'യാത്രാമൊഴി' യുടെ ദൃശ്യാവിഷ്കാരം മുമ്പ് പോസ്റ്റു ചെയ്തിരുന്നല്ലോ. കവിതയിലെ ശ്ലോകങ്ങളും അവയിലെ പദങ്ങളുടെ അര്‍ത്ഥം, ശ്ലോകങ്ങളുടെ ആശയം ഇവയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റ്. പി.ഡി.എഫ്. രൂപത്തിലുള്ള ഈ പ്രസന്റേഷന് സ്ലൈഡ് ഷോ ആയി കാണുന്നതിന് ഡോക്യുമെന്റ് വ്യൂവറില്‍ തുറന്നിട്ട് view → presentation ക്ലിക്ക് ചെയ്താല്‍ മതി. അല്ലെങ്കില്‍ F5 കീബോര്‍ഡില്‍ അമര്‍ത്തുക. പാഠം കൂടുതല്‍ വിശദമായി ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ ഈ പ്രസന്റേഷന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
8 comments:
വളരെ നന്നായി
good attempt
പ്രസന്റേഷന് വളരെ പ്രയോജനം ചെയ്തു.റിവിഷന്റെ ഫലം കിട്ടി..അഭിനന്ദനം .
nannayittundu
kollam
വളരെ ഭംഗിയായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു.
വളരെ ഭംഗിയായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു.
good
sasidharan manekkara
Post a Comment