എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 22, 2012

വിവരവിശകലനത്തിന്റെ പുതുരീതികള്‍ - വര്‍ക്ക് ഷീറ്റ്പത്താം തരത്തില്‍ ഐ.സി.ടി. കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടത്തക്ക രീതിയില്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര പുതുപ്പണം വടകര ജെ.എന്‍.എം. ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ എന്‍. വി. എം. സത്യന്‍ മാഷാണ് ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. പത്താം തരത്തിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ രണ്ടാം അദ്ധ്യായമായ 'വിവരവിശകലനത്തിന്റെ പുതുരീതിക'ളുടെ വര്‍ക്ക് ഷീറ്റുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

5 comments:

George said...

helpful iteam. Thanks Sir

Biju, Ernakulam said...

ഈ വര്‍ക്ക് ഷീറ്റ് ശരിക്കും പ്രയോജനപ്പെട്ടു. ഒത്തിരി ഒത്തിരി നന്ദി.......

Benny M C, Kollam said...

എന്‍. വി. എം. സത്യന്‍ മാഷിന് ഐ ടി അധ്യാപകരുടെ നന്ദി.

PMP, Kollam said...

മാറിയ പുസ്തകം ഇപ്പോള്‍ വളരെ ലളിതമാകുന്നു. ഇത്തരം വര്‍ക്ക് ഷീറ്റുകള്‍ സത്യന്‍ സാറില്‍ നിന്നും ഇനിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സത്യന്‍ സാറിനും വിദ്യാരംഗം ബ്ലോഗിനും അഭിനന്ദനങ്ങള്‍.

ജഗന്‍ said...

വര്‍ക്ക്ഷീറ്റിനൊപ്പം ട്യൂട്ടോറിയല്‍ വീഡിയോ കൂടി തന്നാല്‍,ഹായ് ഓര്‍ക്കുമ്പോള്‍ കൊതിയാകുന്നു...പഠനം പാല്‍പ്പായസം തന്നെയാകുമല്ലേ...?