എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 24, 2011

സ്ത്രീയും സമൂഹവും - സെമിനാര്‍ വീഡിയോ



പത്താം തരം മലയാളം കേരള പാഠാവലിയിലെ  'ഇരുചിറകുകളൊരുമയിലിങ്ങനെ...' എന്ന യൂണിറ്റുമായി ബന്ധപ്പെടുത്തി നടത്തിയ സെമിനാറിന്റെ വീഡിയോ ആണ് ഈ പോസ്റ്റ്. സെമിനാറിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഈ വീഡിയോയില്‍ ദൃശ്യമാണ്. ആനമങ്ങാട് ഗവ. സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നമുക്കായി ഈ വീഡിയോ അയച്ചുതന്നിരിക്കുന്നത് ശ്രീ. സതീഷ് കുമാര്‍ മാഷാണ്.

ഭാഗം ഒന്ന്


ഭാഗം രണ്ട്


10 comments:

JRV said...

നിലവാരമുള്ള വീഡിയോകള്‍ നിര്‍മ്മിക്കാനറിയാവുന്ന മലയാളം അദ്ധ്യാപകരും ഉണ്ടെന്നു മനസ്സിലായി. സതീഷ് മാഷിനും കുട്ടികള്‍ക്കും അനുമോദനങ്ങള്‍

azeez said...

കുട്ടികളുടെ കഴിവുപയോഗിച്ച് വ്യത്യസ്ഥ ആംഗിളിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ച എല്ലാ കുട്ടികളും അധ്യാപകനും പ്രശംസയര്‍ഹിക്കുന്നു.പ്രശ്നങ്ങള്‍ പറയുക എന്നതാണ് പരിഹാരത്തിന്‍റെ ആദ്യപടി.18 മിനിറ്റു സമയം കൊണ്ട് വിവിധമേഖലകളിലെ സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളേയും അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍.

വില്‍സണ്‍ ചേനപ്പാടി said...

സെമിനാറിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍തഥികള്‍ക്കും
അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.

dilshad raihan said...

satheesh mashinu valareyadikam nanni
raihan7.blogspot.com

azeez said...

ഈ വീഡിയൊ കണ്ടതുകൊണ്ട് എനിക്ക് ഒരു വിവരം കിട്ടി മാഷെ. 'ഇരുചിറകുകളൊരുമയിലിങ്ങനെ...' എന്നത് പലവട്ടം കൂട്ടിയും ഒറ്റയ്ക്കുമൊക്കെ വായിക്കുവാന്‍ ശ്രമിച്ചിട്ട് എനിക്ക് അത്രയ്ക്ക് പിടികിട്ടിയിട്ടില്ലായിരുന്നു. ഇരു ചിറകുകള്‍ കഴിഞ്ഞ് ഒരു മയില്‍ കയറിവന്നതുകൊണ്ട് അതെന്തോ പക്ഷിയുടെ സംഭവമാണെന്നാണ് ധരിച്ചത്. ആരറിഞ്ഞു, അത് ഇരുചിറകുകളുമായി സ്ത്രീയും പുരുഷനും ഒരുമയില്‍ അങ്ങിനെ അങ്ങിനെ ആണെന്ന്! പേനയേക്കാളും നാവിനുള്ള ഗുണം!

Ammini said...

Very good work. cograts Sathish..Amminiteacher

Sreekumar Elanji said...

കുട്ടികളുടെ ഈപരിപാടി കഴിഞ്ഞ ക്ലസ്റററില്‍ കണ്ട് ഞങ്ങള്‍ വിലയിരുത്തിയതാണ്.ഇതിന് കമന്‍റ്സ് അയച്ചഅസീസീനെ അഭിനന്ദിക്കവാന്‍സന്തോഷമുണ്ട്.എത്ര താല്പര്യത്തോടെ അദ്ദേഹം ഇത് വീക്ഷിക്കുന്നു.നന്ദി....

sathishmalappuram said...

ABIPRAYANGALKKU hridayam niranja NANDI

www.malayalapperuma.blogspot.com

shamla said...

satheeshsirinte udyamam thikachum abhinandaneeyam.

ലീമ വി. കെ. said...

സതീഷ്സാറിനും കുട്ടികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍.