എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 29, 2016

ഇരുചിറകുകളൊരുമയിലങ്ങനെ.... - ചോദ്യശേഖരം

-->

പത്താംതരം കേരളപാഠാവലി രണ്ടാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "ഇരുചിറകുകളൊരുമയിലങ്ങനെ......." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

4 comments:

Sreekumar Elanji said...

വിദ്യാരംഗം ഈ അദ്ധ്യയനവര്‍ഷാരംഭത്തില്‍ ഏറെ സജീവമായിരിക്കുന്നല്ലോ...ഈ ചോദ്യാവലി പ്രയോജനം ചെയ്യും.സന്തോഷം.
ഒന്നാം ടേമിലെ പാഠങ്ങള്‍ എല്ലാം ഉടനെ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കുമല്ലോ.കഥകളി വീഡിയോ ലിങ്കു് വീണ്ടും നല്‍കിയാല്‍ നല്ലതു്.
പ്രധാനാദ്ധ്യാപകനായി മാറിയാലും വിദ്യാരംഗത്തോടൊപ്പം ഉണ്ടാകും.ആശംസകളോടെ....

അസീസിക്കക്കും സുഹൃത്തുക്കള്‍ക്കും ഭാവുകം നേരുന്നു...

shamla said...

വേണ്ടാത്തവ
സുഗതകുമാരി [കുടത്തിലെ കടൽ ]

മട്ട് മാറ്റുക താളം മാറ്റുക രുചി മാറീ
കുട്ടികൾക്കിവ വേണ്ട വേണ്ടെന്നു പറഞ്ഞിട്ടും
നീയടുക്കളക്കുള്ളിൽ പുകയിൽ തിടുക്കത്തി -
ലാവതൊക്കെയും വെച്ച് വിളംബിയൊരുക്കുന്നൂ...
ആർക്ക് വേണമീ നാടൻചുവകൾ? ഇനിപ്പുകൾ?
ആർക്കു വേണമീ യോണപാട്ടിന്റെ മൂളക്കങ്ങൾ ?
ആർക്ക് കാണണം നിന്നെ? മങ്ങിയ മിഴി നീട്ടി
നോക്കി നിൽക്കുവതാരെ ?ആരുണ്ട്‌ തിരിച്ചെത്താൻ?
ആരുമേ നിന്നെക്കാണാൻ വെമ്പിയെത്തുവാനില്ല
ആരുമേ നിന്നെ വാരിപ്പുണരാൻ വരാനില്ല
പോരും , ആ പഴകിയ വാതിൽ നീയടച്ചോളൂ
ചോരിലി ത്തിരി കണ്ണീർ തളിച്ചു കഴിച്ചോളൂ
പാവമേ പോയി തല ചായ്ച്ചോളൂ നിൻ നിദ്രയിൽ
പൂവട്ടിയൂഞ്ഞാലോണ ത്തപ്പനും തെളിയട്ടെ [20 0 6 ]


ഈ കവിതയ്ക്ക് കൂടി നമുക്കൊരാസ്വാദനം എഴുതിക്കാം .
സമകാലിക സംഭവങ്ങളുമായി കുട്ടികൾ ബന്ധിപ്പിക്കട്ടെ.
H M ആയ ശ്രീകുമാർ സാറിന് അഭിവാദ്യങ്ങൾ....


pavumba said...

malayalam 2nd chothyavali kudi kitumenu prathekshikunu

pavumba said...

malayalam 2nd chothyavali kudi kitumenu prathekshikunu