട്ടുകയില്ലേ?
വിദ്യാരംഗത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കമല്ലോ..

vidyarangam GHSS Elamkunnapuzha said...

വളരെ നന്നായിട്ടുണ്ട്

einsteinvalath.blogspot.com said...

കവിതാസാഹിത്യം പ്രസന്റേഷന്‍ വളരെ പ്രയോജനപ്രദം . .ഓരോ കവിതയിലെയും കരുത്തുറ്റ ഈരടികള്‍ കൂടി നിര്‍ദ്ദേശിച്ചാല്‍ കുട്ടികള്‍ക്ക്‌ ഉത്തരങ്ങളില്‍ ഉദ്ധരണികളായി ചേര്‍ക്കാന്‍ കഴിയും.
...ഇവിടെയാശിപ്പാനിവവിടെ സ്നേഹിക്കാന്‍ .
...മറ്റുള്ള ഭാഷകള്‍ കേവലം .......
...കേവഞ്ചി കേറിപ്പോയോണ.......
...ഉമ്മുക്കുലുസു മരിച്ചന്നു രാത്രി തൊ-
ട്ടിന്നോളമാമഴ തോര്‍ന്നുമില്ല...
എന്ന പോലെ.
അഭിനന്ദനങ്ങള്‍ ...........

einsteinvalath.blogspot.com said...

കവിതാസാഹിത്യം പ്രസന്റേഷന്‍ വളരെ പ്രയോജനപ്രദം . .ഓരോ കവിതയിലെയും കരുത്തുറ്റ ഈരടികള്‍ കൂടി നിര്‍ദ്ദേശിച്ചാല്‍ കുട്ടികള്‍ക്ക്‌ ഉത്തരങ്ങളില്‍ ഉദ്ധരണികളായി ചേര്‍ക്കാന്‍ കഴിയും.
...ഇവിടെയാശിപ്പാനിവവിടെ സ്നേഹിക്കാന്‍ .
...മറ്റുള്ള ഭാഷകള്‍ കേവലം .......
...കേവഞ്ചി കേറിപ്പോയോണ.......
...ഉമ്മുക്കുലുസു മരിച്ചന്നു രാത്രി തൊ-
ട്ടിന്നോളമാമഴ തോര്‍ന്നുമില്ല...
എന്ന പോലെ.
അഭിനന്ദനങ്ങള്‍ ...........

jjktimes said...

വളരെയധീകം ഗുണം കീട്ടീ...... നന്ദീ.

Unknown said...

ഏറെ ഉപകാരപ്രദം.നന്ദി