എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 8, 2011

സൗന്ദര്യപൂജ - ആലാപനംവളരെ മധുരമായ ആലാപനം പി. കുഞ്ഞിരാമന്‍ നായരുടെ കവിതയ്ക്ക് മനോഹാരിത കൂട്ടുക തന്നെ ചെയ്യും. ഇതിന് ഉത്തമോദാഹരണമാണ്
കണ്ണൂർ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ശ്രീ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ സൗന്ദര്യ പൂജയുടെ ആലാപനത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ഇതാ ബ്ലോഗ്‌ വായനക്കാര്‍ക്ക് വേണ്ടി മാഷ്‌ ആലപിച്ചു അയച്ചു തന്ന വീഡിയോ ചുവടെ നല്‍കിയിരിക്കുന്നു.16 comments:

Maneed govt.H.S.Students & Teachers said...

സൗന്ദര്യപൂജയുടെ സൗന്ദര്യം മുഴുവന്‍ ഉള്‍ക്കൊണ്ട സാറിന്റെ കവിതാലാപനത്തിനും മനോഹരമായ അതിന്റെ അവതരണത്തിനും പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു

പ്രിയേഷ്‌ പാലങ്ങാട് said...

കവിതയുടെ ഭാവം മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം അതി ഗംഭീരമായി.ദൃശ്യവല്‍ക്കരണവും എഡിറ്റിംഗും അല്‍പംകൂടി നാന്നാക്കാമായിരുന്നില്ലേ എന്നൊരു സംശയം ബാക്കി...
അതൊന്നും പക്ഷെ ഉദ്ദേശശുദ്ധി ചോര്‍ത്തിക്കളയുന്നില്ല..
മാഷിനു അഭിനന്ദനങ്ങള്‍!!!

Anonymous said...

your attempt is very good.

ESTHER said...

kavithalapanam very good.CONGRATULATION.i take it as my teaching aids.THANKS....

EINSTEIN VALATH said...

ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ .........അഭിനന്ദനങ്ങള്‍..
സൌന്ദര്യപുജ - ആലാപനത്തിനും ചിത്രീകരണത്തിനും ..........

EINSTEIN VALATH said...

ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ .........അഭിനന്ദനങ്ങള്‍..
സൌന്ദര്യപുജ - ആലാപനത്തിനും ചിത്രീകരണത്തിനും ..........

pavithran manat said...

ഭാവസുന്ദരം ആലാപനം...നന്ദി

mazhavillu said...

nannayirunnu

paranhu paranhu said...

നന്നായി മാഷേ നന്നായി....ഇഷ്ടായി കേട്ടോ ...വരട്ടെ ഇത്തരം സൃഷ്ടികള്‍ .....

Anonymous said...

ഇഷ്ടപ്പെട്ടു

Rajmohan said...

very good

Rajmohan said...

very good

paranhu paranhu said...

നന്നായി മാഷേ

SAJIL VINCENT said...

കുട്ടിക്കാലം വീണ്ടും ഓര്‍മ്മയില്‍ വന്നു.നന്നായി.

anjali budhanoor said...

valare nannayittundu
congratulation

deva dhathan said...

nice