വളരെ മധുരമായ ആലാപനം പി. കുഞ്ഞിരാമന് നായരുടെ കവിതയ്ക്ക് മനോഹാരിത കൂട്ടുക തന്നെ ചെയ്യും. ഇതിന് ഉത്തമോദാഹരണമാണ് കണ്ണൂർ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ശ്രീ ഉണ്ണികൃഷ്ണന് പയ്യാവൂര്‍ സൗന്ദര്യ പൂജയുടെ ആലാപനത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ഇതാ ബ്ലോഗ് വായനക്കാര്‍ക്ക് വേണ്ടി മാഷ് ആലപിച്ചു അയച്ചു തന്ന വീഡിയോ ചുവടെ നല്കിയിരിക്കുന്നു.
16 comments:
സൗന്ദര്യപൂജയുടെ സൗന്ദര്യം മുഴുവന്‍ ഉള്‍ക്കൊണ്ട സാറിന്റെ കവിതാലാപനത്തിനും മനോഹരമായ അതിന്റെ അവതരണത്തിനും പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു
കവിതയുടെ ഭാവം മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം അതി ഗംഭീരമായി.ദൃശ്യവല്‍ക്കരണവും എഡിറ്റിംഗും അല്പംകൂടി നാന്നാക്കാമായിരുന്നില്ലേ എന്നൊരു സംശയം ബാക്കി...
അതൊന്നും പക്ഷെ ഉദ്ദേശശുദ്ധി ചോര്‍ത്തിക്കളയുന്നില്ല..
മാഷിനു അഭിനന്ദനങ്ങള്‍!!!
your attempt is very good.
kavithalapanam very good.CONGRATULATION.i take it as my teaching aids.THANKS....
ഉണ്ണികൃഷ്ണന് പയ്യാവൂര്‍ .........അഭിനന്ദനങ്ങള്‍..
സൌന്ദര്യപുജ - ആലാപനത്തിനും ചിത്രീകരണത്തിനും ..........
ഉണ്ണികൃഷ്ണന് പയ്യാവൂര്‍ .........അഭിനന്ദനങ്ങള്‍..
സൌന്ദര്യപുജ - ആലാപനത്തിനും ചിത്രീകരണത്തിനും ..........
ഭാവസുന്ദരം ആലാപനം...നന്ദി
nannayirunnu
നന്നായി മാഷേ നന്നായി....ഇഷ്ടായി കേട്ടോ ...വരട്ടെ ഇത്തരം സൃഷ്ടികള്‍ .....
ഇഷ്ടപ്പെട്ടു
very good
very good
നന്നായി മാഷേ
കുട്ടിക്കാലം വീണ്ടും ഓര്‍മ്മയില്‍ വന്നു.നന്നായി.
valare nannayittundu
congratulation
nice
Post a Comment