എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

May 7, 2011

ആര്‍ട്ട് അറ്റാക്ക് - ഹ്രസ്വചിത്രം

കലകള്‍ സംസ്കാരത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍, ഇത്തരം കലകള്‍ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കലകളുടെ നാശോന്മുഖത അടിസ്ഥാനമാക്കി തൃശൂരില്‍ നടന്ന മേഖലാതല അധ്യാപക ശാക്തീകരണത്തില്‍തയ്യാറാക്കിയ ഒരു മൊബൈല്‍ ഷോര്‍ട്ട് ഫിലിം ചുവടെ നല്‍കുന്നു.
12 comments:

Anonymous said...

അടിപൊളി

azeez said...

കൊള്ളാം ഈ എലിപ്പത്തായം.

AnithaSarath said...

beautiful.keen observation.

jayasree said...

ഈ ചിത്രത്തിനൊരു രണ്ടാം
ഭാഗം കൂടി പ്രതീക്ഷിക്കുന്നു.
നന്ദി.
ജയശ്രീ,തിരുവനന്തപുരം

Sreekumar Elanji said...

"ആര്‍ട്ട് അറ്റാക്ക് - ഹ്രസ്വചിത്രം"കൊള്ളാം ....രണ്ടാംഭാഗം?

sathiram said...

kollam sir.
oru attack thanne.

Sreeram Mangalas said...

'ആര്‍ട്ട്‌ അറ്റാക്ക്‌' നന്നായി. ഇങ്ങിനെയും കലയുടെ ആക്രമണം ഉണ്ടാവാം അല്ലെ?
ഈ പദം ചൊല്ലിയാടുന്ന സുദാമാവിനോടു വേഷത്തില്‍ എങ്കിലും നമ്മുടെ പ്രേക്ഷകന്‍ നീതി പുലര്‍ത്തി !
ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍!

Malayalam said...

congratulation sir

Malayalam said...

kollam sir

shylaja said...

ആര്‍ട്ട് അറ്റാക്ക്‌ വളരെ നന്നായിട്ടുണ്ട്. ഇനിയും ഇത്തരം സഹായം ഉണ്ടാകുമല്ലോ?

shylaja said...
This comment has been removed by the author.
Anonymous said...

not beautiful....