എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 11, 2011

മാതൃകാചോദ്യങ്ങള്‍

തിങ്കളാഴ്ച എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുകയാണല്ലോ. ആദ്യ പരീക്ഷയായ മലയാളത്തിനു വേണ്ട ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കാണുമല്ലോ. കുട്ടികള്‍ക്ക് പഠനസഹായി എന്ന നിലയില്‍ ധാരാളം ചോദ്യ പേപ്പറുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. അക്കൂട്ടത്തില്‍ അവസാന ഒരുക്കങ്ങള്‍ക്ക് സഹായകമായി ഇതാ ഒരു മാതൃകാ ചോദ്യപേപ്പര്‍ കൂടി ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു. അടിമാലിയില്‍ നിന്നും ഡോ. ജലജ കുമാരി ടീച്ചര്‍ അയച്ചു തന്ന ഈ മാതൃകാചോദ്യങ്ങള്‍ കൂടി പരീക്ഷാ മുന്നൊരുക്കത്തിനു ഉപകാരപ്പെടട്ടെ. കൂടാതെ, പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും വിദ്യാരംഗം ബ്ലോഗിന്റെ വിജയാശംസകള്‍.

3 comments:

malayalam said...

കവിതയ്ക്ക് ആസ്വാദനമെഴുതാനുള്ള കുട്ടികളുടെ ആത്മവിശ്വാസം ഈ കവിത ഇല്ലാതാക്കും എന്ന് തോന്നുന്നു. ഉപന്യാസചോദ്യപാഠം വളരെ ദീര്‍ഘവുമായിപ്പോയി.

Anonymous said...

alppam manasamadhanam kodukkamayirunnu.ullathumkoodi pokum ithu kandal.

vishnu said...

all the best for you.........!!!!!!!!