സുഗതകുമാരിയുടെ ഇവള്‍ക്കുമാത്രമായ് ഭാവഗീതത്തിന് ഉത്തമ ഉദാഹരണമാണ്. അതിന്റെ വികാരതീവ്രത ഒട്ടും ചോര്‍ന്നു പോകാതെ കവിത ചൊല്ലി അവതരിപ്പിച്ച് ദൃശ്യചാരുത പകര്ന്നിരിക്കുകയാണിവിടെ. ഇത്തരം ദൃശ്യാവിഷ്കരണങ്ങള്‍ പലപ്പോഴും കവിത ഉള്ളിലുണര്ത്തേണ്ട ഭാവതലങ്ങളെ പരിമിതപ്പെടുത്തിക്കളയും എന്നൊരാശങ്ക പലരും പ്രകടിപ്പിച്ചിട്ടുണ്ട്. കവിത കുട്ടികളുടെ മുമ്പില്‍ ആദ്യം അവതരിപ്പിക്കുന്നതിനുള്ള ഉപാധിയായി ഈ വീഡിയോ സ്വീകരിക്കാതിരുന്നാല്‍ മതി. പലതരത്തിലുള്ള വിശകലനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ശേഷം ഈ വീഡിയോ കുട്ടികളെ കാണിക്കുമ്പോള്‍ ആശയങ്ങള്‍ക്ക് കൂടുതല്‍ തെളിമലഭിക്കും.
ഈ ദൃശ്യവിരുന്ന് നമുക്കായി ഒരുക്കിയിരിക്കുന്നത് കണ്ണൂര്‍ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകന് ശ്രീ ഉണ്ണിക്കൃഷ്ണന് പയ്യാവൂരാണ്.
9 comments:
"ഇവള്‍ക്കു മാത്രമായ് - ദൃശ്യാവിഷ്കാരം"വളരെ നന്നായി.
ഇന്ന് കുട്ടികളകാണിക്കുവാന് കഴിഞ്ഞു. നന്ദി...
ഏറെ പ്രയോജനകരം
നന്നായിരിക്കുന്നു
very good
നന്നായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു.
വളരെ നന്ന്
വളരെ നന്നായിരിക്കു്ന്നു
nannayirikkunnu
lissy said
very good
Post a Comment